"സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ. കൊല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= കൊല്ലങ്കോട്. | | സ്ഥലപ്പേര്= കൊല്ലങ്കോട്. | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട്. | | വിദ്യാഭ്യാസ ജില്ല= പാലക്കാട്. | ||
| റവന്യൂ ജില്ല= പാലക്കാട്. | | റവന്യൂ ജില്ല= പാലക്കാട്. | ||
| സ്കൂൾ കോഡ്= 21542 | | സ്കൂൾ കോഡ്= 21542 | ||
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= | |||
| വിക്കിഡാറ്റ ക്യു ഐഡി= | |||
| യുഡൈസ് കോഡ്= | |||
| സ്ഥാപിതവർഷം= 1950 | | സ്ഥാപിതവർഷം= 1950 | ||
| സ്കൂൾ വിലാസം= ടി എ ൽ പി സ്കൂൾ . കൊല്ലങ്കോട്. | | സ്കൂൾ വിലാസം= ടി എ ൽ പി സ്കൂൾ . കൊല്ലങ്കോട്. | ||
വരി 11: | വരി 19: | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൊല്ലങ്കോട്. | | ഉപ ജില്ല= കൊല്ലങ്കോട്. | ||
| തദ്ദേശസ്വയംഭരണസ്ഥാപനം = | |||
| ലോകസഭാമണ്ഡലം= | |||
| നിയമസഭാമണ്ഡലം= | |||
| താലൂക്ക്= | |||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
12:03, 4 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ. കൊല്ലങ്കോട് | |
---|---|
വിലാസം | |
കൊല്ലങ്കോട്. ടി എ ൽ പി സ്കൂൾ . കൊല്ലങ്കോട്. , 678506 , പാലക്കാട്. ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 04923-263633 |
ഇമെയിൽ | talpsklgd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21542 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട്. |
വിദ്യാഭ്യാസ ജില്ല | പാലക്കാട്. |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ .ഷെരീഫബീവി .എസ് |
അവസാനം തിരുത്തിയത് | |
04-01-2021 | Prasadpg |
ചരിത്രം
1947 - ന് മുൻപ് മദ്രാസ് സ്റ്റേറ്റിന്റെ കീഴിലായിരുന്നു കൊല്ലങ്കോട്. ശ്രീമുത്തുമുതലിയാർഎന്നആളാണ്ഈ വിദ്യാലയംസ്ഥാപിച്ചത്. ആദ്യകാലത്ത്തമിഴ്മീഡിയമായി തുടങ്ങയഈവിദ്യാലയം1950ന്ശേഷം കേരളസർക്കാരിന്റെകീഴിൽ മലയാള മീഡിയമായി മാറി . ടൗണിൽ നിന്ന് 1/2 കിലോമീറ്റർ കിഴക്കുമാറി പാവടിഎന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഈ പ്രദേശത്ത് നെയ്ത്തുകാരാണ് അധികവും താമസിക്കുന്നത്. നെയ്തുസംബന്ധമായ 'ഊടും പാവും'എന്ന വാക്കുകളെഅനുസ്മരിച്ചാണ് പാവടി എന്ന സ്ഥലനാമധേയം വന്നത്. നെടുകെയും കുറുകെയും തറികളിൽ നൂൽ ഇടുന്നതിനാണ്ഊടും പാവും എന്ന് പറയുന്നത് .
പ്രീ കെ.ഇ .ആർ .അനുസരിച്ചാണ് ഈ കെട്ടിടം
സ്ഥിതിചെയ്യുന്നത് .തിരുക്കുറൾരചിച്ച തിരുവള്ളുവരുടെ ഓർമയ്ക്കാണ് ഈ വിദ്യാലയത്തിന് തിരുവള്ളുവർ എയ്ഡഡ് ലോവർപ്രൈമറി സ്കൂൾ എന്ന പേര് വന്നത്. ഏകദേശം 200 ഓളം വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു. ഈ സരസ്വതി ക്ഷേത്രത്തിൽ പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 8 അദ്ധ്യാപകർ ജോലി ചെയ്യുന്നു . കൊല്ലങ്കോട്പഞ്ചായത്ത്തികച്ചും ഒരുകാർഷികമേഖലയാണ്. കാർഷികജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികൾ ആണ് സ്കൂളിൽ ഭൂരിഭാഗവും. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശം ആണ് ഇത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- *വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
== മാനേജ്മെന്റ് == സംഗീതഎഡ്യൂക്കേഷണൽസൊസൈറ്റി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ . സേതുമാധവൻമാസ്റ്റർ, ശ്രീമതി . മീനാക്ഷികുട്ടി ടീച്ചർ, ശ്രീമതി .വിജയകുമാരി ടീച്ചർ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.620273,76.5743345|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|