തിരുമൂലവിലാസം യു.പി.എസ്. (മൂലരൂപം കാണുക)
18:15, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 സെപ്റ്റംബർ 2020→മികവുകൾ
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→മികവുകൾ) |
||
വരി 62: | വരി 62: | ||
==മികവുകൾ== | ==മികവുകൾ== | ||
സ്റ്റെപ്പ്സ്, ന്യൂമാത്‍സ് സംസ്ഥാന വിജയം/ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേള കളിൽ സബ്ജില്ല, ജില്ലാതലങ്ങളിൽ ഒന്നാംസ്ഥാനം/ സംസ്കൃത കലോത്സവം, ജനറൽ കലോത്സവം എന്നിവയിൽ ഉന്നത വിജയം/സ്മാർട്ട് എനർജി പ്രോഗ്രാംമിനോടനുബന്ധിച്ചുള്ള മത്സരങ്ങളിൽ സംസ്ഥാനതല വിജയം/ വിവിധ ഭാഷാ പ്രയോഗം മെച്ചപ്പെടുത്തുന്നപദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരലി ഹിന്ദി എന്നിവയും, വിഷയ ബന്ധിതമായ ഗണിത വിജയം, ശ്രദ്ധ തുടങ്ങിയ പദ്ധതികളുടെസമയബന്ധിതമായ പരിശീലനവും നടന്നുവരുന്നു/ കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി കൊണ്ടുള്ള ബോധവൽക്കരണ ക്ലാസുകൾ/ കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ/ കുട്ടികളിൽ സഹജീവികളോടുള്ള സ്നേഹം വളർത്തിയെടുക്കുന്നതിന് ഉതകുന്നപ്രവർത്തനങ്ങൾ- അനാഥാലയ സന്ദർശനം, പൊതിച്ചോറ് വിതരണം...... | |||
LSS, USS സംസ്കൃതം സ്കോളർഷിപ്പു കളിൽമികച്ച പരിശീലനം ഉന്നതവിജയം/ | |||
ഭാഷാ അസംബ്ലി/ | |||
കൗൺസിലിംഗ് സൗകര്യം/ | |||
കലാകായിക പരിശീലനം/ | |||
ടാലന്റ് ഡേ/ | |||
കയ്യെഴുത്ത് മാസിക നിർമ്മാണം/ | |||
നന്മ, നല്ല പാഠം പദ്ധതി/ | |||
പഠനയാത്ര/ | |||
മെഡിക്കൽ ക്യാമ്പ്/ | |||
ഡാൻസ്, യോഗ, കരാട്ടെ പരിശീലനം/ | |||
ഇംഗ്ലീഷ് ഫെസ്റ്റ്/ | |||
ഫുഡ് ഫെസ്റ്റ്/ | |||
മോക്ക് പാർലമെന്റ്/ | |||
പഠനത്തിന് ഒരു കൈത്താങ്ങ്/ | |||
ജന്മ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം പദ്ധതി | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |