"സെന്റ് മേരീസ് എൽ.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം
(ചെ.) (സ്ഥാപിത വർഷം)
(ചെ.) (ചരിത്രം)
വരി 8: വരി 8:
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവർഷം= 1857
| സ്ഥാപിതവർഷം= 1887
| സ്കൂൾ വിലാസം=  
| സ്കൂൾ വിലാസം= നിരണം പി.ഒ, തിരുവല്ല
| പിൻ കോഡ്=  
| പിൻ കോഡ്= 689621
| സ്കൂൾ ഫോൺ=  
| സ്കൂൾ ഫോൺ= 0469-2747577
| സ്കൂൾ ഇമെയിൽ=
| സ്കൂൾ ഇമെയിൽ= stmaryslps1@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  തിരുവല്ല
| ഉപ ജില്ല=  തിരുവല്ല
വരി 21: വരി 21:
| പഠന വിഭാഗങ്ങൾ3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 16
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 28
| വിദ്യാർത്ഥികളുടെ എണ്ണം= 88
| വിദ്യാർത്ഥികളുടെ എണ്ണം= 44
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=
| പ്രധാന അദ്ധ്യാപിക= ശ്രീമതി ആഷ ജേക്കബ്
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി ചിന്നമ്മ ബിജു
| സ്കൂൾ ചിത്രം= school-photo.png‎ ‎
| സ്കൂൾ ചിത്രം= school-photo.png‎ ‎
}}
}}
വരി 33: വരി 33:


==ചരിത്രം==
==ചരിത്രം==
 
മാർത്തോമാശ്ലീഹായുടെ പാദസ്പർശമേറ്റ പരിപാവനമായ നിരണം പ്രദേശത്ത് 1887 സ്ഥാപിതമായതാണ് ഈ വിദ്യാലയം. 133 വർഷം പ്രായമുള്ള ഒരു മുതുമുത്തശ്ശി ആണ് ഈ വിദ്യാലയം  എങ്കിലും പ്രൗഡിയോടെ ഇന്നും നിലകൊള്ളുന്നു. നിരണം പ്രദേശം പഴയ കാലത്ത് ഒരു ചെറിയ തുറമുഖ ഗ്രാമമായിരുന്നു മണിമലയാർ പുണ്യനദിയായ പമ്പയുടെയും സംഗമ സ്ഥലത്തിനു സമീപം ആണ് ഈ ഗ്രാമം. ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന മാർത്തോമാ ശ്ലീഹാ എ.ഡി 54 ഇവിടെ എത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു. ഈ ക്രിസ്തുശിഷ്യൻ എ.ഡി 54 സ്ഥാപിച്ച കേരളത്തിലെ പുരാതന ദേവാലയങ്ങളിൽ ഒന്നായ നിരണം വലിയ പള്ളി എന്ന പേരിൽ അറിയപ്പെടുന്ന സെന്റ്‌ മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പ്രമുഖരെ വാർത്തെടുക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിനു സാധിച്ചിട്ടുണ്ട്.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1004275" എന്ന താളിൽനിന്ന് ശേഖരിച്ചത്