"എം.ഡി.എൽ.പി.എസ്. മാന്നാർ ചർച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
* കലാ കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. | * കലാ കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. | ||
== | == മുൻസാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
|- | |- |
00:05, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഡി.എൽ.പി.എസ്. മാന്നാർ ചർച്ച് | |
---|---|
വിലാസം | |
കിഴക്കുംഭാഗം , നിരണം മാന്നാർ ചർച്ച് എം ഡി എൽപി സ്കൂൾ, കിഴക്കുംഭാഗം പി ഒ നിരണം , 689620 | |
സ്ഥാപിതം | 25 - 08 - 1884 |
വിവരങ്ങൾ | |
ഫോൺ | 04692610034 / 8281442559 |
ഇമെയിൽ | mannarchurchmdlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37255 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി വത്സമ്മ ഏലിയാസ് |
അവസാനം തിരുത്തിയത് | |
29-09-2020 | 37255 |
ചരിത്രം
മാന്നാർ ചർച്ച് എം ഡി എൽപി സ്കൂൾ 1884 ആഗസ്റ്റ് 25 നാണ് സ്ഥാപിതമായത്. ഏതാണ്ട് 136 വർഷത്തെ പഴക്കമുള്ള ഈ സ്കൂൾ ഈ പ്രദേശത്തെ ഏക പുരാതനമായ സ്കൂൾ ആണ്. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര വില്ലേജിൽ 13-)o വാർഡിൽ പുരാതനമായ തേവർകുഴി പള്ളിയുടെ (മാന്നാർ സെന്റ് മേരീസ് ക്നാനായ പള്ളി) അങ്കണത്തിൽ പുണ്യ നദിയായ പമ്പയുടെ തീരത്ത് സ്ഥതിചെയ്യുന്നു. തിരുവല്ലയിൽ നിന്നും 15 km അകലെയാണ് ഈ സ്ഥാപനം. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിൽ അനേകായിരങ്ങൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഇവരിൽ പലരും സാങ്കേതിക ആധ്യാത്മിക വിദ്യാഭ്യാസ മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നു. സാധാരണക്കാരായ ആളുകൾക്ക് വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
ഉറപ്പും ബലമുള്ള സ്ഥിരമായ കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.നല്ല രീതിയിലുള്ള പാചക പുരയും സ്റ്റോറ് റൂമും സ്കൂളിനുണ്ട്. ആൺ/പെൺ കുട്ടികൾക്ക് പ്രത്യേകം ശുചിമുറികൾ സ്കൂളിൽ ഉണ്ട്.കുട്ടികൾക്ക് യഥേഷ്ടം കളിക്കുവാനുള്ള കളിസ്ഥലം ഒരുക്കിയിട്ടുണ്ട്. വായനാശീലം വർദ്ധിപ്പിക്കുന്നതിനായി വായന മൂല ക്രമീകരിച്ചിട്ടുണ്ട്.ഇതിലേക്കായി പുസ്തകങ്ങളും ഒരുക്കിയിട്ടുണ്ട്. ലാപ്ടോപ് പ്രോജക്ട്ർ മുതലായ ആധുനിക സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാ കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.
മുൻസാരഥികൾ
ക്രമ നമ്പർ |
പ്രധാന അധ്യാപകർ |
---|---|
1 | ഓമന സ്കറിയ |
2 | പി സി ഓമനയമ്മ |
3 | കെ ജെ ചാച്ചിയമ്മ |
4 | വി സി മറിയാമ്മ |
5 | ടി കുര്യൻ |
6 | സി ഒ ചാക്കോ |
7 | മറിയാമ്മ |
8 | കെ പി ഉണ്ണൂണ്ണി |
9 | ടി ടി ഉമ്മൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|