"സ്കൂൾവിക്കി:പുതിയലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
__NOEDITSECTION__
__NOEDITSECTION__
{{MainpageIndex}}{{പ്രവര്‍ത്തനസഹായങ്ങള്‍}}
{{MainpageIndex}}{{പ്രവര്‍ത്തനസഹായങ്ങള്‍}}
'''''വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഒരു പുതിയ ലേഖനം ആരംഭിക്കാം.'''''
==വിക്കിലിങ്കുകള്‍ വഴി==
<div class="notice metadata">
{|
|style="vertical-align:middle;"|വിക്കിയിലെ ലേഖനങ്ങള്‍ എല്ലാം കണ്ണികളാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടൊക്കെ [[പുതിയലേഖനം|ഇതു പോലെ]] വ്യതിരിക്തമാക്കപ്പെട്ട വാക്കുകള്‍ കാണുന്നുവോ അതിനര്‍ഥം അവ കണ്ണികളാണെന്നും, ആ കണ്ണി ഉപയോഗിച്ച്‌ ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിലേക്ക്‌ കടക്കാം എന്നുമാണ്‌. കണ്ണികള്‍ നീല നിറത്തിലാണ് ദൃശ്യമാകുന്നത് എങ്കില്‍ ആ താളുകളില്‍ വിവരങ്ങള്‍ ലഭ്യമാണ് എന്നും ചുകന്ന നിറത്തിലാണ് ദൃശ്യമാകുന്നത് എങ്കില്‍ അവയില്‍ വിവരങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ല എന്നും  മനസ്സിലാക്കാം. ഈ താളില്‍ വിവരം ഉള്‍പ്പെടുത്തുന്നതോടെ കണ്ണിയുടെ നിറം നീലയാകും.''
|}
</div>
#തയ്യാറാക്കിയ ഒരു താള്‍ തുറക്കുക.
#മുകളിലുള്ള 'മാറ്റിയെഴുതുക' എന്ന ടാബ് ക്ലിക്ക് ചെയ്യുക.
#ഇതില്‍ പുതിയ താളിലേക്കുള്ള ലിങ്ക്  ഉള്‍പ്പെടുത്തുക ( പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉള്‍പ്പെടുത്തുക.)
#"സേവ് ചെയ്യുക" എന്ന ബട്ടണില്‍ ‍‍ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക
#പുതിയ താളിലേക്കുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ താള്‍ തുറക്കപ്പെടും.
#ഇതില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി, പുതിയ ലേഖനം ആരംഭിക്കാം .


 
== പുതിയ സ്കൂള്‍ ലേഖനം ആരംഭിക്കുക ==
== പുതിയ സ്കൂള്‍ ലേഖനം ആരംഭിക്കുക ==


"https://schoolwiki.in/സ്കൂൾവിക്കി:പുതിയലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്