"ഗവ.എൽ.പി.എസ് തുവയൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകൻ= ശ്രീദേവി | | പ്രധാന അദ്ധ്യാപകൻ= ശ്രീദേവി | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് | | പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=38275-1 | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 53: | വരി 53: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #സുഭാഷ് സർ | ||
അന്നമ്മ ടീച്ചർ | |||
ശോഭന ടീച്ചർ | |||
# | # | ||
# | # | ||
വരി 77: | വരി 79: | ||
|} | |} | ||
|} | |} | ||
പഴയതും പുതിയതുമായ രണ്ടു കെട്ടിടങ്ങൾ ഒരു ഓഫീസ്‌റൂം ഒരു സ്റ്റാഫ്‌റൂം ഒരു പാചകപ്പുര എന്നിവയാണ് പ്രധാനമായും സ്കൂളിൽ ഉള്ളത്.പഴയകെട്ടിടത്തിൽ LKG,UKG ക്ലാസ്സുകളും പുതിയ കെട്ടിടത്തിൽ 1-4വരെ ഉള്ള ക്ലാസ്സുകളും ആണ് നടക്കുന്നത്.2,3,൪ ക്ലാസ്സ്കളിൽ ലാപ്ടോപ്പും പ്രോജെക്ടറും ഉണ്ട്.എല്ലാ കുട്ടികൾക്കും ആവശ്യമായ ഡസ്ക് കസേര എന്നിവ ക്ലാസ്റൂമിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ബാത്ത്റൂം ഉണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനു വേണ്ടി മുറ്റത്തു ഒരു ഷട്ടിലെകോർട്ട് ഉണ്ട് .ഓഫീസ്‌റൂമിന്റെ അടുത്ത് ഒരു ജയ്‌വവൈവിധ്യ ഉദ്യാനം ഉണ്ട്.ഒരു റാംറൈൻ ഉണ്ട് .ഒരു മഴവെള്ളസംഭരണി ഉണ്ട്.സ്കൂളിന് ചുറ്റും കുട്ടികൾ നട്ടുവളർത്തി വൃക്ഷതയ് ഉണ്ട് .ഒരു മുത്തശ്ശി പ്ലാവ് തറകെട്ടി സംരക്ഷിച്ചിട്ടുണ്ട്.സ്കൂളിന് ചുറ്റും ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. |
15:29, 5 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ.പി.എസ് തുവയൂർ സൗത്ത് | |
---|---|
പ്രമാണം:38275-1 | |
വിലാസം | |
തുവയൂർ സൗത്ത് തുവയൂർ സൗത്ത് പി.ഒ/ , പത്തനംത്തിട്ട 690552 | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഫോൺ | 04734235043 |
ഇമെയിൽ | gwlpsthuvayoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38275 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംത്തിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീദേവി |
അവസാനം തിരുത്തിയത് | |
05-10-2020 | GWLPS THUVAYOOR |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് .സ്കൂളിന്റെ അടുത്ത് അഗൺവാടി,സാസ്കാരിക നിലയം എന്നിവ ഉണ്ട്.
തുവയൂർ തെക്കു (പാണ്ടിമലപ്പുറം ) ഗ്രാമത്തിൽ 90%ജനങ്ങളും ഹരിജനങ്ങളാണ് .ഈ പ്രദേശം പണ്ട് വിദ്യാഭാസത്തിൽ വളരെ പിറകിൽ ആയിരുന്നു .കുട്ടികൾക്ക് പഠനസൗകര്യം തീരെ ഇല്ലായിരുന്നു .അന്നത്തെ നാട്ടുകാരുടെ ശ്രെമഭലമായി ചെറിയ ഓല ഷെഡിൽ കുട്ടികൾക്ക് പ്രാഥമികവിദ്യാഭാസം നൽകാൻ തുടങ്ങി.പിന്നീട് 1958 സ്കൂളിനു ഗവണ്മെന്റ് അംഗീകാരം നൽകുകയും ഹരിജൻ വെൽഫെയർ സ്കൂൾ ആയി നിലവിൽ വരുകയും . അമ്പതു സെന്റ് സ്ഥലം ആണ് ഉള്ളത് .നിലവിൽ നാല് ക്ലാസ്സ്‌റൂം നടത്തുന്നതിനുള്ള ഹാളും സ്റ്റാഫ്‌റൂം ,ഓഫീസ്‌റൂം എന്നിവ ഉണ്ട് .കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ടോയ്‍ലെറ്റുകൾ ,മഴവെള്ളസംഭരണി ,കുടിവെള്ളപദ്ധതി എന്നിവയും ഉണ്ട് .SSA,പഞ്ചായത്തു എന്നിവയുടെ സഹായത്താൽ ഭാവുതികസാഹചര്യം കുറെയൊക്കെ മെച്ചപ്പെട്ടു .ഇനിയും സ്കൂൾ അന്തരീക്ഷം ആകര്ഷകമാക്കേണ്ടതുണ്ട് .
നല്ല രീതിയിൽ പഠനപ്രവർത്തനങ്ങൾ നടന്നു വരുന്നു.ദിനാചരണങ്ങൾ,വാർഷികാഘോഷങ്ങൾ ,ക്ലബ് പ്രവർത്തനങ്ങൾ എന്നിവ പൊതുജനപങ്കാളിത്തത്തോടെ മെച്ചപ്പെട്ട രീതിയിൽ നടത്തുന്നു.കൂടാതെ ക്വിസ്‌മത്സരങ്ങൾ,ചിത്രരചന,പതിപ്പ്,പോസ്റ്റർ,മാഗസിൻ,മത്സരപരീക്ഷകൾ എന്നിവ ഉയർന്ന രീതിയിൽ നടക്കുന്നു.ഭാവതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് 2015-16ബഹു: MLA സ്കൂളിന് നാല് ക്ലാസ്സ്മുറികൾ പണിഞ്ഞു തന്നു.ഇപ്പോൾ ഒന്നുമുതൽ നാലുവരെ ഉള്ള ക്ലാസുകൾ പുതിയകെട്ടിടത്തിൽ ആണ് നടക്കുന്നത്.LSS,സബ്ജില്ലാകലാമേള,യുറീക്ക,അക്ഷരമുറ്റംക്വിസ്,തുടങ്ങിയ പരിപാടികളിൽ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു ഉന്നത വിജയം നേടിയിട്ടുണ്ട്.പൊതുവിജ്ഞാനം വർദ്ധിപ്പിക്കാൻ വളരുന്ന ക്വിസ് എന്ന പദ്ധതി നടത്തുന്നു.കൂടാതെ G.Kയുടെ പ്രേത്യേക ക്ലാസ് അസംബ്ലിയിൽ ചോദ്യങ്ങൾ നൽകിയിട്ടു ഉത്തരം കണ്ടെത്താൻ പ്രോത്സാഹനം നൽകുന്നു.പതിവായി പത്രവായന നടത്തുന്നു. പ്രീപ്രൈമറി വിഭാഗം മെച്ചപ്പെട്ട രീതിയിൽ നടക്കുന്നുണ്ട്.കുട്ടികളുടെ മത്സരപരീക്ഷകൾ ,കലാപരിശീലനം എന്നിവ മെച്ചപ്പെട്ട രീതിൽ ആണ് .ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വർധിപ്പിക്കാൻ വേണ്ടി പ്രേത്യേക ഇംഗ്ലീഷ് ക്ലാസ്സ്കൾ നൽകുന്നു.
== ഭൗതികസൗകര്യങ്ങൾ ==പഴയതും പുതിയതുമായ രണ്ടു കെട്ടിടങ്ങൾ ഒരു ഓഫീസ്‌റൂം ഒരു സ്റ്റാഫ്‌റൂം ഒരു പാചകപ്പുര എന്നിവയാണ് പ്രധാനമായും സ്കൂളിൽ ഉള്ളത്.പഴയകെട്ടിടത്തിൽ LKG,UKG ക്ലാസ്സുകളും പുതിയ കെട്ടിടത്തിൽ 1-4വരെ ഉള്ള ക്ലാസ്സുകളും ആണ് നടക്കുന്നത്.2,3,൪ ക്ലാസ്സ്കളിൽ ലാപ്ടോപ്പും പ്രോജെക്ടറും ഉണ്ട്.എല്ലാ കുട്ടികൾക്കും ആവശ്യമായ ഡസ്ക് കസേര എന്നിവ ക്ലാസ്റൂമിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ബാത്ത്റൂം ഉണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനു വേണ്ടി മുറ്റത്തു ഒരു ഷട്ടിലെകോർട്ട് ഉണ്ട് .ഓഫീസ്‌റൂമിന്റെ അടുത്ത് ഒരു ജയ്‌വവൈവിധ്യ ഉദ്യാനം ഉണ്ട്.ഒരു റാംറൈൻ ഉണ്ട് .ഒരു മഴവെള്ളസംഭരണി ഉണ്ട്.സ്കൂളിന് ചുറ്റും കുട്ടികൾ നട്ടുവളർത്തി വൃക്ഷതയ് ഉണ്ട് .ഒരു മുത്തശ്ശി പ്ലാവ് തറകെട്ടി സംരക്ഷിച്ചിട്ടുണ്ട്.സ്കൂളിന് ചുറ്റും ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സുഭാഷ് സർ
അന്നമ്മ ടീച്ചർ ശോഭന ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സ്വാഗത് സുരേഷ്
- പാർവ്വതി
- അമേയാ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
പഴയതും പുതിയതുമായ രണ്ടു കെട്ടിടങ്ങൾ ഒരു ഓഫീസ്‌റൂം ഒരു സ്റ്റാഫ്‌റൂം ഒരു പാചകപ്പുര എന്നിവയാണ് പ്രധാനമായും സ്കൂളിൽ ഉള്ളത്.പഴയകെട്ടിടത്തിൽ LKG,UKG ക്ലാസ്സുകളും പുതിയ കെട്ടിടത്തിൽ 1-4വരെ ഉള്ള ക്ലാസ്സുകളും ആണ് നടക്കുന്നത്.2,3,൪ ക്ലാസ്സ്കളിൽ ലാപ്ടോപ്പും പ്രോജെക്ടറും ഉണ്ട്.എല്ലാ കുട്ടികൾക്കും ആവശ്യമായ ഡസ്ക് കസേര എന്നിവ ക്ലാസ്റൂമിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ബാത്ത്റൂം ഉണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനു വേണ്ടി മുറ്റത്തു ഒരു ഷട്ടിലെകോർട്ട് ഉണ്ട് .ഓഫീസ്‌റൂമിന്റെ അടുത്ത് ഒരു ജയ്‌വവൈവിധ്യ ഉദ്യാനം ഉണ്ട്.ഒരു റാംറൈൻ ഉണ്ട് .ഒരു മഴവെള്ളസംഭരണി ഉണ്ട്.സ്കൂളിന് ചുറ്റും കുട്ടികൾ നട്ടുവളർത്തി വൃക്ഷതയ് ഉണ്ട് .ഒരു മുത്തശ്ശി പ്ലാവ് തറകെട്ടി സംരക്ഷിച്ചിട്ടുണ്ട്.സ്കൂളിന് ചുറ്റും ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.