"എസ്.എ.എൽ.പി.എസ്. വെൺപാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ശതാബ്ദിയാഘോഷത്തിൻ്റെ ഭാഗമായി വൈദ്യുതീകരിച്ച സ്കൂൾ കെട്ടിടത്തിൽ എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. സ്കൂൾ കിണറ്റിൽ നിന്നു തന്നെ ശുദ്ധജല വിതരണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റുകൾ, വാഷിംഗ് ഏരിയ എന്നിവയും ഉണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
സ്കൂളിലെ മികവു പ്രവർത്തനമായി വായനയ്ക്കാണ് മുൻതൂക്കം നൽകുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും ലൈബ്രറികൾ ക്രമീകരിച്ചിരിക്കുന്നു. എല്ലാ ക്ലാസുകളിലും ദിനപത്രം ലഭ്യമാക്കുന്നു. കുട്ടികൾ രാവിലെയുള്ള സമയം പത്ര വായനക്കായി മാറ്റി വയ്ക്കുന്നു . പ്രധാന വാർത്തകൾ കുട്ടികളുടെ വാർത്താ ബുക്കിൽ രേഖപ്പെടുത്തുന്നു. സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു. '''മലയാളത്തിളക്കം, ശ്രദ്ധ''' തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ഭാഷാ ലേഖന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു. Hello English ന്റെ യൊപ്പം കുട്ടികളിൽ English ഭാഷ എളുപ്പമാക്കുന്നതിന് Easy English നടത്തുന്നു. ആഴ്ചയിൽ രണ്ടു ദിവസം English Assembly നടത്തപ്പെടുന്നു. ഇതിൽ G.K Questions , News, തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. എല്ലാ ക്ലാസുകളിലും ICT സാധ്യത ഉൾപ്പെടുത്തി പാഠഭാഗങ്ങൾ കുട്ടികൾക്ക് ആകർഷകമാക്കുന്നു. ഒന്നു മുതൽ 4 വരെയുള്ള കുട്ടികൾക്ക് 'കളിപ്പെട്ടി ' കമ്പൂട്ടർ പഠനം ലഭ്യമാക്കുന്നു. ജൈവവൈവിധ്യ ഉദ്യാനത്തോടൊപ്പം ചെറിയ ഒരു കൃഷിത്തോട്ടവും ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ പച്ചക്കറി കൃഷിയിൽ ഏർപ്പെടുന്നു. സ്കൂൾ കലോത്സവങ്ങളിലും പ്രവൃത്തി പരിചയമേളകളിലും സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു. | സ്കൂളിലെ മികവു പ്രവർത്തനമായി വായനയ്ക്കാണ് മുൻതൂക്കം നൽകുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും ലൈബ്രറികൾ ക്രമീകരിച്ചിരിക്കുന്നു. എല്ലാ ക്ലാസുകളിലും ദിനപത്രം ലഭ്യമാക്കുന്നു. കുട്ടികൾ രാവിലെയുള്ള സമയം പത്ര വായനക്കായി മാറ്റി വയ്ക്കുന്നു . പ്രധാന വാർത്തകൾ കുട്ടികളുടെ വാർത്താ ബുക്കിൽ രേഖപ്പെടുത്തുന്നു. സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു. '''മലയാളത്തിളക്കം, ശ്രദ്ധ''' തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ഭാഷാ ലേഖന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു. Hello English ന്റെ യൊപ്പം കുട്ടികളിൽ English ഭാഷ എളുപ്പമാക്കുന്നതിന് Easy English നടത്തുന്നു. ആഴ്ചയിൽ രണ്ടു ദിവസം English Assembly നടത്തപ്പെടുന്നു. ഇതിൽ G.K Questions , News, തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. എല്ലാ ക്ലാസുകളിലും ICT സാധ്യത ഉൾപ്പെടുത്തി പാഠഭാഗങ്ങൾ കുട്ടികൾക്ക് ആകർഷകമാക്കുന്നു. ഒന്നു മുതൽ 4 വരെയുള്ള കുട്ടികൾക്ക് 'കളിപ്പെട്ടി ' കമ്പൂട്ടർ പഠനം ലഭ്യമാക്കുന്നു. ജൈവവൈവിധ്യ ഉദ്യാനത്തോടൊപ്പം ചെറിയ ഒരു കൃഷിത്തോട്ടവും ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ പച്ചക്കറി കൃഷിയിൽ ഏർപ്പെടുന്നു. സ്കൂൾ കലോത്സവങ്ങളിലും പ്രവൃത്തി പരിചയമേളകളിലും സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു. | ||