"ഗവ. എൽ.പി.എസ്. പൊടിയാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
2013-'14 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തി. 2012-'13 അധ്യയന വർഷത്തിൽ സ്കൂൾ കെട്ടിടം നവീകരിച്ചു. ശിശു സൗഹൃദ ക്ലാസ് മുറികൾ സജ്ജീകരിച്ചു. കളിയുപകരണങ്ങൾ സ്ഥാപിച്ചു. 2014-'15 അധ്യയന വർഷത്തിൽ ശ്രീ പി.ജെ കുര്യൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് (എംപി ഫണ്ട് ) പ്രയോജനപ്പെടുത്തി അടുക്കള, സ്റ്റോർ റൂം, ഭക്ഷണശാല ഇവ ഉൾപ്പെടുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പഞ്ചായത്തിന്റെ സഹായത്തോടെ സ്മാർട്ട് ക്ലാസ്സ്‌റൂം സജ്ജീകരിച്ചു. ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കി. എല്ലാ കുട്ടികൾക്കും ഇരിക്കാൻ റൈറ്റിംഗ് പാഡുള്ള കസേര ക്രമീകരിച്ചു. പ്രീ പ്രൈമറി കുട്ടികൾക്ക് ഇരിക്കാൻ പാകത്തിന് ചെറിയ ഡെസ്കും ബെഞ്ചും ക്രമീകരിച്ചു. ക്ലാസ് റൂമുകൾക്കു സെപറേഷൻ വാളുകൾ ഇല്ലായിരുന്നു. പഞ്ചായത്തിൽ നിന്ന് സ്ക്രീനുകൾ ലഭിച്ചതോടെ ആ പ്രശ്നത്തിന് പരിഹാരം ആയി. എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ക്രമീകരിച്ചിട്ടുണ്ട്. പ്രീ പ്രൈമറി നവീകരിച്ചു ഉദ്ഘാടനം നടത്തി. പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ്സുകളും ടൈലുകൾ ഇട്ടതാണ്. കുട്ടികൾക്ക് മഴ നനയാതെ കൈ കഴുകാൻ സൗകര്യത്തിനു മേൽക്കൂര പണിതു. പഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ച ശുചിമുറികൾ, അഡാപ്റ്റഡ് ടോയ്ലറ്റ് ഇവ ഒരുക്കി. സ്കൂളിലേക്ക് അന്യ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ നടപ്പാത കോൺക്രീറ്റ് ചെയ്തു ചങ്ങല ഇട്ടു. | 2013-'14 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തി. 2012-'13 അധ്യയന വർഷത്തിൽ സ്കൂൾ കെട്ടിടം നവീകരിച്ചു. ശിശു സൗഹൃദ ക്ലാസ് മുറികൾ സജ്ജീകരിച്ചു. കളിയുപകരണങ്ങൾ സ്ഥാപിച്ചു. 2014-'15 അധ്യയന വർഷത്തിൽ ശ്രീ പി.ജെ കുര്യൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് (എംപി ഫണ്ട് ) പ്രയോജനപ്പെടുത്തി അടുക്കള, സ്റ്റോർ റൂം, ഭക്ഷണശാല ഇവ ഉൾപ്പെടുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പഞ്ചായത്തിന്റെ സഹായത്തോടെ സ്മാർട്ട് ക്ലാസ്സ്‌റൂം സജ്ജീകരിച്ചു. ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കി. എല്ലാ കുട്ടികൾക്കും ഇരിക്കാൻ റൈറ്റിംഗ് പാഡുള്ള കസേര ക്രമീകരിച്ചു. പ്രീ പ്രൈമറി കുട്ടികൾക്ക് ഇരിക്കാൻ പാകത്തിന് ചെറിയ ഡെസ്കും ബെഞ്ചും ക്രമീകരിച്ചു. ക്ലാസ് റൂമുകൾക്കു സെപറേഷൻ വാളുകൾ ഇല്ലായിരുന്നു. പഞ്ചായത്തിൽ നിന്ന് സ്ക്രീനുകൾ ലഭിച്ചതോടെ ആ പ്രശ്നത്തിന് പരിഹാരം ആയി. എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ക്രമീകരിച്ചിട്ടുണ്ട്. പ്രീ പ്രൈമറി നവീകരിച്ചു ഉദ്ഘാടനം നടത്തി. പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ്സുകളും ടൈലുകൾ ഇട്ടതാണ്. കുട്ടികൾക്ക് മഴ നനയാതെ കൈ കഴുകാൻ സൗകര്യത്തിനു മേൽക്കൂര പണിതു. പഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ച ശുചിമുറികൾ, അഡാപ്റ്റഡ് ടോയ്ലറ്റ് ഇവ ഒരുക്കി. സ്കൂളിലേക്ക് അന്യ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ നടപ്പാത കോൺക്രീറ്റ് ചെയ്തു ചങ്ങല ഇട്ടു. | ||
==ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം == | ==''ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം'' == | ||
[[ജി .എൽ .പി .സ്കൂൾ പൊടിയാടിയുടെ സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം ]] | |||
'''12-10-2020ന് സർക്കാർ നിർദ്ദേശ പ്രകാരം നടത്തി.''' | |||
==<big>'''മികവുകൾ'''</big>== | ==<big>'''മികവുകൾ'''</big>== | ||