"സെന്റ് തോമസ് ഹൈസ്കൂൾ നിരണം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 89: | വരി 89: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *അഭി.ഡോ. തോമസ് മാർ കൂറീലോസ്, തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ്, കത്തോലിക്കാ സഭ<br> | ||
മാത്യൂസ് മാർ തേവോദോസ്യോസ്, ഇടുക്കി ഭദ്രാസന | അഭി. മാത്യൂസ് മാർ തേവോദോസ്യോസ്, ഇടുക്കി ഭദ്രാസന മെത്രാപ്പൊലീത്ത, മലങ്കര ഓർത്തഡോക്സ് ചർച്ച്<br> | ||
അഭി.ഡോ. കുര്യാക്കോസ് മാർ ഗ്രീഗോറിയോസ്, കല്ലിശേരി ഭദ്രാസന മെത്രാപ്പൊനീത്ത, കനാനായ സഭ<br> | |||
==വഴികാട്ടി== | ==വഴികാട്ടി== |
23:55, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് ഹൈസ്കൂൾ നിരണം വെസ്റ്റ് | |
---|---|
വിലാസം | |
നിരണം കിഴക്കുംഭാഗം കിഴക്കുംഭാഗം പി.ഒ, , നിരണം, തിരുവല്ല പത്തനംതിട്ട, കേരളം ഇൻഡ്യ 689621 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 04692747649 |
ഇമെയിൽ | stthomashswestniranam@rediffmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37032 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മറിയാമ്മ വറുഗീസ് |
അവസാനം തിരുത്തിയത് | |
29-09-2020 | 37032 |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ലാ താലൂക്കിൽ നിരണം പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഇത്.A.D 1917 ൽ സ്ക്കൂൾ ആരംഭിച്ചു. 1952-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. സ്ഥാപകമാനേജർ പി.സി ഏബ്രഹാം പുള്ളിപ്പടവിൽ 1917-1929 വരെ മാനേജരായിരുന്നു.തുടർന്ന് ചാത്തങ്കേരിൽ സി.സി. ഏബ്രഹാം 1929-1993 വരെ മാനേജരായിരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 ക്ലാസ് മുറികളും ഹാളും ഉണ്ട്.സയൻസ് ലാബും കമ്പ്യൂട്ടർ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 15 ക്ളാസ് മുറികൾ ഒഴിഞ്ഞുകിടക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 5 ലാപ് ടോപ്പോും 2 ഡസ്ക്ക്ടോപ്പ് കമ്പ്യൂട്ടറുകളും ഉണ്ട്. മൂന്ന് സ്മാർട്ട് ക്ളാസ് റൂമുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സ്ക്കൂൾ മാനേജർമാർ
1. ശ്രീ. പി.സി,ഏബ്രഹാം ,പുള്ളിപ്പടവിൽ (1917 മുതൽ 1954 വരെ)
2. ശ്രീ. സി.സി. ഏബ്രഹാം, ചാത്തങ്കേരിൽ (1954 മുതൽ 1995 വരെ)
3. ശ്രീ. റ്റി.കെ വർഗീസ്, തേവേരിൽ (16/10/1993 മുതൽ 09/10/2000 വരെ)
4. ശ്രീ. സി. എ. ചാക്കോ, ചാത്തങ്കേരിൽ (10/10/2000 മുതൽ അംഗീകാരം ലഭിച്ചില്ല)
4. ശ്രീ. കെ.കെ ഐപ്പ്, വരമ്പിനകത്ത് (30/12/200219 മുതൽ 07/12/2004 വരെ)
5. ശ്രീ. സി. എ. ചാക്കോ, ചാത്തങ്കേരിൽ (08/12/2004 മുതൽ 11/05/2020 (മരണം)വരെ)
6. ശ്രീ. ജോർജ്ജ് ഉമ്മൻ,കൊച്ചുപുത്തൻപുരയിൽ 17/06/2020 മുതൽ മാനേജരായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. ശ്രീ. കെ. എ. ചാക്കോ,വട്ടടിയിൽ (1952 മുതൽ 1955 വരെ)
2. ശ്രീ. വി.നൈനാൻ ,പുളിക്കത്തറ (1955 മുതൽ 1956 വരെ)
3. ശ്രീ. എം.റ്റി.കുര്യാക്കോസ്, (1956 മുതൽ 1959 വരെ)
4. ശ്രീമതി. എൻ.ജെ. പൊന്നമ്മ, ചാത്തങ്കേരിൽ(1959 മുതൽ 1980 വരെ)
5. ശ്രീമതി. കുഞ്ഞൂഞ്ഞമ്മ ഏബ്രഹാം, വിളക്കുപാട്ടത്തിൽ(1980 മുതൽ 1987വരെ)
6. ശ്രീ. കെ.എം. വർഗീസ്, കോട്ടയിൽ(1987മുതൽ 1989 വരെ)
7. ശ്രീമതി. പി. എ. ശോശാമ്മ, പവ്വത്തിലാത്ത്(1989 മുതൽ 1990 വരെ)
8. ശ്രീ. ഇ.എ.ഉമ്മൻ, ഇരമല്ലാടിൽ (1990 മുതൽ 1990 ജൂൺ വരെ)
9. ശ്രീമതി. സാറാമ്മ മാത്യു, കോട്ടയിൽ(1990 മുതൽ 1996 വരെ)
10. ശ്രീമതി. ഇ.സി.ഏലിയാമ്മ, സുജനിക ,നാരകത്തറ(1996 മുതൽ 1999 വരെ)
11. ശ്രീമതി. കെ. സൂസമ്മ വർഗീസ്, നെയ്തല്ലീർമണ്ണിൽ(1999മുതൽ 2000വരെ)
12. ശ്രീമതി. അന്നമ്മ റ്റി. ജോസഫ്, ചാത്തങ്കേരിൽ(2000 മുതൽ 2002 വരെ)
13. ശ്രീമതി. കെ.സി.വൽസമ്മ, കടമ്പങ്കേരിൽ,(2002 മുതൽ 2004 വരെ)
14. റവ.ഫാ. എ.റ്റി. രാജു, അടുക്കത്തിൽ,വളഞ്ഞവട്ടം(12004മുതൽ 2007 വരെ)
15. ശ്രീമതി. ആനി ജോസഫ്, പനയ്ക്കാമറ്റത്ത്(2007 മുതൽ 2016 വരെ)
16. ശ്രീമതി. റേച്ചൽ ഏബ്രഹാം, തേവേരിൽ(2016 മുതൽ 2018 വരെ)
17 ശ്രീമതി. സാറാ തോമസ്,ആഞ്ഞിലിമൂട്ടിൽ വലിയവീട്,അങ്ങാടിക്കൽ(2018 മുതൽ 2019 വരെ)
18. ശ്രീമതി. മറിയാമ്മ വറുഗീസ്, പുള്ളിപ്പടവിൽ(2019 മുതൽ 2020 വരെ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഭി.ഡോ. തോമസ് മാർ കൂറീലോസ്, തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ്, കത്തോലിക്കാ സഭ
അഭി. മാത്യൂസ് മാർ തേവോദോസ്യോസ്, ഇടുക്കി ഭദ്രാസന മെത്രാപ്പൊലീത്ത, മലങ്കര ഓർത്തഡോക്സ് ചർച്ച്
അഭി.ഡോ. കുര്യാക്കോസ് മാർ ഗ്രീഗോറിയോസ്, കല്ലിശേരി ഭദ്രാസന മെത്രാപ്പൊനീത്ത, കനാനായ സഭ
വഴികാട്ടി
{{#multimaps:9.330064, 76.488645|zoom=14}}