"കരിയാട് ന്യൂ എം എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതിരോധം       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| സ്കൂൾ കോഡ്=14438  
| സ്കൂൾ കോഡ്=14438  
| ഉപജില്ല=ചൊക്ലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചൊക്ലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണ‍ൂർ  
| ജില്ല=കണ്ണൂർ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:57, 6 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധം      



കൊറോണഎന്നവൈറസ്
തകർത്തിടുന്നു ജീവിതം
തളരുകില്ല തളരുകില്ല
പ്രതിരോധിക്കാംഏവർക്കും
കൈകൾ കഴുകിയും
ദിനയാത്രഒഴിവാക്കിയും
പ്രതിരോധിക്കാംകൊറോ-
ണയെ നല്ലൊരു നാളെക്കായി
സാമൂഹ്യാകലംപാലിക്കു
വ്യക്തിശുചിത്വംപാലിക്കു
വീട്ടിലിരിക്കു വീട്ടിലിരിക്കു
ലോകജനതയുടെനന്മക്കായി ..
ഭയമൊരുതുള്ളി പാടില്ല
ജാഗ്രതയാണ് വേണ്ടത്



 


ശിവന്യ .ഇ . എം
5 A കരിയാട് ന്യ‍ൂ മ‍ുസ്‍ലിം എൽ പി സ്‍ക‍ൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത