"സെന്റ്. ആന്റണീസ്. എൽ പി എസ് .സൗദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (യന്ത്രം: ST.ANTONYS L.P SCHOOL SAUDI എന്നതിലോട്ടുള്ള ഇരട്ട തിരിച്ചുവിടൽ ശരിയാക്കുന്നു) |
(ST.ANTONYS L.P SCHOOL SAUDI താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി) റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | |||
|സ്ഥലപ്പേര്=സൗദി | |||
| വിദ്യാഭ്യാസ ജില്ല=ഏറണാകുളം | |||
| റവന്യൂ ജില്ല= ഏറണാകുളം | |||
| സ്കൂൾ കോഡ്= 26318 | |||
| സ്ഥാപിതവർഷം=1850 | |||
| സ്കൂൾ വിലാസം= സൗദി മുണ്ടംവേലി പി.ഒ കൊച്ചി 682507 <br/> | |||
| പിൻ കോഡ്=682507 | |||
| സ്കൂൾ ഫോൺ=9847848452 | |||
| സ്കൂൾ ഇമെയിൽ= stantonyslpssaudi2011@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല=മട്ടാഞ്ചെരി | |||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | |||
| ഭരണ വിഭാഗം=എയ്ഡെഡ് | |||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= | |||
| മാദ്ധ്യമം= Malayalam | |||
| ആൺകുട്ടികളുടെ എണ്ണം= 49 | |||
| പെൺകുട്ടികളുടെ എണ്ണം= 32 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 81 | |||
| അദ്ധ്യാപകരുടെ എണ്ണം= 4 | |||
| പ്രധാന അദ്ധ്യാപകൻ= Dyna Faria | |||
| പി.ടി.ഏ. പ്രസിഡണ്ട്= Jibin Antony | |||
| സ്കൂൾ ചിത്രം= [[പ്രമാണം:26318 school.jpg|thumb|St.Antonys LPS Saudi]] | | |||
}} | |||
................................ | |||
== ചരിത്രം == | |||
1850 ൽ പോർച്ചുഗീസ് ക്രിസ്റ്റ്യൻ മിഷനറിമാർ സൗദിയുടെ തീരപ്രദേശത്ത് സ്ഥാപിച്ച സ്കൂൾ ആണ് സെൻറ ആൻറണീസ് എൽ.പി. സ്കൂൾ , സെന്റ് ആൻറണിയുടെ കുരിശടിയോട് ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. 167 വർഷത്തെ ചരിത്ര പ്രധാന്യമുള്ള ഒരു സ്കൂളാണിത്. ആദ്യകാലങ്ങളിൽ ഇതൊരു ഒാല മേഞ്ഞ കെട്ടിടമായിരുന്നു. സ്കൂൾ തുടങ്ങിയ കാലഘട്ടത്തിൽ അഞ്ചാം ക്ലാസ്സു വരെ ഉണ്ടായിരുന്നു. കൊച്ചിയിലെ പ്രമുഖ നേതാക്കളും സ്വാതന്ത്ര്യസമര സേനാനികളും ഈ വിദ്യാലയത്തി ശിഷ്യഗണത്തിൽ പെടുന്നു . ഇപ്പോൾ ഇവിടെ ഒന്ന് മുതൽ നാലുവരെ ഓരോ ഡിവിഷനുകളിലായാണ് അധ്യയനം നടത്തുന്നത്. ആദ്യകാലങ്ങളിലെ അപേക്ഷിച്ച് സ്കൂളിന്റെ റ ഭൗതിക സാഹചര്യം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. സ്കൂൾ തുടങ്ങിയത് സൗദി ആരോഗ്യമാതാ പള്ളിയുടെ കീഴിലായിരുന്നു. പീന്നീട് 1971-ൽ ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് നിലവിൽവരുകയും രൂപതയിലെ മുഴുവൻ സ്കൂളുകളും കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ കീഴിലാകുകയും ചെയ്തു. നിർധനരായ മത്സ്യത്തൊഴിലാളികൾ മാത്രം താമസിക്കുന്ന ഈ കടലോരപ്രദേശത്തെ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം. ഉയർന്ന ഫീസു നൽകി മറ്റു വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിക്കുവാനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതിനാൽ ഈ വിദ്യാലയത്തിലാണ് ഈ പ്രദേശത്തെ കിട്ടികളെല്ലാവരും തന്നെ വിദ്യ അഭ്യസിച്ചിരുന്നത്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1മുതൽ 4 വരെ ക്ലാസുകളിലായി 73കുട്ടികളും 4 അധ്യാപകരുമുണ്ട് . വിദ്യാലയത്തിൽ തന്നെ പ്രി- പ്രൈമറിയും പ്രവർത്തിക്കുന്നു.പ്രി-പ്രൈമറിയിൽ 29 കുട്ടികൾ ചേർന്നു പഠിച്ചുകൊണ്ടിരിക്കുന്നു. പ്രി- പ്രൈമറിയിലും കംപ്യൂട്ടർ പഠിപ്പിക്കുന്നതിനുമായി 4 അധ്യാപകർ വേറെയുമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായികുട്ടികളെ പഠനമികവിൽ എത്തിക്കുന്നതിനായി അധ്യാപകർ കഠിനപ്രയത്നം ചെയ്തു വരുന്നു. അതിന്റെ ഫലമായി ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ് .2020 മാർച്ച് 7-ന് 170താം വാർഷികം കൊണ്ടാടി. | |||
== ഭൗതികസൗകര്യങ്ങൾ == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
#സിസ്ടെർ എൽസമ്മ തോമസ് | |||
#ജയിനമ്മ എ.ജെ | |||
== നേട്ടങ്ങൾ == | |||
2020 മാർച്ച് 7-ന് 170താം വാർഷികം കൊണ്ടാടി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | |||
# | |||
# | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* ബസ് സ്റ്റാന്റിൽനിന്നും 100 മി അകലം. | |||
|---- | |||
* -- സ്ഥിതിചെയ്യുന്നു. | |||
|} | |||
|} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{#multimaps:9.936392, 76.245364 |zoom=13}} |
13:12, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. ആന്റണീസ്. എൽ പി എസ് .സൗദി | |
---|---|
| |
വിലാസം | |
സൗദി സൗദി മുണ്ടംവേലി പി.ഒ കൊച്ചി 682507 , 682507 | |
സ്ഥാപിതം | 1850 |
വിവരങ്ങൾ | |
ഫോൺ | 9847848452 |
ഇമെയിൽ | stantonyslpssaudi2011@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26318 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഏറണാകുളം |
വിദ്യാഭ്യാസ ജില്ല | ഏറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | Malayalam |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Dyna Faria |
അവസാനം തിരുത്തിയത് | |
27-12-2021 | Pvp |
................................
ചരിത്രം
1850 ൽ പോർച്ചുഗീസ് ക്രിസ്റ്റ്യൻ മിഷനറിമാർ സൗദിയുടെ തീരപ്രദേശത്ത് സ്ഥാപിച്ച സ്കൂൾ ആണ് സെൻറ ആൻറണീസ് എൽ.പി. സ്കൂൾ , സെന്റ് ആൻറണിയുടെ കുരിശടിയോട് ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. 167 വർഷത്തെ ചരിത്ര പ്രധാന്യമുള്ള ഒരു സ്കൂളാണിത്. ആദ്യകാലങ്ങളിൽ ഇതൊരു ഒാല മേഞ്ഞ കെട്ടിടമായിരുന്നു. സ്കൂൾ തുടങ്ങിയ കാലഘട്ടത്തിൽ അഞ്ചാം ക്ലാസ്സു വരെ ഉണ്ടായിരുന്നു. കൊച്ചിയിലെ പ്രമുഖ നേതാക്കളും സ്വാതന്ത്ര്യസമര സേനാനികളും ഈ വിദ്യാലയത്തി ശിഷ്യഗണത്തിൽ പെടുന്നു . ഇപ്പോൾ ഇവിടെ ഒന്ന് മുതൽ നാലുവരെ ഓരോ ഡിവിഷനുകളിലായാണ് അധ്യയനം നടത്തുന്നത്. ആദ്യകാലങ്ങളിലെ അപേക്ഷിച്ച് സ്കൂളിന്റെ റ ഭൗതിക സാഹചര്യം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. സ്കൂൾ തുടങ്ങിയത് സൗദി ആരോഗ്യമാതാ പള്ളിയുടെ കീഴിലായിരുന്നു. പീന്നീട് 1971-ൽ ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് നിലവിൽവരുകയും രൂപതയിലെ മുഴുവൻ സ്കൂളുകളും കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ കീഴിലാകുകയും ചെയ്തു. നിർധനരായ മത്സ്യത്തൊഴിലാളികൾ മാത്രം താമസിക്കുന്ന ഈ കടലോരപ്രദേശത്തെ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം. ഉയർന്ന ഫീസു നൽകി മറ്റു വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിക്കുവാനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതിനാൽ ഈ വിദ്യാലയത്തിലാണ് ഈ പ്രദേശത്തെ കിട്ടികളെല്ലാവരും തന്നെ വിദ്യ അഭ്യസിച്ചിരുന്നത്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1മുതൽ 4 വരെ ക്ലാസുകളിലായി 73കുട്ടികളും 4 അധ്യാപകരുമുണ്ട് . വിദ്യാലയത്തിൽ തന്നെ പ്രി- പ്രൈമറിയും പ്രവർത്തിക്കുന്നു.പ്രി-പ്രൈമറിയിൽ 29 കുട്ടികൾ ചേർന്നു പഠിച്ചുകൊണ്ടിരിക്കുന്നു. പ്രി- പ്രൈമറിയിലും കംപ്യൂട്ടർ പഠിപ്പിക്കുന്നതിനുമായി 4 അധ്യാപകർ വേറെയുമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായികുട്ടികളെ പഠനമികവിൽ എത്തിക്കുന്നതിനായി അധ്യാപകർ കഠിനപ്രയത്നം ചെയ്തു വരുന്നു. അതിന്റെ ഫലമായി ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ് .2020 മാർച്ച് 7-ന് 170താം വാർഷികം കൊണ്ടാടി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സിസ്ടെർ എൽസമ്മ തോമസ്
- ജയിനമ്മ എ.ജെ
നേട്ടങ്ങൾ
2020 മാർച്ച് 7-ന് 170താം വാർഷികം കൊണ്ടാടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.936392, 76.245364 |zoom=13}}