"എം.ഡി.എൽ.പി.എസ്. മന്നംതോട്ടുവഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37223 (സംവാദം | സംഭാവനകൾ)
No edit summary
37223 (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:


==ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം==
==ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം==
 
എം.ഡി.എൽ.പി.എസ്. മന്നംതോട്ടുവഴി യുടെ ഹൈടെക് സ്‌കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി. ഒക്ടോബർ12 ന് സംസ്ഥാനതല ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തുന്നതിന്റെ തത്സമയ സംപ്രേക്ഷണം വീക്ഷിക്കുന്നതിനായി സ്ക്കൂളിൽ ചേർന്ന പ്രത്യേക PTA യോഗവും സ്കൂൾതല ഹൈടെക് പ്രഖ്യാപനവും PTA പ്രസിഡണ്ട് രമ്യ പ്രശാന്ത് രക്ഷിതാക്കളുടേയും അധ്യാപകരുടേയും സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു .സംസ്ഥാനത്തെ മുഴുവൻ പ്രൈമറി സ്ക്കൂളുകളും ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഒരു  ലാപ്ടോപ്പ്, പ്രൊജക്ടർ സ്പീക്കർ എന്നീ ഡിജിറ്റൽ സാമഗ്രികൾ kite പത്തനംതിട്ടയിൽ നിന്നു ലഭിച്ചു. ഈ ഉപകരണങ്ങൾ ഉൾപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂം സജീകരിച്ചു. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്മാർട്ട് ക്ലാസ് റൂം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.


==മികവുകൾ==
==മികവുകൾ==
"https://schoolwiki.in/എം.ഡി.എൽ.പി.എസ്._മന്നംതോട്ടുവഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്