"എം.ആർ.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (എം.ആർ.എസ്സ്,കളർകോട്. എന്ന താൾ എം.ആർ.എസ്സ്,കളർകോട് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ല...)
(താളിലെ വിവരങ്ങൾ {{prettyurl|Name of your school in English}} {{PHSSchoolFrame/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35062
| സ്ഥാപിതദിവസം=13
| സ്ഥാപിതമാസം= 10
| സ്ഥാപിതവർഷം= 2000
| സ്കൂൾ വിലാസം=വാടയ്കൽ പി. ഒ., ആലപ്പുഴ .
| പിൻ കോഡ്= 688003
| സ്കൂൾ ഫോൺ 04772268442
| സ്കൂൾ ഇമെയിൽ= 35062mrspunnapra@gmail.com
| ഉപ ജില്ല=ആലപ്പുഴ
| ഭരണം വിഭാഗം=ഗവൺമെൻട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആകെകുട്ടികളുടെ എണ്ണം=284
| പെൺകുട്ടികളുടെ എണ്ണം= 284
| അദ്ധ്യാപകരുടെ എണ്ണം=18 
| പ്രധാന അദ്ധ്യാപകൻ=  ലക്കി എൻ എസ്സ്
| പി.ടി.ഏ. പ്രസിഡണ്ട്= മനൊരാജ്
| സ്കൂൾ ചിത്രം=35062_1.png 
|ഗ്രേഡ്=3
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ല യിലെ പുന്നപ്രഗ്രാമപ‍ഞ്ചായത്തിൽ നാഷണൽ ഹൈവേയിൽ നിന്ന് ഒന്നര കി.മീ.പടി‍‌ഞ്ഞാറു മാറിയാണ് പട്ടികജാതി വികസനവകുപ്പിന്റെകീഴിൽ പ്രവർത്തിക്കുന്ന ‍ഡോ.അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്ഥിതിചെയ്യുന്നത്.
 
== ചരിത്രം ==
1 2000 ഒക്ടോബറ് 13ന് ഹരിപ്പാട്ടുള്ള ഒരു വാടകക്കെട്ടിടത്തിലാണ് ഈ സ്കൂള്സ്ഥാപിതമായത്.പട്ടിക ജാതിവികസന വകുപ്പുു മന്ത്റി ശ്രീ.കെ.രാധാക്ൃഷ്ണനാണ് ഇതിന്ടെ ഉത്ഘാടനകറ്മം നിറവേറ്റിയത്. 2004 ജൂലൈ 18-)0തീയതി പട്ടിക ജാതിവികസന വകുപ്പുു മന്ത്റി ശ്രീ.എം.എ.കുട്ടപ്പന് സ്വന്തം കെട്ടിടത്തിലെസ്കൂളിന്ടെ പ്റവറ്ത്തനം ഉത്ഘാടനം ചെയ്തു.
 
== ഭൗതികസൗകര്യങ്ങൾ ==
10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ  കെട്ടിടത്തിന് 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  2ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം കെട്ടിടങ്ങളും അതിവിശാലമായ ഹോസ്ററലും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഏകദേശം 25 കമ്പ്യൂട്ടറുകളുംബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,എജ്യൂസാററ് സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ലഭ്യമാണ്.
കേരളത്തിന്ടെ വിവിധ ജില്ലകളിൽ നിന്നുള്ള നിർധനരായ  പെൺകുട്ടികൾക്ക്
സംസ്ഥാനതലത്തിൽ നടത്തുന്ന ഒരു പൊതു പരീക്ഷയിലൂടെ5-)0ക്ളാസ്സിലേക്കാണ് ഇവിടെ പ്രവേശനം നല്കുന്നത്.90% സീറ്റുകള്പട്ടികജാതി-പട്ടികവറ്ഗത്തില് പെട്ടകുട്ടികള്ക്കായും 10% സീറ്റുകള് ജനറല്
 
വിഭാഗത്തിനായും സംവരണം ചെയ്തിരിക്കുന്നു.കുട്ടികള് സ്കൂള് ഹോസ്റ്റലില് തന്നെ താമസിച്ചു
 
പഠിക്കുന്നു.ആഹാരം,വസ്ത്റം എന്നിവയുള്പ്പെടെ കുട്ടികളുടെ എല്ലാ ചെലവുകളും സറ്കാരാണ് വഹിക്കുന്നത്.
 
ഒരു ക്ലാസ്സിലേക്ക് 35 കുട്ടികള്ക്കാണ് പ്റവേശനം നല്കുന്നത്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എസ് പി സി
* ഒ ആർ സി
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
*
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.447876" lon="76.348629" zoom="13" width="300" height="300" selector="no" controls="small">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.43162, 76.345024
</googlemap>
|}
|
* ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47
 
 
*
 
<!--visbot  verified-chils->

08:11, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=എം.ആർ.എസ്സ്._ആലപ്പുഴ&oldid=1178449" എന്ന താളിൽനിന്ന് ശേഖരിച്ചത്