"ഗവ. എച്ച് എസ് എസ് വടുവൻചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
* ജൂനീയർ റെഡ്ക്രോസ്. | * ജൂനീയർ റെഡ്ക്രോസ്. | ||
[[പ്രമാണം:15045 7.JPG|thumb|നേർക്കാഴ്ച]] | [[പ്രമാണം:15045 7.JPG|thumb|നേർക്കാഴ്ച]] | ||
=={{int:filedesc}}== | |||
{{Information | |||
|description={{ml|1=നേർക്കാഴ്ച}} | |||
|date=2020-09-25 | |||
|source={{own}} | |||
|author=[[User:Ghssvaduvanchal|Ghssvaduvanchal]] | |||
|permission= | |||
|other versions= | |||
}} | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
20:50, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് എസ് വടുവൻചാൽ | |
---|---|
വിലാസം | |
തോമാട്ടുചാൽ വടുവൻചാൽ. പി.ഒ, , വയനാട് ജില്ല 673581 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04936 217385 |
ഇമെയിൽ | hmghssvdl@gmail.com |
വെബ്‍സൈറ്റ് | |
കോഡുകൾ | |
സ്കൂൾ കോഡ് | 15045 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി.ജി.രാധാകൃഷ്ണൻ |
പ്രധാന അദ്ധ്യാപകൻ | ആശ.വി.എ |
അവസാനം തിരുത്തിയത് | |
25-09-2020 | Ghssvaduvanchal |
ചരിത്രം
ചരിത്രപഠനത്തിന്റെ നാൾവഴികളിലേക്ക് വിരൽചൂണ്ടുന്ന വീരക്കല്ലുകളുടേയും,പ്രാചീനലിപികൾ ശിലാലിഖിതങ്ങളായ എടക്കൽഗുഹയുടേയും, സ്വാതന്ത്ര്യ സമരചരിത്രത്തിലെ രക്തപുഷ്പമായ വീര പഴശ്ശിയുടേയും, ഒരു വ്യാഘ്രത്തെപ്പോലെ വൈദേശിക ശക്തികൾക്കെതിരെ പോരാടിയ ടിപ്പുവിന്റേയും സ്മരണകളുടെ ഭൂമികയായ വയനാട് ജില്ലയിലെ അമ്പലവ യൽ പഞ്ചായത്തിലെ തോമാട്ടുചാൽ വില്ലേജിലെ, ജനസംഖ്യയിൽ ഭൂരിപക്ഷമായ കർഷകരുടേയും, ആദിവാസി ജന വിഭാഗങ്ങളുടേയും മക്കൾ കഴിഞ്ഞ അഞ്ചു ദശകങ്ങളിലായി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സ്ഥാപനമാണ് വടുവൻചാൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.
ഈ പ്രദേശത്തെ വിദ്യാഭ്യാസാവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഇവിടെ ഒരു സ്ഥാപനത്തിന്റെ ആവശ്യകതയെ കുറിച്ച് ആദ്യമായി ചിന്തിച്ചത് കുമാരി കൗസല്യാമ്മയാണ്. അവരുടെ ശ്രമഫലമായി തോമാട്ടുചാലിൽ അവരുടെ ഉടമസ്ഥതയിലുള്ള പത്ത് ഏക്കർ സ്ഥലത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചത് 1952 ൽ ആയിരുന്നു. വിദ്യാഭ്യാസാവശ്യങ്ങൾക്കായി അമ്പലവയലിനെ ഈള്രയിച്ചിരുന്ന നാട്ടുകാർക്ക് അത് വലിയൊരനുഗ്രഹമായി. എൽ.പി. സ്കൂളായി ആരംഭിച്ച സ്ഥാപനം പിന്നീട് യൂ.പി. ആയി മാറി.1974ൽ വിദ്യാലയം ഗവണ്മന്റ് ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങി. 1977 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ച വിദ്യാലയം 1980 മുതൽ ഷിഫ്റ്റിൽ നിന്നും മോചിതമായി. 2004-2005 ൽ ഹയർസെക്കണ്ടറി കൂടി വന്നതോടെ സ്കൂളിന്റെ പുരോഗതിയിൽ ഒരു നാഴികകല്ലുകൂടി പിന്നിടുകയുണ്ടായി. പരിസരപ്രദേശങ്ങളിലെ കുട്ടികൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്നതും, ജി.എൽ.പി.എസ്.കടൽമാട്, ജി.എൽ.പി.എസ്. ചീങ്ങവല്ലം, ജി.എൽ.പി.എസ്. കല്ലിക്കെണി ,ചിത്രഗിരിപഞ്ചയത്ത്സ്കൂൾ, കമ്പാളക്കൊല്ലിആൾട്ടർനേറ്റ സ്കൂൾ , ജി.യു.പി.എസ്.നെല്ലാറച്ചാൽ എന്നിവിടങ്ങളിലെ കുട്ടികളുംപരിസരപ്രദേശങ്ങളിലെഅൺ-എയിഡഡ് വിദ്യാലയങ്ങളിലെകുട്ടികളുംവടുവൻചാൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളി നെയാണ് ആശ്രയിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പത്ത്ഏക്കർ കുന്നിൻചെരിവായ മനോഹരമായ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്ബ്.
- മലയാളം ക്ലബ്ബ്.
- ജൂനീയർ റെഡ്ക്രോസ്.
ചുരുക്കം
വിവരണം |
മലയാളം⧼Colon⧽ നേർക്കാഴ്ച
|
---|---|
ഉറവിടം |
സ്വന്തം സൃഷ്ടി |
തിയ്യതി |
2020-09-25 |
രചയിതാവ് | |
അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- 1978 - കെ.ആർ.കണ്ണൻ
- 1980 - അബ്രഹാം
- 1982 - എം.മത്തായി
- 1923 - ജോസ് പോൾ
- 1984 - ബാസ്കര പണിക്കര്
- 1985 - കെ.സി.വിൽസൺ
- 1987 - പി.വാസുദേവൻ നായർ
- 1987 - വേലപ്പൻ പിള്ള
- 1988 - കെ.വേലപ്പൻ
- 1990 - വിജയചന്ദ്രൻ
- 1992 - രാമൻകട്ടി
- 1992 - ജോസഫ്
- 1993 - വിജയൻ
- 1993 - എ.കെ.അപ്പുണ്ണി
- 1993 - സദാശിവൻ
- 1995 - ഇ.കൃഷണൻ
- 1995 - ഹരിദാസ്
- 1997 - കെ.കൃഷണൻ
- 1998 - കെ.ചന്തുക്കുട്ടി
- 1998 - സുഹാസിനിദേവി
- 1998 - ശ്രീ.വി.കെ.വാസുദേവപണിക്കർ
- 2000 - മൈഥിലി
- 2001 - മോഹനദാസൻ
- 2001 - വി.രാമചന്ദ്രൻ
- 2002 - അപ്പുണ്ണി
- 2002 - അവറാച്ചൻ
- 2002 - എൻ.മുഹമ്മദ്
- 2002 - എം.രാമദാസൻ
- 2003 - കെ.എൻ.തങ്കമണി
- 2005 - എം.എസ്.ഗൗരി
- 2006 - ശ്രീ.കുമാരിയമ്മ
- 2007 - റ്റി.എം.സീതാദേവി
- 2008 - ഗീത
- 2008 - ആലിക്കോയ
- 2009 - നാരയണൻ കെ.എം
- 2009 - മേരിക്കുട്ടി
- 2010 - ശശിധരൻ പട്ടയിൽ
- 2011 - പ്രഭാകരൻ.കുെ.
- 2014 - മോളി സെബാസ്റ്റ്യൻ
- 2015 - ജോൺ.എൻ.റ്റി
- 2016 - ആശ.വി.എ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സൃഷ്ടികൾ
വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ സൃഷ്ടികളുടെ ശേഖരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.569864,76.219529|zoom=13}}