"ജി.എച്ച്.എസ്സ്.ബമ്മണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 100: വരി 100:


==പി ടി എ വാർഷിക പൊതുയോഗം ==
==പി ടി എ വാർഷിക പൊതുയോഗം ==
[[ചിത്രം:PTA GENERALBODY.jpg|150px]]
[[ചിത്രം:|150px]]
കരിമ്പ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപക രക്ഷകർതൃസമിതിയുടെ 2011-12 വർഷത്തെ വാർഷിക പൊതുയോഗം 2012 ജൂലായ് 28 ന് നടന്നു. ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുമാധവൻ യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീമതി ലീലാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ശ്രീ കെ കുഞ്ഞുണ്ണി വാർഷിക റിപ്പോർട്ടും ശ്രീ പി.ഭാസ്കരൻ വരവുചിലവ് കണക്കുകളും അവതരിപ്പിച്ച്ത് യോഗം അംഗീകരിച്ചു. മുൻപ്രധാനാധ്യാപിക ശ്രീമതി ലിലാമ്മ വർസഗീസിനെ പി ടി എ ഉപഹാരം നൽകി ആദരിച്ചു. മുന്വർഷങ്ങളിലെ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ പി ടി എ കമ്മിറ്റി സമ്മനങ്ങൾ നൽകി ആദരിച്ചു.  2011-12 വർഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.ശ്രീ ഹാജി പി ലിയാഖത്ത് അലി ഖാൻ(പ്രസിഡന്റ്)ശ്രീ കെ മോഹൻ ദാസ് (വൈസ് പ്രസിഡന്റ്) എന്നിവരെ ഭാരവാഹികളായി എക്സിക്യൂട്ടിവ് കമ്മിറ്റി നിർദ്ദേശ്ശിച്ചു. ഹെഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്ന ശ്രീ സുജിത്ത് സ്വാഗതവും ശ്രീമതി മധുമിത സി നന്ദിയും പറഞ്ഞു


==ഹെൽത്ത് ക്ലബ്ബ് സെമിനാർ  ==
==ഹെൽത്ത് ക്ലബ്ബ് സെമിനാർ  ==
"https://schoolwiki.in/ജി.എച്ച്.എസ്സ്.ബമ്മണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്