"ജി യു. പി. എസ്. ചന്തേര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 164 പെൺകുട്ടികളുടെ എണ്ണം= 144 | ||
വിദ്യാർത്ഥികളുടെ എണ്ണം= 308 | |||
| അദ്ധ്യാപകരുടെ എണ്ണം= 16 | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| പ്രധാന അദ്ധ്യാപകൻ= രവീന്ദ്രൻ .പി.വി. | | പ്രധാന അദ്ധ്യാപകൻ= രവീന്ദ്രൻ .പി.വി. പി.ടി.ഏ. പ്രസിഡണ്ട്= പ്രദീപൻ | ||
| സ്കൂൾ ചിത്രം= 12535.jpg| | | സ്കൂൾ ചിത്രം= 12535.jpg| | ||
}} | }} |
21:35, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി യു. പി. എസ്. ചന്തേര | |
---|---|
വിലാസം | |
ചന്തേര കാസറഗോഡ് 671310 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04672211756 |
ഇമെയിൽ | gupschandera@gmail.com |
വെബ്സൈറ്റ് | 12535gupschanderablogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12535 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രവീന്ദ്രൻ .പി.വി. പി.ടി.ഏ. പ്രസിഡണ്ട്= പ്രദീപൻ |
അവസാനം തിരുത്തിയത് | |
26-09-2020 | 12535 |
ചരിത്രം
1914 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിലിക്കോട് ഗ്രാമ പഞ്ചായത്തിൽ ചന്തേര സ്ഥിതി ചെയ്യുന്നു. കാലിക്കടവ് തൃക്കരിപ്പൂർ റോഡിൽ ചന്തേര പോലീസ് സ്റ്റേഷന് തെക്കുമാറി റോഡിനരികിലാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
66സെൻറ് സ്ഥല൦ മൂന്ന് കെട്ടിടത്തിലായി 11 ക്ലാസ് മുറികൾ ഒരു സ്മാർട്ട്ക്ലാസ് റൂം അസംബ്ലി ഹാൾ എന്നിവ ഉണ്ട്. 18 കമ്പ്യൂട്ടറും, 4 LCD Projector ഉം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഹെൽത്ത് ക്ലബ്ബ്,ശുചിത്വസേന,സ്കൗട്ട്&ഗൈഡ്,ഇക്കോ ക്ലബ്ബ്,യോഗ ക്ലാസ്,ക്ലാസ് മാഗസിൻ, വിദ്യാരഗ൦ കലാസാഹിത്യവേദി,
മാനേജ്മെന്റ്
മുൻസാരഥികൾ
പി ബാലകൃഷ്ണൻ മാസ്ററർ ,കെ കൃഷ്ണൻ മാസ്ററർ, സാവിത്രി ടീച്ചർ , പി.രാജൻ മാസ്ററർ, സി.എം.രവീന്ദ്രൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നന്ദകുമാർ ടി വി, പി പി ലിബീഷ് കുമാർ, എ രാജമോഹൻ, ഇ പി രാജഗോപാലൻ K BALAKRISHNAN NAMBIAR
വഴികാട്ടി
പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവിൽ നിന്നു ഒരു കിലോമീറ്റർ തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്നു