"കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ഭയംവേണ്ട..ജാഗ്രത മതി.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| സ്കൂൾ= കടവത്തൂർ ഇൗസ്റ്റ് എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= കടവത്തൂർ ഇൗസ്റ്റ് എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14527 | | സ്കൂൾ കോഡ്= 14527 | ||
| ഉപജില്ല= | | ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
22:51, 5 മേയ് 2020-നു നിലവിലുള്ള രൂപം
ഭയംവേണ്ട..ജാഗ്രത മതി.
ആരോഗ്യമുള്ള ശരീരത്തിലെ പ്രധാനിയാണ് രോഗപ്രതിരോധ ശേഷി...വൃത്തിയുള്ള ശരീരമാണ് ഇതിന്റെ അടിസ്ഥാനം. കോവിഡ് 19 എന്ന കൊറോണ ഇന്ന് രാജ്യമാകെ പെരുക്കിക്കൊണ്ടിരിക്കുകയാണ്..അതിനെ തടയാൻ നാം ഓരോരുത്തരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് ..അതിനായി നമ്മൾ വൃത്തിയുള്ള ശരീരവും ചുറ്റുപാടും നിലനിർത്തേണ്ടതുണ്ട്..ഇത് വരെ മരുന്ന് കണ്ടെത്താത്ത ഈ മഹാമാരിയെ തുരത്താൻ ശുചിത്വം വലിയ പങ്കാണ് വഹിക്കുന്നത്....കൈകൾ കഴുകുകയും വ്യക്തിഗത അകലം പാലിക്കുകയും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ നമ്മൾ അനുസരിക്കേണ്ടതുമാണ്... ശ്രദ്ധിക്കുക കൂട്ടുകാരെ... നമ്മുടെ ജീവൻ നമ്മുടെ കൈകളിലാണ്.... ഭയം വേണ്ട ജാഗ്രത മതി.. തുപ്പല്ലേ തോറ്റു പോവും ..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം