"മാർ ബസേലിയോസ്.എം.എം.ഡി.എൽ.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിലെ 12ാം വാർഡിലാണ് നിരണം മാർ ബസേലിയോസ് സ്ക്കൂൾ സ്ഥിതി | പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിലെ 12ാം വാർഡിലാണ് നിരണം മാർ ബസേലിയോസ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്സാക്ഷരതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും വിദ്യാഭ്യാസ സൗകര്യത്തിന്റെ ആവശ്യകതയും മനസ്സിലാക്കിയ കാതോലിക്കേറ്റ് ആന്റ് എം.ഡി മാനേജ്മെന്റ് 1929ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. അന്ന് ഇത് ഓല മേഞ്ഞ സൺ ഡേസ്ക്കൂൾ കെട്ടിട്ടമായിരുന്നു ഇവിടെ ഒന്നും രണ്ടും ക്ലാസുകളാണ് ആദ്യം ആരംഭിച്ചത് അന്ന് ഈ സ്ക്കൂൾ നിരണം പഞ്ചായത്തിലായിരുന്നു | ||
1970 ൽ സ്ഥലവാസിയായിരുന്ന മോടി ശേരിൽ എം.വി. മാത്യൂസ് | 1970 ൽ സ്ഥലവാസിയായിരുന്ന മോടി ശേരിൽ എം.വി. മാത്യൂസ് കത്ത നിരുടെ നേതൃത്വത്തിൽ ഈ സ്ക്കൂൾ കാപ്രപഞ്ചായത്തിലെ കടപ്ര - മാന്നാർ എന്ന സ്ഥലത്തേക്ക് മാറ്റി പണി തു രണ്ടാം ക്ലാസുവരെയുള്ള ഈ വിദ്യാലയം ഈ കാലയളവിൽ അപ്ഗ്രേഡ് ചെയ്യപ്പട്ടു. അങ്ങനെ നാലു ക്ലാസുവരെയുള്ള വിദ്യാലയമായി ഈ കാലയളവിൽ മാറി.ഇന്ന് ഈ സ്ക്കൂളിന് ഉറപ്പുള്ള ഒരു കെട്ടിടവും ഒരു ഏക്കർ സ്ഥലവും ഉണ്ട്. ഇന്നുവരെയുള്ള കാലയളവ് ഈ വിദ്യാലയം വളർച്ചയുടെയും തളർച്ചയുടെയും സ്വാദറിഞ്ഞ വർഷങ്ങളായിരുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാനാ ജാതി മതസ്ഥരായ ധാരാളം ജനങ്ങൾക്ക് ഈ സ്കൂൾ വലിയൊരു അനുഗ്രമായിരുന്നു നിരവധി അധ്യാകർ വളരെ പ്രശംസനീയമായ രീതിയിൽ ഇവിടെ അധ്യാചനം നടത്തിയിട്ടുണ്ട്.1970 - 90 കാലയളവിലാണ് ഈ സ്ക്കൂളിന്റെ ഭൗതികവും വിദ്യാഭ്യാസവരവുമായ വളർച്ച കൂടുതൽ ഉണ്ടായത്. ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചി തന്ന സ്ക്കൂൾ ഇന്നത്തെ നിലയിൽ ഈ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത് ഈ കാലയളവിലാണ്ഈ സ്ക്കൂളിൽ നിന്നും അധ്യയനം തുടങ്ങി വളർന്നു വന്ന പ്രതിഭകൾ ധാരാളമുണ്ട്. ഡോക്ടർമാർ, എൻജിനീയർമാർ , വൈദീകർ, സാമൂഹ്യ പ്രവർത്തകർ, അധ്യാപകർ, ഇങ്ങനെ ധാരാളംപേർ.എന്നാൽ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കുട്ടികൾ കുറഞ്ഞു വരുന്നു. ചരിത്ര പ്രാധ്യാനമുള്ള നിരണം മാർ ബസേലിയോസ് സ്ക്കൂൾ പുരോഗതിയുടെ പിതയിലേക്ക് വീണ്ടും നയിക്കുന്നതാകട്ടെ . തുടർന്നും ഈ സ്ക്കൂൾ ഈ നാടിന് പ്രയോജനപ്രദമായി ഉയരുമെന്ന് വിശ്വസിക്കുന്നു. | ||
== ഭൗതീക സൗകര്യങ്ങൾ == | == ഭൗതീക സൗകര്യങ്ങൾ == | ||