"തിരുമൂലവിലാസം യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,305 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഒക്ടോബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:
             ഈ കാലഘട്ടത്തിലെ കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കിക്കൊണ്ട് അവരുടെ സുരക്ഷിതത്വത്തിന് പ്രയോജനപ്രദമായ രീതിയിൽ കൗൺസിലിംഗ് ക്ലാസുകൾ  സംഘടിപ്പിക്കുന്നു. കൂടാതെ കുട്ടികളുടെ പ്രശ്നങ്ങളെ മനസ്സിലാക്കുവാൻ ആവശ്യമായ വിധത്തിലുള്ള ബോധവൽക്കരണ ക്ലാസുകൾ മാതാപിതാക്കൾക്ക് നല്കിവരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ക്ലാസുകൾ നൽകുന്നുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ കൗൺസിലിംഗ് പഠിച്ച വ്യക്തികളെ കണ്ടെത്തി ആവശ്യമായ കുട്ടികൾക്ക് സംസാരിക്കുവാനുള്ള അവസരമൊരുക്കുന്നുണ്ട്. മാനസിക ആരോഗ്യ മേഖലയിൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകുവാൻ ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട ഡോക്ടഴ്‌സിന്റെ ക്ലാസ്സുകളും നൽകിയിട്ടുണ്ട്.

*കലാകായിക പരിശീലനം
*കലാകായിക പരിശീലനം
*ടാലന്റ് ഡേ
*ടാലന്റ് ഡേ:
          സ്കൂൾ വാർഷിക ആഘോഷദിവസം എല്ലാം കുഞ്ഞുങ്ങളെയും വേദിയിൽ പ്രോഗ്രാമുകൾക്കായി കയറ്റുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി വളരെ വർഷങ്ങളായി ടാലന്റ് ഡേ എന്നപേരിൽ വാർഷിക ആഘോഷത്തിന്റെ മുൻപുള്ള സൗകര്യപ്രദമായ രണ്ടു ദിവസങ്ങളിലായി കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികൾ നടത്തിവരുന്നു. ഇതിൽ മാതാപിതാക്കളുടെ സജീവമായ സഹകരണം എടുത്തുപറയേണ്ടതാണ്. കുഞ്ഞുങ്ങളും അധ്യാപകരും മാതാപിതാക്കളും  ചേർന്ന് വളരെ താല്പര്യത്തോടുകൂടി നടത്തുന്ന ഈ പ്രോഗ്രാമുകളിൽ മിക്കവാറും എല്ലാ കുട്ടികളും ഏതെങ്കിലും ഒരു പ്രോഗ്രാമിനെനെങ്കിലുമായി സ്റ്റേജിൽ കയറുന്നു എന്നതാണ് ടാലന്റ് ഡേ യുടെ ഏറ്റവും വലിയ പ്രത്യേകത.
*കയ്യെഴുത്ത് മാസിക നിർമ്മാണം
*കയ്യെഴുത്ത് മാസിക നിർമ്മാണം
*നന്മ, നല്ല പാഠം പദ്ധതി
*നന്മ, നല്ല പാഠം പദ്ധതി
വരി 88: വരി 89:
*ഹലോ ഇംഗ്ലീഷ്:
*ഹലോ ഇംഗ്ലീഷ്:
         ജീവിത സന്ദർഭങ്ങളിൽ ആത്മവിശ്വാസത്തോടുകൂ ടി അനായാസമായി ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി എസ്.എസ്.എ.ആവിഷ്ക്കരിച്ച ഒരു പദ്ധതി.സക്കിറ്റ്, റോൾ പ്ലേ, കൊറിയോഗ്രഫി, ഭാഷാകേളികൾ, കഥകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ താത്പര്യം ജനിപ്പിച്ച് ഇംഗ്ലീഷ്  പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നു .സ്കൂൾ തലത്തിൽ പ്രകടനത്തിന് അവസരമൊരുക്കി പ്രോൽസാഹിപ്പിക്കുന്നു റീഡിംഗ് കോർണർ സജ്ജീകരിച്ച് വായനയ്ക്ക് സൗകര്യമൊരുക്കുന്നു.

*ടാലന്റ് ലാബ്:
        സ്കൂളിലെ കുഞ്ഞുങ്ങളെ എൽ. പി,  യു. പി തിരിച്ച് കഥ, കവിത, നാടകം, ചിത്രരചന, നാടൻപാട്ട് എന്നിങ്ങനെ കഴിവുകളും താൽപ്പര്യവും ഉള്ളവരെ ഉൾപ്പെടുത്തി പല ഗ്രൂപ്പുകൾ രൂപപ്പെടുത്തുകയും,  അതാത് ഗ്രൂപ്പുകളിലെ അംഗങ്ങളെ ഓരോ ആഴ്ചയിലും വിളിച്ചു കൂട്ടി അവർക്ക് അതാത് ഇനങ്ങളിൽ പരിശീലനം കൊടുക്കുകയും ചെയ്തിരുന്നു. ഓരോ ഇനങ്ങളിലും പ്രാവിണ്യം ഉള്ള അധ്യാപകരുടെ സഹകരണത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല  കൺവീനർ ആയ അധ്യാപികയാണ് ഇതിന്റെ നേതൃത്വം വഹിച്ചിരുന്നത്. ഓരോ ഇനത്തിലും കഴിവുള്ള മുതിർന്ന കുട്ടികളെയും ഇതുപോലെ പ്രയാജനപ്പെടുത്തുന്നുണ്ടായിരുന്നു. ഇത് കുഞ്ഞുങ്ങൾക്ക് വളരെ താല്പര്യം ഉള്ള ഒരു രീതിയായി അനുഭവപ്പെട്ടു

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1050787" എന്ന താളിൽനിന്ന് ശേഖരിച്ചത്