"സെന്റ് മാർട്ടിൻസ് എൽ പി എസ് ഒണ്ടയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 45 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 51 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=96 | ||
| അദ്ധ്യാപകരുടെ എണ്ണം=7 | | അദ്ധ്യാപകരുടെ എണ്ണം=7 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= MARY P MATHEW | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= BEENA BIJU | ||
| സ്കൂൾ ചിത്രം=20170124_234707.jpg | | സ്കൂൾ ചിത്രം=20170124_234707.jpg | ||
}} | }} | ||
വരി 48: | വരി 48: | ||
#അന്ന റ്റി.ഐ.(എച്ച്.എം), സിസ്റ്റർ ജിൻസി, സിസ്റ്റർ സെലിൻ, സിസ്റ്റർ ഗൈൽസ്, സിസ്റ്റർ എൽസിലിറ്റ്, സിസ്റ്റർ സ്മിത, സിസ്റ്റർ മരിയ | #അന്ന റ്റി.ഐ.(എച്ച്.എം), സിസ്റ്റർ ജിൻസി, സിസ്റ്റർ സെലിൻ, സിസ്റ്റർ ഗൈൽസ്, സിസ്റ്റർ എൽസിലിറ്റ്, സിസ്റ്റർ സ്മിത, സിസ്റ്റർ മരിയ | ||
#ബ്രിജിത്ത വി.സി,,(എച്ച്.എം),അന്ന സി.വി., (എച്ച്.എം),ഹുസൈൻ എച്ച്. | #ബ്രിജിത്ത വി.സി,,(എച്ച്.എം),അന്ന സി.വി., (എച്ച്.എം),ഹുസൈൻ എച്ച്. | ||
#സരസമ്മ വി.ആർ,(എച്ച്.എം) എൽ.പി.എസ്.എ, ത്രേസ്യമ്മ സി.ജെ., സിസ്റ്റർ ലിൻസ, സിസറ്റർ റെജിൻ, ജോർജ്ജ് സി.വി., അലീസ് റ്റി.ജെ, | #സരസമ്മ വി.ആർ,(എച്ച്.എം) എൽ.പി.എസ്.എ, ത്രേസ്യമ്മ സി.ജെ., സിസ്റ്റർ ലിൻസ, സിസറ്റർ റെജിൻ, ജോർജ്ജ് സി.വി., അലീസ് റ്റി.ജെ, ഉഷാകുമാരി ടി.(സീനിയർ അസി.) | ||
ഗ്രേസി ജോര്ജ് (എച്ച്.എം), ജേക്കബ് സെബാസ്റ്റ്യൻ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ഷിനോജ് ചേലയ്ക്കൽ | # ഷിനോജ് ചേലയ്ക്കൽ | ||
# | #മിന്നുമണീ | ||
# | # | ||
12:49, 5 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മാർട്ടിൻസ് എൽ പി എസ് ഒണ്ടയങ്ങാടി | |
---|---|
വിലാസം | |
ഒണ്ടയങ്ങാടി ഒണ്ടയങ്ങാടിപി.ഒ, , വയനാട് 670645 | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04935241447 == ------ |
ഇമെയിൽ | stmartinslpschool@gmail.com |
വെബ്സൈറ്റ് | schoolwiki.in/St Martin`s L P S Ondayangadi |
കോഡുകൾ | |
സ്കൂൾ കോഡ് | 15484 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | MARY P MATHEW |
അവസാനം തിരുത്തിയത് | |
05-10-2020 | 15484 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ഒണ്ടയങ്ങാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് മാർട്ടിൻസ് എൽ പി എസ് ഒണ്ടയങ്ങാടി . ഇവിടെ 54 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം 93 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം 1976 ൽ മെയ്യ് 26 അന്നത്തെ എം.എൽ.എ. ശ്രീ എം.വി. രാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ മാനന്തവാടി രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജേക്കബ് തൂങ്കുഴി സ്കൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. 1985 ൽ സ്കൂൾ മാനന്തവാടി രൂപതയിൽ ലയിച്ചു. 1974 ൽ വികാരിയായ റവ. ഫാദർ തുരുത്തിക്കാട്ടിലിൻറെ ശ്രമഫലമായി 5ക്ലാസ്സോടുകൂടിയ കെട്ടിടം നിലവിൽ വന്നു. 1986 ൽ സ്കൂളിന് സ്ഥിരഗീകാരം ലഭിച്ചു. 1976 ൽ സ്കൂൾ ആരംഭിക്കുന്വോൾ ഒന്നാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളിലായി 119 കുട്ടികൾ ഉണ്ടായിരുന്നു.1979 ൽ നാലാം ക്ലാസ്സോടുകൂടിയ പൂർണ്ണ എൽ.പി. ആയി. ആദ്യത്തെ അധ്യാപികയായി ശ്രീമതി അന്ന റ്റി.ഐ ചുമതലയേറ്റു. 1985 കണിയാരം എ.എൽ.പി.സ്കൂൾ മാസ്റ്ററായിരുന്ന ശ്രീ കെ.ജെ. വർഗ്ഗീസ് സാർ ചുമതലയേറ്റു. സ്കൂളിന്റെ ആരംഭത്തിൽ അറബി അധ്യാപകനടക്കം ഒൻപത് അധ്യാകരുണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.ജെ.വർഗ്ഗീസ് (എച്ച്.എം), വി.ജെ. ജോൺ (എച്ച്.എം), വി. പൈലി, (എച്ച്.എം)വി.പി. ജോൺ ,(എച്ച്.എം), അന്നക്കുട്ടി, കെ.വി. ജോസ്, ലില്ലി,
- അന്ന റ്റി.ഐ.(എച്ച്.എം), സിസ്റ്റർ ജിൻസി, സിസ്റ്റർ സെലിൻ, സിസ്റ്റർ ഗൈൽസ്, സിസ്റ്റർ എൽസിലിറ്റ്, സിസ്റ്റർ സ്മിത, സിസ്റ്റർ മരിയ
- ബ്രിജിത്ത വി.സി,,(എച്ച്.എം),അന്ന സി.വി., (എച്ച്.എം),ഹുസൈൻ എച്ച്.
- സരസമ്മ വി.ആർ,(എച്ച്.എം) എൽ.പി.എസ്.എ, ത്രേസ്യമ്മ സി.ജെ., സിസ്റ്റർ ലിൻസ, സിസറ്റർ റെജിൻ, ജോർജ്ജ് സി.വി., അലീസ് റ്റി.ജെ, ഉഷാകുമാരി ടി.(സീനിയർ അസി.)
ഗ്രേസി ജോര്ജ് (എച്ച്.എം), ജേക്കബ് സെബാസ്റ്റ്യൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഷിനോജ് ചേലയ്ക്കൽ
- മിന്നുമണീ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}