"എം.എസ്.വി.എം.യു.പി.എസ് ചുനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
പാലക്കാട് ജില്ലയിൽ അമ്പലപ്പാറ പഞ്ചായത്തിൽ വള്ളുവനാടിന്റെ സാംസ്‌കാരിക പാരമ്പര്യം നിലനിർത്തുന്ന ഒരു പ്രദേശമാണ് ചുനങ്ങാട് .1904 ൽ ശ്രീ മൂരിയത്ത ശങ്കുണ്ണി വാരിയർ സ്ഥാപിച്ച സരസ്വതി ക്ഷേത്രം എം .എസ് .വി .എം യു .പി .സ്കൂൾ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു .വളരെ പരിമിതമായ സൗകര്യങ്ങളിൽ നിന്നും പടിപടിയായി ഉയർന്നുവന്നു ഈ വിദ്യാഭ്യാസ സ്ഥാപനം .വാരിയത്തെ മുറ്റത്തെ കൊയ്തു മെതിക്കുന്ന കൊട്ടിലിൽ നിന്നും 1910 ൽ സ്വന്തമായി ഒരു കെട്ടിടത്തിലേക്ക് മാറി .ആദ്യം എൽ .പി .സ്‌കൂളായി പ്രവർത്തനം ആരംഭിച് 1911 ൽ അഞ്ചാം ക്ലാസിനു തുടക്കമിട്ടു .1922 ൽ ഹയർ എലിമെന്ററി സ്കൂളായി മദ്രാസ് എഡ്യൂക്കേഷണൽ കൗൺസിലിന്റെ അംഗീകാരം കിട്ടി .ശ്രീ .ശങ്കുണ്ണി വാരിയരുടെ നിര്യാണ ശേഷം മൂരിയത് വാര്യം തറവാട്ടിലെ തലമുറകൾ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റ്‌ സ്ഥാനം നിലനിർത്തി വരുന്നു .  

                              പഠനം പോലെ തന്നെ പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയം ഉയർന്ന നേട്ടങ്ങൾ കരസ്ഥമാക്കി .വിദ്യാലയത്തിന്റെ ഉയർച്ചക്കായി പ്രധാന അധ്യാപകരും സഹാദ്ധ്യാപകരും കൈകോർത്തു പരിശ്രമിച്ചതിന്റെ ഫലങ്ങൾ ഇന്നും കാണുന്നു .സ്കൂളിന്റെ ഉയർച്ചക്ക് എന്നും താങ്ങും തണലുമേകാൻ നല്ലൊരു പി .ടി .എ .യുമുണ്ട് പ്രീ പ്രൈമറി മുതൽ യൂ .പി .തലം വരെ 629 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിൽ HM ഉൾപ്പടെ 21 സ്റ്റാഫ് ഉണ്ട് .ആധുനിക പഠന സംബ്രദായങ്ങൾക്കനുസരിച്ചു സ്മാർട്ട് ക്ലാസ്സ്‌റൂം മറ്റു സാങ്കേതിക സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ട് .
                             
                             വിദ്യാഭ്യാസത്തിന്റെ സാർവത്രിക ലക്‌ഷ്യം മുൻനിർത്തിയുള്ള ഓരോ പ്രയത്നവും നമ്മെ മുന്നോട്ട് നയിക്കും.നാളെയുടെ വാഗ്ദാനങ്ങൾ ഇവിടെ നിന്നും ഉയർന്നു വരട്ടെ .ചുനങ്ങാടിന്റെ ചരിത്രത്തിൽ എന്നും പ്രഥമ സ്ഥാനം വഹിക്കുന്ന ഒരു വിദ്യാലയം തന്നെയാണ് ഇത് .
 
                            സ്കൂളിന്റെ സർവവികസനത്തിനു അക്ഷീണം പരിശ്രമിച്ച മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ പ്രഗത്ഭ വ്യക്തികളെയും കൃതജ്ഞതയോടെ നമിച്ചു കൊണ്ടും പുരോഗമനപരമായ നിരവധി പ്രവർത്തനങ്ങൾ വരും തലമുറക്ക് ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടും ഈ ചരിത്രം ഇവിടെ ചുരുക്കുന്നു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എം.എസ്.വി.എം.യു.പി.എസ്_ചുനങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്