"സി സി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
  കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ പെട്ട തൂണേരി ഗ്രാമ പഞ്ചായത്തില്‍ ഏഴാം വാര്ഡില്‍ ചാലപ്പുറം ദേശത്താണ് ചാലപ്പുറം ചാലിയ യു പി സ്കൂള് സ്ഥിതി ചെയ്യുന്നത്.1929 ല് നാദാപുരം പുതിയ തെരുവില്‍ പൈങ്കീന്റവിട രാമന്‍ വൈദ്യരാല്‍സ്ഥാപിക്കപ്പെട്ട ഗേള്സ് ലോവര്‍ എലിമെന്ററി സ്കൂളാണ് ഇന്ന് സി സി യു പി സ്കൂളായി അറിയപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കേറളത്തിലെ മറ്റ് പ്രദേശങ്ങളെ പോലെ ചാലപ്പുറം ദേശവും സാന്പത്തിക,സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ വളരെ പിന്നാക്കമായിരുന്നു.നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരായിരുന്നു. ഭൂരിപക്ഷം ജനങ്ങളുംഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത്.
  കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ പെട്ട തൂണേരി ഗ്രാമ പഞ്ചായത്തില്‍ ഏഴാം വാര്ഡില്‍ ചാലപ്പുറം ദേശത്താണ് ചാലപ്പുറം ചാലിയ യു പി സ്കൂള് സ്ഥിതി ചെയ്യുന്നത്.1929 ല്‍ നാദാപുരം പുതിയ തെരുവില്‍ പൈങ്കീന്റവിട രാമന്‍ വൈദ്യരാല്‍സ്ഥാപിക്കപ്പെട്ട ഗേള്സ് ലോവര്‍ എലിമെന്ററി സ്കൂളാണ് ഇന്ന് സി സി യു പി സ്കൂളായി അറിയപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കേരളത്തിലെ മറ്റ് പ്രദേശങ്ങളെ പോലെ ചാലപ്പുറം ദേശവും സാമ്പത്തിക,സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ വളരെ പിന്നോക്കമായിരുന്നു.നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരായിരുന്നു. ഭൂരിപക്ഷം ജനങ്ങളുംഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത്.
     ഇതിന്റെ സ്ഥാപകമാനേജര്‍ ആയിരുന്ന ശ്രീ പി.രാമന്‍വൈദ്യര്‍ ഈ പ്രദേശത്തെ രോഗികള്‍ക്ക് കണ്‍കണ്ട ദൈവമായിരുന്നു. അയിത്തവും അനാചാരവും കൊടികുത്തി വാണിരുന്ന ആ കാലത്ത് ജാതിമത ഭേദമന്യേ എല്ലാവരേയും ഒന്നായികാണാനും അവര്‍ക്കായി പ്രവര്‍ത്തിക്കാനും അദ്ദേഹം തയ്യാറായിരുന്നു. പാവുചുറ്റുന്ന പെണ്ണുങ്ങള്‍ നൂല് എണ്ണിതിട്ടപെടുത്തുമ്പോള്‍ പത്തിനുശേഷം പത്ത് ഒന്ന് പത്ത് രണ്ട് എന്നും ഒരുക്കപത്ത്, ഇരിക്കപത്ത് എന്നും പറയുന്നത് കേള്‍ക്കാന്‍ ഇടയായതാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് ഒരു നിമിത്തമായത് എന്ന് പറയപ്പെടുന്നു.  

     1929 ജനുവരി ഒന്നാം തീയ്യതിയാണ് ചാലപ്പുറം ചാലിയ ഗേള്‍സ് ലോവര്‍ എലിമന്ററി സ്കൂള്‍ ചാലപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 1930 ല്‍ ഒരു ബോയ്സ് എലിമെന്ററി സ്കളും ഇവിടത്തന്നെ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ ഇതിന് സര്‍ക്കാരിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. അക്കാലത്ത് തന്നെ ശ്രീ രാമന്‍വൈദ്യരുടെ സുഹ്യത്തായിരുന്ന, വലിയഗുരുക്കള്‍ എന്നറിയപ്പെട്ടിരുന്ന ശ്രീ ചാപ്പന്‍ നമ്പ്യാര്‍ നടത്തിയിരുന്ന നെല്ലോളി ഹിന്ദി ലോവര്‍ എലിമെന്ററി സ്കൂളും ആവോലത്ത് പ്രവര്‍ത്തിക്കുന്നണ്ടായിരുന്നു. 1939 ല്‍ ഈസ്ഥാപനത്തെ ചാലപ്പുറം ചാലിയ ഗേള്‍സ് എലിമെന്ററി സ്കൂളിനോട് ലയിപ്പിക്കുകയും ഹയര്‍ എലിമെന്ററി സ്കൂളായി മാറ്റപ്പെടുകയും ചെയ്തു. അങ്ങനെ സ്കൂളിന്റെ പേര് ചാലപ്പുറം ചാലിയ ഗേള്‍സ് ഹയര്‍ എലിമെന്ററി സ്കൂളായി മാറ്റപ്പെട്ടു. മാത്രമല്ല ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്ന ആണ്‍കുട്ടികളുടെ പഠനവും അംഗീകരിക്കപ്പെട്ടു.  

"https://schoolwiki.in/സി_സി_യു_പി_എസ്_നാദാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്