"തിരുമൂലവിലാസം യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,805 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഒക്ടോബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
സ്റ്റെപ്പ്സ്,  ന്യൂമാത്‍സ്    സംസ്ഥാന വിജയം/ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേള കളിൽ സബ്ജില്ല, ജില്ലാതലങ്ങളിൽ ഒന്നാംസ്ഥാനം/ സംസ്കൃത കലോത്സവം, ജനറൽ കലോത്സവം എന്നിവയിൽ ഉന്നത വിജയം/സ്മാർട്ട് എനർജി പ്രോഗ്രാംമിനോടനുബന്ധിച്ചുള്ള മത്സരങ്ങളിൽ സംസ്ഥാനതല വിജയം/  വിവിധ ഭാഷാ പ്രയോഗം മെച്ചപ്പെടുത്തുന്നപദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരലി  ഹിന്ദി എന്നിവയും, വിഷയ ബന്ധിതമായ ഗണിത വിജയം, ശ്രദ്ധ തുടങ്ങിയ പദ്ധതികളുടെസമയബന്ധിതമായ പരിശീലനവും നടന്നുവരുന്നു/ കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി കൊണ്ടുള്ള ബോധവൽക്കരണ ക്ലാസുകൾ/ കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ/ കുട്ടികളിൽ സഹജീവികളോടുള്ള സ്നേഹം വളർത്തിയെടുക്കുന്നതിന് ഉതകുന്നപ്രവർത്തനങ്ങൾ- അനാഥാലയ സന്ദർശനം, പൊതിച്ചോറ് വിതരണം......  

*LSS, USS  സംസ്കൃതം സ്കോളർഷിപ്പു  കളിൽമികച്ച പരിശീലനം ഉന്നതവിജയം

*ഭാഷാ അസംബ്ലി
*ഭാഷാ അസംബ്ലി:
            ഭാഷാ അസംബ്ലി ഓരോ ആഴ്ചയിലും നടക്കുന്നു ഒന്നാം ആഴ്ചയിൽ മലയാളം രണ്ടാം ആഴ്ചയിൽ ഇംഗ്ലിഷ് മൂന്നാം ആഴ്ചയിൽ ഹിന്ദി നാലാഴ്ചയിൽ സംസ്കൃതം തുടക്കം മുതൽ അവസാനം വരെയും അതാതു ഭാഷകളിൽ തന്നെ എല്ലാം പരിപാടികളും കുട്ടികൾ തന്നെ നടത്തുന്നു ഇത് കുട്ടികളിൽ വിവിധ ഭാഷകളിൽ സംസാരിക്കാൻ വഴി ഒരുക്കുന്നു.ഭാഷാ അസംബ്ലികൾ കുട്ടികൾ വളരെ ഒരുക്കത്തോടെ നടത്തി വരുന്നു. മാസത്തിലെ ഒന്നും, രണ്ടും, മൂന്നും, നാലും ആഴ്ചകളിൽ യഥാക്രമം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം  ഭാഷാ അസംബ്ലികൾ നടത്തിവരുന്നു.
 
സംസ്കൃതം അസംബ്ലിയിൽ ആദ്യന്തം സംസ്കൃതം തന്നെ ഉപയോഗിക്കുന്നു. ഭാഷാസംബ്ലികൾ, കുട്ടികൾക്ക്
സഭാക്കമ്പം മാറുന്നതിനും വ്യത്യസ്തമായ, നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായി അത് മാറുന്നു.
*കൗൺസിലിംഗ് സൗകര്യം:
*കൗൺസിലിംഗ് സൗകര്യം:
             ഈ കാലഘട്ടത്തിലെ കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കിക്കൊണ്ട് അവരുടെ സുരക്ഷിതത്വത്തിന് പ്രയോജനപ്രദമായ രീതിയിൽ കൗൺസിലിംഗ് ക്ലാസുകൾ  സംഘടിപ്പിക്കുന്നു. കൂടാതെ കുട്ടികളുടെ പ്രശ്നങ്ങളെ മനസ്സിലാക്കുവാൻ ആവശ്യമായ വിധത്തിലുള്ള ബോധവൽക്കരണ ക്ലാസുകൾ മാതാപിതാക്കൾക്ക് നല്കിവരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ക്ലാസുകൾ നൽകുന്നുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ കൗൺസിലിംഗ് പഠിച്ച വ്യക്തികളെ കണ്ടെത്തി ആവശ്യമായ കുട്ടികൾക്ക് സംസാരിക്കുവാനുള്ള അവസരമൊരുക്കുന്നുണ്ട്. മാനസിക ആരോഗ്യ മേഖലയിൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകുവാൻ ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട ഡോക്ടഴ്‌സിന്റെ ക്ലാസ്സുകളും നൽകിയിട്ടുണ്ട്.

272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1050741" എന്ന താളിൽനിന്ന് ശേഖരിച്ചത്