"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|Govt HSS Anchal West}}കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ [[അഞ്ചൽ]] ഉപജില്ലയിൽ അഞ്ചൽ വെസ്റ്റ് എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് '''ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്.''' കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഗ്രാമീണപശ്ചാത്തലത്തിൽ നിന്നുവരുന്ന കുട്ടികളും രക്ഷിതാക്കളും ആശ്രയിക്കുന്ന പൊതുവിദ്യാലയമാണിത്. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള [https://ml.wikipedia.org/wiki/Comprehensive_Educational_Rejuvenation_Programme പൊതുവിഭ്യാഭ്യാസ സംരക്ഷണയജ്ഞം] പദ്ധതിയിലെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയ സ്കൂളാണിത്. ഓരോ വർഷവും ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ വർധനവും ഉയർന്ന വിജയശതമാനവും സ്കൂളിന്റെ വിജയത്തിളക്കത്തിന് മാറ്റുകൂട്ടുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം തുടർച്ചയായി കരസ്ഥമാക്കി, [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം ജില്ലയിൽ] ഏറ്റവും കൂടുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളാണിത്. 2021 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 281 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായത് കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിന്റെ മികവാർന്ന ഓൺ‍ലൈൻ പഠനപ്രവർത്തനങ്ങൾക്കുള്ള തെളിവാണ്. [https://ml.wikipedia.org/wiki/Resul_Pookutty റസൂൽ പൂക്കുട്ടി] ഉൾപ്പെടെ നിരവധി പ്രതിഭകളെ വാർത്തെടുത്ത ഈ സ്കൂൾ യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷകളിലും കലോത്സവങ്ങളിലും മാതൃകാപരമായ മികവുകൾ സൃഷ്ടിച്ചുവരുന്നു.  2015-16 ൽ, സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.<ref>[https://youtu.be/LYiNqE2VaU0?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS യൂട്യൂബ് വീഡിയോ]</ref> സ്കൂളിന് സ്വന്തം കളിസ്ഥലം എന്ന സ്വപ്നം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സമ്പാദ്യക്കുടുക്കയിലൂടെ സ്വരൂപിച്ച തുക കൊണ്ട് സാക്ഷാത്കരിക്കാനായത് അഭിമാനാർഹമായ പ്രവർത്തനമാണ്. 2021 യു.എസ്.എസ്. പരീക്ഷയിൽ 44 കുട്ടികൾ യു.എസ്.എസ്. സ്കോളർഷിപ്പിന് അർഹരായതും 13 കുട്ടികൾ ഗിഫ്റ്റഡ് വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതും സ്കൂളിന്റെ കൂട്ടായ്മയുടെ വിജയമാണ്.{{Infobox School  
{{prettyurl|Govt HSS Anchal West}}കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ [[അഞ്ചൽ]] ഉപജില്ലയിൽ അഞ്ചൽ വെസ്റ്റ് എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് '''ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്.''' കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഗ്രാമീണപശ്ചാത്തലത്തിൽ നിന്നുവരുന്ന കുട്ടികളും രക്ഷിതാക്കളും ആശ്രയിക്കുന്ന പൊതുവിദ്യാലയമാണിത്. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള [https://ml.wikipedia.org/wiki/Comprehensive_Educational_Rejuvenation_Programme പൊതുവിഭ്യാഭ്യാസ സംരക്ഷണയജ്ഞം] പദ്ധതിയിലെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയ സ്കൂളാണിത്. ഓരോ വർഷവും ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ വർധനവും ഉയർന്ന വിജയശതമാനവും സ്കൂളിന്റെ വിജയത്തിളക്കത്തിന് മാറ്റുകൂട്ടുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം തുടർച്ചയായി കരസ്ഥമാക്കി, [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം ജില്ലയിൽ] ഏറ്റവും കൂടുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളാണിത്. 2022 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 122 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായത് കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിന്റെ മികവാർന്ന ഓൺ‍ലൈൻ പഠനപ്രവർത്തനങ്ങൾക്കുള്ള തെളിവാണ്. [https://ml.wikipedia.org/wiki/Resul_Pookutty റസൂൽ പൂക്കുട്ടി] ഉൾപ്പെടെ നിരവധി പ്രതിഭകളെ വാർത്തെടുത്ത ഈ സ്കൂൾ യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷകളിലും കലോത്സവങ്ങളിലും മാതൃകാപരമായ മികവുകൾ സൃഷ്ടിച്ചുവരുന്നു.  2015-16 ൽ, സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.<ref>[https://youtu.be/LYiNqE2VaU0?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS യൂട്യൂബ് വീഡിയോ]</ref> സ്കൂളിന് സ്വന്തം കളിസ്ഥലം എന്ന സ്വപ്നം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സമ്പാദ്യക്കുടുക്കയിലൂടെ സ്വരൂപിച്ച തുക കൊണ്ട് സാക്ഷാത്കരിക്കാനായത് അഭിമാനാർഹമായ പ്രവർത്തനമാണ്. 2021 യു.എസ്.എസ്. പരീക്ഷയിൽ 44 കുട്ടികൾ യു.എസ്.എസ്. സ്കോളർഷിപ്പിന് അർഹരായതും 13 കുട്ടികൾ ഗിഫ്റ്റഡ് വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതും സ്കൂളിന്റെ കൂട്ടായ്മയുടെ വിജയമാണ്.{{Infobox School  
|സ്ഥലപ്പേര്=അഞ്ചൽ വെസ്റ്റ്
|സ്ഥലപ്പേര്=അഞ്ചൽ വെസ്റ്റ്
|വിദ്യാഭ്യാസ ജില്ല=പുനലൂർ
|വിദ്യാഭ്യാസ ജില്ല=പുനലൂർ
വരി 73: വരി 73:
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, വിവിധ കായിക-കലാമത്സരങ്ങൾ എന്നിവയിലൂടെ  കൈവരിച്ച നേട്ടങ്ങളുടെ വിശദാംശങ്ങൾക്കായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ|ഈ ലിങ്ക്]] സന്ദർശിക്കുക.
വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, വിവിധ കായിക-കലാമത്സരങ്ങൾ എന്നിവയിലൂടെ  കൈവരിച്ച നേട്ടങ്ങളുടെ വിശദാംശങ്ങൾക്കായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ|ഈ ലിങ്ക്]] സന്ദർശിക്കുക.
== സംസ്ഥാന സ്കൂൾ കലോത്സവം 2022 ==
2022 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹെസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ കൃഷ്ണേന്ദുവിനും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗൗതമിയ്ക്കും മൃദംഗമത്സരത്തിൽ എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും ഗൗരി ശങ്കറും എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി.


== രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 ==
== രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 ==
"https://schoolwiki.in/ഗവ._എച്ച്_എസ്സ്_എസ്സ്_അഞ്ചൽ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്