"ഗവ. യു പി സ്കൂൾ ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:Shereef.jpg|thumb|കായംക‌ുളം M L A- U പ്രതിഭയ‌ുടെ നിർദ്ദേശ പ്രകാരം പാൻ ഫണ്ട് ഉപയോഗിച്ച് മിർമ്മിച്ച പ‌ുതിയ കെട്ടിടം]]
[[പ്രമാണം:Shereef.jpg|thumb|കായംക‌ുളം M L A- U പ്രതിഭയ‌ുടെ നിർദ്ദേശ പ്രകാരം പാൻ ഫണ്ട് ഉപയോഗിച്ച് മിർമ്മിച്ച പ‌ുതിയ കെട്ടിടം]]
[[പ്രമാണം:WA0115.jpg|thumb|പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പ‌ുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസില‌ൂടെ ബഹ‌ു. മ‌ുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ച‌ു.]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

20:38, 19 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി സ്കൂൾ ഭരണിക്കാവ്
വിലാസം
കായംകുളം

ഭരണിക്കാവ്,
,
690503
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04792333445
ഇമെയിൽgupsbharanickavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്36456 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചാച്ചിക്ക‌ുട്ടി തോമസ്
അവസാനം തിരുത്തിയത്
19-10-202036456


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................ == ചരിത്രം ==`ഭരണിക്കാവ് പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കണ്ണമ്പള്ളിൽ ശ്രീ പരമേശ്വര പിള്ളയുടെ നേതൃത്വത്തിൽ ഒരു എയ്ഡഡ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.അന്ന് ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു. കണ്ണമ്പള്ളിൽ കുടുംബാംഗങ്ങളുടെയും മഹത് വ്യക്തികളുടെയും പ്രോത്സാഹനം സ്കൂളിനുണ്ടായിരുന്നു. 1948 ൽ ഈ സ്കൂൾ പൂർണമായും സർക്കാരിന് വിട്ടുകൊടുത്തു.

   കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ 1956 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നൊരു യു. പി സ്കൂൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ സ്ഥലം ഇവിടെ ഉണ്ടായിരുന്നില്ല. സ്കൂളിന്റെ അഭ്യുദയകാംഷികളായ പ്രദേശവാസികൾ ഭരണിക്കാവ് ക്ഷേത്ര ഭരണ സമിതിയെ സമീപിച്ചു സ്കൂളിന്റെ സ്ഥല പരിമിതി അറിയിച്ചു. അതിന് പ്രകാരം ക്ഷേത്ര ഭരണ സമിതി ക്ഷേത്ര വക സ്ഥലത്തിന്റെ കുറച്ചു ഭാഗം കൂടി സ്കൂളിന് വിട്ടുകൊടുത്തു. അതാണ് ഇന്ന് കാണുന്ന സ്ഥലം. എ,ബി,സി,ഡി,ഇ,ഫ്,ജി എന്നിങ്ങനെ എട്ടോളം ഡിവിഷനുകളും 3000 ത്തോളം കുട്ടികളും ഇവിടെ അധ്യയനം നടത്തിയിരുന്നു. ഇവിടെനിന്നും പഠനം പൂർത്തിയാക്കി ഉന്നതങ്ങളിൽ എത്തിയവർ ധരാളം ഉണ്ട്. 
   ഭരണിക്കാവ് തെക്ക്, ഭരണിക്കാവ് വടക്ക്, കോമല്ലൂർ. വാത്തികുളം തുടങ്ങിയ സ്ഥലങ്ങളിലെ എല്ലാ കുട്ടികളും ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു. അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരവും രക്ഷകർത്താക്കളുടെ ഇംഗ്ലീഷിനോടുള്ള അതിഭ്രമവും ഈ സ്കൂളിന്റെ ശോചനീയാവസ്ഥക്ക്‌ കാരണമാകുന്നു.  ഈ നാട്ടിലെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭ്യുദയകാംഷികളുടെയും അകമഴിഞ്ഞ പ്രോത്സാഹനവും സഹകരണവും ഉണ്ടായാൽ ഈ വിദ്യാലയ മുത്തശ്ശി പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം.

ഭൗതികസൗകര്യങ്ങൾ

കായംക‌ുളം M L A- U പ്രതിഭയ‌ുടെ നിർദ്ദേശ പ്രകാരം പാൻ ഫണ്ട് ഉപയോഗിച്ച് മിർമ്മിച്ച പ‌ുതിയ കെട്ടിടം
പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പ‌ുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസില‌ൂടെ ബഹ‌ു. മ‌ുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ച‌ു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. ഗോവിന്ദപ്പിള്ള,

ശ്രീ. കേശവപിള്ള, ശ്രീ. കൃഷ്ണകുറുപ്പ്, ശ്രീ. കുട്ടൻപിള്ള, ശ്രീ. ശങ്കരപ്പിള്ള, ശ്രീ. കൃഷ്ണൻ നായർ, ശ്രീമതി. ലീലാമ്മ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കാർട്ടൂണിസ്ററ് യേശുദാസൻ. റിട്ട, ഡി.പി.പി അഡ്വ. രാജഗോപാലപ്പിള്ള, ഡി.വൈ.സ്.പി രവീന്ദ്രൻപിള്ള

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.

{{#multimaps:9.178146, 76.536485 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_ഭരണിക്കാവ്&oldid=1049706" എന്ന താളിൽനിന്ന് ശേഖരിച്ചത്