ഗവ. സെന്റ് ജോൺസ് എൽ.പി.എസ്. മേപ്രാൽ (മൂലരൂപം കാണുക)
20:29, 13 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
വളരെക്കാലം മുൻപ് തന്നെ വിദ്യാഭ്യാസത്തിൽ മുന്നിട്ട് നിൽക്കുന്ന തിരുവല്ല താലൂക്കിലെ വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് മേപ്രാൽ. | വളരെക്കാലം മുൻപ് തന്നെ വിദ്യാഭ്യാസത്തിൽ മുന്നിട്ട് നിൽക്കുന്ന തിരുവല്ല താലൂക്കിലെ വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് മേപ്രാൽ. | ||
അപ്പർകുട്ടനാടുപ്രദേശമായ ഇവിടുത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും കർഷകരായിരുന്നു. അക്കാലത്ത് വിദ്യാഭ്യാസം ചെയ്യുന്നതിന് ഇവിടുത്തെ കുട്ടികൾ വളരെ ദൂരം പോകേണ്ടിവന്നിരുന്നു. അതുകൊണ്ട് അധികം കുട്ടികളും സ്കൂളിൽ പോയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്നാട്ടിലെ ചില മഹത് വ്യക്തികളുടെ സഹായ സഹകരണത്തോടുകൂടി"കണിയാന്ത്ര പുല്ലുകാട് ദിവംഗതനായ ശ്രീ അലക്സാണ്ടർ കത്തനാർ ഈ വിദ്യാലയം കൊല്ലവർഷം 1094-ൽ ആരംഭിച്ചത്. | അപ്പർകുട്ടനാടുപ്രദേശമായ ഇവിടുത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും കർഷകരായിരുന്നു. അക്കാലത്ത് വിദ്യാഭ്യാസം ചെയ്യുന്നതിന് ഇവിടുത്തെ കുട്ടികൾ വളരെ ദൂരം പോകേണ്ടിവന്നിരുന്നു. അതുകൊണ്ട് അധികം കുട്ടികളും സ്കൂളിൽ പോയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്നാട്ടിലെ ചില മഹത് വ്യക്തികളുടെ സഹായ സഹകരണത്തോടുകൂടി"കണിയാന്ത്ര പുല്ലുകാട് ദിവംഗതനായ ശ്രീ അലക്സാണ്ടർ കത്തനാർ ഈ വിദ്യാലയം കൊല്ലവർഷം 1094-ൽ ആരംഭിച്ചത്. | ||
സർക്കാരിൽ നിന്ന് വേണ്ടത്ര ധനസഹായം ലഭിക്കാതെ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് പിരിച്ചെടുത്ത തുക കൊണ്ടായിരുന്നു അന്ന് സ്കൂളിന്റെ പ്രവർത്തനം നടത്തിയിരുന്നത്. അധ്യാപക-ർക്ക് ശമ്പളം പോലും നൽകുന്നതിന് സാധിക്കാതെ വന്നപ്പോൾ 1മുതൽ 4 വരെയുണ്ടായിരുന്ന എൽ പി വിഭാഗം 1919 ൽ ഗവൺമെന്റിന് വിട്ടുകൊടുത്തു. അന്നുമുതൽ എൽ പി വിഭാഗം ഗവ. സെന്റ് ജോൺസ് എൽ പി എസ് എന്നറിയപ്പെടാൻ തുടങ്ങി. | സർക്കാരിൽ നിന്ന് വേണ്ടത്ര ധനസഹായം ലഭിക്കാതെ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് പിരിച്ചെടുത്ത തുക കൊണ്ടായിരുന്നു അന്ന് സ്കൂളിന്റെ പ്രവർത്തനം നടത്തിയിരുന്നത്. അധ്യാപക-ർക്ക് ശമ്പളം പോലും നൽകുന്നതിന് സാധിക്കാതെ വന്നപ്പോൾ 1മുതൽ 4 വരെയുണ്ടായിരുന്ന എൽ പി വിഭാഗം 1919 ൽ ഗവൺമെന്റിന് വിട്ടുകൊടുത്തു. അന്നുമുതൽ എൽ പി വിഭാഗം ഗവ. സെന്റ് ജോൺസ് എൽ പി എസ് എന്നറിയപ്പെടാൻ തുടങ്ങി. രക്ഷിതാക്കളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും അദ്ധ്യാപരുടെയും പൂർണ്ണ പങ്കാളിത്തോടെ 2018-2019ൽ സ്കൂൾ ശതാബ്ദി ആഘോഷിച്ചു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |