"മംഗളോദയം യു.പി.എസ്. പൊടിയാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37271 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
37271 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 44: വരി 44:
കുട്ടികളുടെ പഠന നേട്ടമാണ് മികവ് പ്രവർത്തനമായി  കണക്കാക്കുന്നത്. അതിന് വേണ്ടി അക്ഷരങ്ങൾ നിർബന്ധമായും  മനസിലാക്കിയിരിക്കണം എന്ന  ലഷ്യത്തോടെ  ILA(Improvement  in  learning  activities ) എന്ന പ്രവർത്തനം  നടന്നുവരുന്നു. ഇതിൽ ഭാഷപരമായും, ശാസ്‌ത്രപരവുമായ  പ്രവർത്തനങ്ങൾ  ഉൾക്കൊള്ളിച്ചിരിക്കുന്നു.

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
ഒരു സിംഗിൾ  മാനേജ്മെന്റ് സ്കൂൾ ആയതിനാൽ  അതാത് സമയത്തെ  മാനേജർ,പ്രധാനാധ്യാപകർ പി. ടി. എ. പ്രസിഡന്റ്‌, പഞ്ചായത്ത്‌ അംഗങ്ങൾ  എന്നിവരാണ്  പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നത്..
ഒരു സിംഗിൾ  മാനേജ്മെന്റ് സ്കൂൾ ആയതിനാൽ  അതാത് സമയത്തെ  മാനേജർ,പ്രധാനാധ്യാപകർ പി. ടി. എ. പ്രസിഡന്റ്‌, പഞ്ചായത്ത്‌ അംഗങ്ങൾ  എന്നിവരാണ്  പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നത്..1995  മുതൽ  2019 മാർച്ച്‌  വരെ  24 വർഷം ശ്രീമതി ലളിതകുമാരി  ടീച്ചർ  ഹെഡ്മിസ്ട്രെസ്  ആയിരുന്നു. തുടർന്ന്  2019 ഏപ്രിൽ മുതൽ 2020 മാർച്ച്‌ വരെ  ശ്രീമതി  ശ്രീലത  ടീച്ചർ  ഹെഡ്മിസ്ട്രെസ്  ആയിരുന്നു. അതിനുശേഷം  2020  ഏപ്രിൽ  മുതൽ ശ്രീമതി  മിനിബാലചന്ദ്രൻ  ഹെഡ്മിസ്ട്രെസ് ആയി  തുടരുന്നു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/മംഗളോദയം_യു.പി.എസ്._പൊടിയാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്