"ഗവ. എൽ പി എസ് കരുമാല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L. P. S. Karumalloor}}
{{prettyurl|Govt. L. P. S. Karumalloor}}
{{PSchoolFrame/Header}}<gallery>
പ്രമാണം:25821-EKM-KUNJ-DHEERAJ PRAVEEN.jpg|DHEERAJ PRAVEEN
</gallery>
== '''ആമുഖം''' ==
    എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ കരുമാല്ലൂർ വില്ലേജിൽ കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലെ മനയ്ക്കപ്പടി എന്ന എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയേറുന്ന നാടാണിത്. ആലുവ -പറവൂർ റൂട്ടിൽ ആലുവയിൽ നിന്ന് പറവൂരിലേക്ക് പോകുമ്പോൾ കാരുചിറ കഴിഞ്ഞിട്ടുള്ള ബസ് സ്റ്റോപ്പാണ് മനയ്ക്കപ്പടി. വേഴപ്പറമ്പ്മനയുടെ പടിക്കൽത്തന്നെ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ സ്റ്റോപ്പിന് മനയ്ക്കപ്പടി എന്ന് പേര് വന്നത്.
=='''വഴികാട്ടി'''==
{{Slippymap|lat=10.1303833|lon=76.2930051 |zoom=16|width=full|height=400|marker=yes}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കരുമാല്ലൂർ
| സ്ഥലപ്പേര്= കരുമാല്ലൂർ
വരി 6: വരി 14:
| സ്കൂൾ കോഡ്= 25821
| സ്കൂൾ കോഡ്= 25821
| സ്ഥാപിതവർഷം=1916
| സ്ഥാപിതവർഷം=1916
| സ്കൂൾ വിലാസം= ജി എൽ പി എസ്കരുമാല്ലൂർ
| സ്കൂൾ വിലാസം= ജി എൽ പി എസ് കരുമാല്ലൂര്
| പിൻ കോഡ്=683511
| പിൻ കോഡ്=683511
| സ്കൂൾ ഫോൺ= 04842670770
| സ്കൂൾ ഫോൺ= 04842670770
വരി 19: വരി 27:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 51
| ആൺകുട്ടികളുടെ എണ്ണം= 44
| പെൺകുട്ടികളുടെ എണ്ണം= 60
| പെൺകുട്ടികളുടെ എണ്ണം= 47
| വിദ്യാർത്ഥികളുടെ എണ്ണം= 111
| വിദ്യാർത്ഥികളുടെ എണ്ണം= 91
| അദ്ധ്യാപകരുടെ എണ്ണം=4     
| അദ്ധ്യാപകരുടെ എണ്ണം=4     
| പ്രധാന അദ്ധ്യാപകൻ= PREETHI ANTONY
| പ്രധാന അദ്ധ്യാപകൻ= SUDHA G
| പി.ടി.ഏ. പ്രസിഡണ്ട്= VEENA SAJITH         
| പി.ടി.ഏ. പ്രസിഡണ്ട്= DIPIN P M       
| സ്കൂൾ ചിത്രം=25821schoolphoto.png
| സ്കൂൾ ചിത്രം=25821 8586.jpeg |
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
        1916 വേഴപ്പറമ്പ് മനയിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് ഗവണ്മെന്റിലേക്ക് വിട്ടുകൊടുക്കുകയും മനയിൽ നിന്നും അനുവദിച്ചു തന്ന  ഇപ്പോഴത്തെ സ്ഥലത്തു ആരംഭിക്കുകയും ചെയ്തു. ആദ്യകാലത്തു ഓലമേഞ്ഞ ഒരു ഷെഡ് ആയിരുന്നു സ്കൂളിനുണ്ടായിരുന്നത്. മതിൽക്കെട്ടുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ സാമൂഹ്യ വിരുദ്ധരുടെയും കന്നുകാലികളുടെയും ശല്യം ഏറെ ഉണ്ടായിരുന്നു. എന്നിരുന്നാലും ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും വിദ്യാരംഭം ഈ സ്കൂളിൽ തന്നെയായിരുന്നു. ആദ്യകാലത്ത് വളരെയേറെ കുട്ടികൾ ഉണ്ടായിരുന്ന വിദ്യാലയമായിരുന്നു ഇത്. അന്ന് അങ്കമാലി സബ്ജില്ലയിലായിരുന്നു ഈ വിദ്യാലയം. സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം സ്കൂളിന് ലഭിച്ചിട്ടുണ്ട്.1993 ൽ ഇവിടെ  പ്രീ-പ്രൈമറി ആരംഭിച്ചു. ധാരാളം കുട്ടികൾ പ്രീ-പ്രൈമറിയിൽ പഠനം തുടരുകയും ചെയ്യുന്നു.ഈ നാടിന്റെ സാംസ്കാരികമുന്നേറ്റത്തിന് ആരംഭം കുറിച്ചത് ഈ വിദ്യാലയമാണ്. ഇവിടെ നിന്നും കടന്നു പോയ ഓരോ വളരെയേറെ ആദരവോടെയാണ് ഈ വിദ്യാലയത്തെ മനസ്സിൽ സൂക്ഷിക്കുന്നത്.
          ഇന്ന് നമ്മുടെ വിദ്യാലയം പുരോഗതിയുടെ പാതയിലാണ്. ഏകദേശം 200ൽ പരം കുട്ടികളുമായി പറവൂർ സബ്ജില്ലയിലെ ഗവ: സ്കൂളുകളിൽ മികച്ച വിദ്യാലയമെന്ന പ്രൗഢിയോടെ നിലകൊള്ളുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

  ജൈവവൈവിധ്യപാർക്ക്
  കുട്ടികൾക്കുള്ള പാർക്ക്
  വിശാലമായ ഊട്ടുപുര
  വായനാമുറി
  സ്മാർട്ട്‌ക്ലാസ്സ്‌ റൂം
  ഗണിതലാബ്

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 47: വരി 64:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
 
#
    കൊച്ചു മാസ്റ്റർ
#
    രാഘവൻ മാസ്റ്റർ
    എം മാധവൻ മാസ്റ്റർ
    കുഞ്ഞായിഷ
    എം വി അമ്മിണി
    കെ കെ പുഷ്പവല്ലി
    എ എം സഫിയ ബീവി
    ശാന്ത കെ വി
    വി എം ജമീല ബീവി   
    ജമീല ടീച്ചർ
    പ്രസാദ്‌ സർ
    കുഞ്ഞപ്പൻ സർ
    ബേബി ചാക്കോ
    സൈനബ ബീവി
    അന്നക്കുട്ടി ടീച്ചർ
    ടി എൻ ശ്രീദേവി ടീച്ചർ
    സീബ എം എസ്
    ശോഭന വി എസ്
    നീപ ടീച്ചർ
    സതി ടീച്ചർ
    മിനി എം സി
    പീറ്റർ ടി വി
    പ്രീതി ആൻറണി
    ഷാൻഡി എ എസ്
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
   
        അങ്കമാലി സബ്ജില്ലയിൽ ആയിരുന്നപ്പോൾ ഏറ്റവും നല്ല എൽ പി സ്കൂളിനുള്ള അവാർഡ്‌ നേടിയിട്ടുണ്ട്.കളമശ്ശേരി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയിരുന്ന "ഉണർവ്വ്‌" വിദ്യാഭ്യാസപദ്ധതിയിൽ  മികച്ച സ്കൂൾ ആയി 2012-2013 ൽ  തെരഞ്ഞെടുത്തു.തൊട്ടടുത്ത വർഷം ഫോർത്ത് റണ്ണർ അപ് സ്ഥാനം നേടി.സബ്‌ ജില്ലാ തല മേളകളിൽ വിജയം നേടാനും സാധിച്ചിട്ടുണ്ട്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->

20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

   എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ കരുമാല്ലൂർ വില്ലേജിൽ കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലെ മനയ്ക്കപ്പടി എന്ന എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയേറുന്ന നാടാണിത്. ആലുവ -പറവൂർ റൂട്ടിൽ ആലുവയിൽ നിന്ന് പറവൂരിലേക്ക് പോകുമ്പോൾ കാരുചിറ കഴിഞ്ഞിട്ടുള്ള ബസ് സ്റ്റോപ്പാണ് മനയ്ക്കപ്പടി. വേഴപ്പറമ്പ്മനയുടെ പടിക്കൽത്തന്നെ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ സ്റ്റോപ്പിന് മനയ്ക്കപ്പടി എന്ന് പേര് വന്നത്.

വഴികാട്ടി

Map
ഗവ. എൽ പി എസ് കരുമാല്ലൂർ
വിലാസം
കരുമാല്ലൂർ

ജി എൽ പി എസ് കരുമാല്ലൂര്
,
683511
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04842670770
ഇമെയിൽglpskmlr@gmail.com
കോഡുകൾ
സ്കൂൾ കോഡ്25821 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSUDHA G
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

        1916 വേഴപ്പറമ്പ് മനയിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് ഗവണ്മെന്റിലേക്ക് വിട്ടുകൊടുക്കുകയും മനയിൽ നിന്നും അനുവദിച്ചു തന്ന  ഇപ്പോഴത്തെ സ്ഥലത്തു ആരംഭിക്കുകയും ചെയ്തു. ആദ്യകാലത്തു ഓലമേഞ്ഞ ഒരു ഷെഡ് ആയിരുന്നു സ്കൂളിനുണ്ടായിരുന്നത്. മതിൽക്കെട്ടുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ സാമൂഹ്യ വിരുദ്ധരുടെയും കന്നുകാലികളുടെയും ശല്യം ഏറെ ഉണ്ടായിരുന്നു. എന്നിരുന്നാലും ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും വിദ്യാരംഭം ഈ സ്കൂളിൽ തന്നെയായിരുന്നു. ആദ്യകാലത്ത് വളരെയേറെ കുട്ടികൾ ഉണ്ടായിരുന്ന വിദ്യാലയമായിരുന്നു ഇത്. അന്ന് അങ്കമാലി സബ്ജില്ലയിലായിരുന്നു ഈ വിദ്യാലയം. സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം സ്കൂളിന് ലഭിച്ചിട്ടുണ്ട്.1993 ൽ ഇവിടെ  പ്രീ-പ്രൈമറി ആരംഭിച്ചു. ധാരാളം കുട്ടികൾ പ്രീ-പ്രൈമറിയിൽ പഠനം തുടരുകയും ചെയ്യുന്നു.ഈ നാടിന്റെ സാംസ്കാരികമുന്നേറ്റത്തിന് ആരംഭം കുറിച്ചത് ഈ വിദ്യാലയമാണ്. ഇവിടെ നിന്നും കടന്നു പോയ ഓരോ വളരെയേറെ ആദരവോടെയാണ് ഈ വിദ്യാലയത്തെ മനസ്സിൽ സൂക്ഷിക്കുന്നത്.
          ഇന്ന് നമ്മുടെ വിദ്യാലയം പുരോഗതിയുടെ പാതയിലാണ്. ഏകദേശം 200ൽ പരം കുട്ടികളുമായി പറവൂർ സബ്ജില്ലയിലെ ഗവ: സ്കൂളുകളിൽ മികച്ച വിദ്യാലയമെന്ന പ്രൗഢിയോടെ നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

 ജൈവവൈവിധ്യപാർക്ക്
 കുട്ടികൾക്കുള്ള പാർക്ക് 
 വിശാലമായ ഊട്ടുപുര 
 വായനാമുറി
 സ്മാർട്ട്‌ക്ലാസ്സ്‌ റൂം 
 ഗണിതലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

   കൊച്ചു മാസ്റ്റർ
   രാഘവൻ മാസ്റ്റർ
   എം മാധവൻ മാസ്റ്റർ 
   കുഞ്ഞായിഷ
   എം വി അമ്മിണി
   കെ കെ പുഷ്പവല്ലി 
   എ എം സഫിയ ബീവി 
   ശാന്ത കെ വി 
   വി എം ജമീല ബീവി    
   ജമീല ടീച്ചർ 
   പ്രസാദ്‌ സർ
   കുഞ്ഞപ്പൻ സർ 
   ബേബി ചാക്കോ 
   സൈനബ ബീവി 
   അന്നക്കുട്ടി ടീച്ചർ 
   ടി എൻ ശ്രീദേവി ടീച്ചർ 
   സീബ എം എസ്
   ശോഭന വി എസ്
   നീപ ടീച്ചർ 
   സതി ടീച്ചർ
   മിനി എം സി 
   പീറ്റർ ടി വി 
   പ്രീതി ആൻറണി 
   ഷാൻഡി എ എസ്

നേട്ടങ്ങൾ

        അങ്കമാലി സബ്ജില്ലയിൽ ആയിരുന്നപ്പോൾ ഏറ്റവും നല്ല എൽ പി സ്കൂളിനുള്ള അവാർഡ്‌ നേടിയിട്ടുണ്ട്.കളമശ്ശേരി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയിരുന്ന "ഉണർവ്വ്‌" വിദ്യാഭ്യാസപദ്ധതിയിൽ   മികച്ച സ്കൂൾ ആയി 2012-2013 ൽ  തെരഞ്ഞെടുത്തു.തൊട്ടടുത്ത വർഷം ഫോർത്ത് റണ്ണർ അപ് സ്ഥാനം നേടി.സബ്‌ ജില്ലാ തല മേളകളിൽ വിജയം നേടാനും സാധിച്ചിട്ടുണ്ട്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കരുമാല്ലൂർ&oldid=2532620" എന്ന താളിൽനിന്ന് ശേഖരിച്ചത്