ഗവ. എൽ.പി.എസ്. കടപ്ര (മൂലരൂപം കാണുക)
15:14, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
ആമുഖം | ആമുഖം | ||
മധ്യതിരുവിതാംകൂറിന്റെ തൊടുകുറിയായി ശോഭിക്കുന്ന തിരുവല്ല എന്ന പട്ടണത്തിന്റെ അതിരായി നിലകൊള്ളുന്ന അതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കടപ്ര.തോമാശ്ലീഹായുടെ പുണ്യപാദസ്പർശമേറ്റ, കണ്ണശ്ശന്റെ ഈരടികൾ അലയടിക്കുന്ന ശംഖ് നാദവും, ബാങ്ക് വിളികളും, പള്ളിമണികളും ഉയരുന്ന പുണ്യഭൂമിയിൽ തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് ജി എൽ പി എസ് കടപ്ര . | മധ്യതിരുവിതാംകൂറിന്റെ തൊടുകുറിയായി ശോഭിക്കുന്ന തിരുവല്ല എന്ന പട്ടണത്തിന്റെ അതിരായി നിലകൊള്ളുന്ന അതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കടപ്ര.തോമാശ്ലീഹായുടെ പുണ്യപാദസ്പർശമേറ്റ, കണ്ണശ്ശന്റെ ഈരടികൾ അലയടിക്കുന്ന ശംഖ് നാദവും, ബാങ്ക് വിളികളും, പള്ളിമണികളും ഉയരുന്ന പുണ്യഭൂമിയിൽ തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് ജി എൽ പി എസ് കടപ്ര . | ||
ചരിത്രം | ചരിത്രം | ||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ പുളിക്കീഴ് ബ്ലോക്കിൽ കടപ്ര പഞ്ചായത്തിൽ 15-ാം വാർഡിൽ വളഞ്ഞവട്ടം എന്ന സ്ഥലത്താണ് ജി.എൽ.പി.എസ് കടപ്ര എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കണ്ണശ്ശ കവികളുടെ നാടായ കടപ്രയിൽ അവരുടെ സ്മരണയ്ക്കായി സ്ഥാപിച്ച കണ്ണശ്ശ സ്മാരക ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ ഭാഗമായിട്ടാണ് ഈ സ്കൂളും ആദ്യകാലത്ത് പ്രവർത്തിച്ചത്.എന്നാൽ കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ എൽ.പി വിഭാഗം പ്രത്യേകമാക്കാൻ തീരുമാനിക്കുകയും അങ്ങനെ 1963ൽ ഈ സ്കൂൾ എൽ.പി വിഭാഗമായി മാത്രം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിന്റെ മുൻഭാഗത്തായി കണ്ണശ്ശ കവികളുടെ ഓർമ്മയ്ക്കായി പണിത കണ്ണശ്ശ സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളും, പ്രസിദ്ധമായ തിരു ആലും തുരുത്തി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികളും ഇവിടെയായിരുന്നു പഠിച്ചിരുന്നത്. | പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ പുളിക്കീഴ് ബ്ലോക്കിൽ കടപ്ര പഞ്ചായത്തിൽ 15-ാം വാർഡിൽ വളഞ്ഞവട്ടം എന്ന സ്ഥലത്താണ് ജി.എൽ.പി.എസ് കടപ്ര എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കണ്ണശ്ശ കവികളുടെ നാടായ കടപ്രയിൽ അവരുടെ സ്മരണയ്ക്കായി സ്ഥാപിച്ച കണ്ണശ്ശ സ്മാരക ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ ഭാഗമായിട്ടാണ് ഈ സ്കൂളും ആദ്യകാലത്ത് പ്രവർത്തിച്ചത്.എന്നാൽ കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ എൽ.പി വിഭാഗം പ്രത്യേകമാക്കാൻ തീരുമാനിക്കുകയും അങ്ങനെ 1963ൽ ഈ സ്കൂൾ എൽ.പി വിഭാഗമായി മാത്രം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിന്റെ മുൻഭാഗത്തായി കണ്ണശ്ശ കവികളുടെ ഓർമ്മയ്ക്കായി പണിത കണ്ണശ്ശ സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളും, പ്രസിദ്ധമായ തിരു ആലും തുരുത്തി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികളും ഇവിടെയായിരുന്നു പഠിച്ചിരുന്നത്. | ||
ഓരോ ക്ലാസിലും നാലിലധികം ഡിവിഷനുകളുണ്ടായിരുന്ന ഈ വിദ്യാലയ മുത്തശ്ശി തൊട്ടടുത്തുള്ള അൺ എയ്ഡഡ് സ്കൂളുകളോട് മത്സരിക്കാനാവാതെ ഓരോ ഡിവിഷനുകളായി ചുരുങ്ങി നിൽക്കുന്നു. ഉയർന്ന നിലകളിൽ എത്തിച്ചേർന്ന പൂർവ വിദ്യാർത്ഥികൾ കൈമുതലായ ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇപ്പോഴും മാതൃകാപരമായ മുന്നേറ്റം കാത്ത് സൂക്ഷിക്കുന്നു. വരും തലമുറകൾക്ക് ഇനിയും അക്ഷരവെളിച്ചം പകർന്ന് നൽകി കണ്ണശ്ശ കവികളുടെ പുതിയ തലമുറയെ വാർത്തെടുക്കാൻ ഈ വിദ്യാലയ മുത്തശ്ശി ഒരുങ്ങി നിൽക്കുന്നു . | ഓരോ ക്ലാസിലും നാലിലധികം ഡിവിഷനുകളുണ്ടായിരുന്ന ഈ വിദ്യാലയ മുത്തശ്ശി തൊട്ടടുത്തുള്ള അൺ എയ്ഡഡ് സ്കൂളുകളോട് മത്സരിക്കാനാവാതെ ഓരോ ഡിവിഷനുകളായി ചുരുങ്ങി നിൽക്കുന്നു. ഉയർന്ന നിലകളിൽ എത്തിച്ചേർന്ന പൂർവ വിദ്യാർത്ഥികൾ കൈമുതലായ ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇപ്പോഴും മാതൃകാപരമായ മുന്നേറ്റം കാത്ത് സൂക്ഷിക്കുന്നു. വരും തലമുറകൾക്ക് ഇനിയും അക്ഷരവെളിച്ചം പകർന്ന് നൽകി കണ്ണശ്ശ കവികളുടെ പുതിയ തലമുറയെ വാർത്തെടുക്കാൻ ഈ വിദ്യാലയ മുത്തശ്ശി ഒരുങ്ങി നിൽക്കുന്നു . | ||
വരി 51: | വരി 53: | ||
ശ്രീമതി.കെ പ്രസന്നകുമാരി | ശ്രീമതി.കെ പ്രസന്നകുമാരി | ||
ശ്രീമതി. ജിജി റാണി | ശ്രീമതി. ജിജി റാണി | ||