"എസ്. ജെ.എൽ.പി സ്കൂൾ ഇളംദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (school photo)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റം പഞ്ചായത്തിൽ ഒന്നാം വാർഡിലാണ് ഇളംദേശം സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. കോതമംഗലം രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ കലയന്താനി ഇടവകയിലാണ് ഈ അക്ഷരമുത്തശ്ശി ആയിരങ്ങൾക്ക് അറിവ് പകർന്നുകൊടുത്തതും കൊടുത്തുകൊണ്ടിരിക്കുന്നതും. 1931- ലാണ് ഈ വിദ്യാലയ മുത്തശ്ശിയുടെ പിറവി. ചെറിയ കെട്ടിടത്തിൽ നിന്നും കാലക്രമേണ കൂട്ടിച്ചേർക്കപ്പെട്ട് ഇന്നത്തെ നിലയിൽ എത്തിയിരിക്കുന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 2014- ൽ സ്കൂൾ ഭിത്തികളിൽ വർണചിത്രങ്ങൾ വരച്ചുചേർത്ത് മനോഹരമാക്കി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എസ്._ജെ.എൽ.പി_സ്കൂൾ_ഇളംദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്