"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5: വരി 5:


== സയൻസ് ക്ലബ് ==
== സയൻസ് ക്ലബ് ==
==ഹരിത സേന‌==
ഹരിതസേന(NGC) 36വിദ്യാർത്ഥികളും2അധ്യാപകരും അംഗങ്ങളായുള്ള  ഒരു എക്കോ ഗ്ലബ് സജീവമായി പ്രവർത്തിക്കുന്നു.പൂർണ്ണമായും പ്ലാസ്ററിക്ക് നിരോധന മാണ്ഈസേന നടത്തിയ ആദ്യപ്രവർത്തനം.കാർഷികപ്രവർത്തനം സ്കുൾതലത്തിലും ഗ്രാമതലത്തിലും  നടത്തിവരുന്നു.
=='വിദ്യാരംഗം==
വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രർത്തിക്കുന്നു.ഏകദേശംനൂറോളംമെമ്പർമാരും 2അധ്യാപകരും ഇതിലുണ്ട്.അംഗങ്ങൾക്കുള്ള  ലൈബ്രറി പുസ്തകവിതരണം സജീവമായി നടന്നു വരുന്നു.
==സ്ക്കൗട്ട്,ഗൈഡ്സ്==
ശക്തമായൊരു സ്ക്കൗട്ടും,‍ഗൈഡ്സുംഈസ്ക്കുളിൽപ്രവർത്തിക്കുന്നു.സ്ക്കൂളിലെ എല്ലാപ്രവർത്തനങ്ങളിലും ഇവരുടെ സേവനം ഉണ്ട്.
==ഇൻഫർമെഷൻ ടെക്കനോളജി(IT)==
സ്ക്കൂളിലെ എല്ലാകുട്ടികൾക്കും IT പഠനത്തിനായി  പ്രത്യേക പിരിഡ് അനുവദിച്ചിട്ടുണ്ട്.മലയാളം ടൈപ്പിങ്ങ്(DTP)യിൽ യുപിതലത്തിൽആദ്യമായി  നടപ്പിലാക്കാൻ സാധിച്ചു.വളരെ  നല്ല സൗകര്യങ്ങളുള്ളഒരു ITലാബ് ഉണ്ട്.
==എയ്റോബിക്സ്==
പെൺകുട്ടികൾക്ക് മാത്രമായി നടത്തിവരുന്ന ഈവ്യായാമപ്രവർത്ത നത്തിൽസ്കൂളിലെ എല്ലാപെൺകുട്ടികളും താല്പര്യത്തോടെ പങ്കെടുക്കുന്നുണ്ട്
==പ്രവർത്തിപരിചയ ക്ലബ്==
കുടനിർമ്മാണം,സോപ്പുനിർമ്മാണം,തുടങ്ങിയപ്രവർത്തനങ്ങൾഈ ക്ലബിലെ അംഗങ്ങൾനടത്തിവരുന്നു.
==ഇംഗ്ലീഷ് ക്ലബ്==
ഇംഗ്ലിഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ENGLISH FES|ENGLISH FES]]T നടത്തി.കൂടുതൽ
കുട്ടികൾക്ക് ഇംഗ്ലീഷിനോട് താല്പര്യം ഉണ്ടാകാൻ ഇതു സഹായിച്ചു.വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയിരുന്നു.