"എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/കോഴിയുടെ അഹങ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

15:18, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോഴിയുടെ അഹങ്കാരം

ഒരു വീട്ടിൽ കുറേ കോഴികൾ ഉണ്ടായിരുന്നു.ആ കൂട്ടത്തിൽ ഒരു ഭംഗിയുള്ള പൂവൻ കോഴിയുണ്ടായിരുന്നു. അവൻ ഭയങ്കര അഹങ്കാരിയായിരുന്നു. തന്റെ ഭംഗിയുള്ള അങ്കവാലും തലയിലെ പൂവും കാണിച്ച് അവൻ പിടക്കോഴികളെ എന്നും കളിയാക്കും. പാവം പിടക്കോഴികൾ ഒന്നും മിണ്ടാതെ തല താഴ്ത്തും.

       ഒരു ദിവസം പതിവു പോലെ അവൻ കൂട്ടുകാരെ കളിയാക്കുകയായിരുന്നു.പിന്നിലൂടെ അവൻ കാണാതെ വന്ന യജമാനൻ അവനെ പിടിച്ചു.അയാൾ അവനെ കൊന്നു കറി വെച്ചു.
മുബഷിര.തെസ്നി. എ
4 B എ.എം.എൽ.പി.സ്കൂൾ ചിലാവിൽ വെസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ