"ഗവ. യു.പി.എസ്. ചുമത്ര/2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (2019-2020 എന്ന താൾ ഗവ. യു.പി.എസ്. ചുമത്ര/2019-2020 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാ...) |
||
(വ്യത്യാസം ഇല്ല)
|
19:19, 5 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം
ഗ്ലിറ്ററിങ് ഇംഗ്ലീഷ്, ശാസ്ത്രമേള, ശാസ്ത്രരംഗം , ഗണിതോത്സവം എന്നിവ അതിൽ ശ്രദ്ധേയമായ ചില പരിപാടികളാണ് . ജൈവ വൈവിധ്യ പാർക്ക്. സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ , 'ഓണപ്പൂത്താലം ' എന്ന പേരിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ , മാതൃകാ എസ് എംസി യോഗം, കുട്ടികളുടെ ഭവന സന്ദർശനം , മലയാളത്തിളക്കം ,ദിനാചരണങ്ങൾ, വിവിധ ബോധവൽക്കരണ ക്ലാസുകൾ,സബ്‍ജക്ട് അസംബ്ളികൾ, സർഗവിദ്യാലയം തുടർപ്രവർത്തനങ്ങൾ, സുരീലീ ഹിന്ദി ,ഗണിത പഠന ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു