കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ഭയംവേണ്ട..ജാഗ്രത മതി..

Schoolwiki സംരംഭത്തിൽ നിന്ന്
ഭയംവേണ്ട..ജാഗ്രത മതി.


ആരോഗ്യമുള്ള ശരീരത്തിലെ പ്രധാനിയാണ് രോഗപ്രതിരോധ ശേഷി...വൃത്തിയുള്ള ശരീരമാണ് ഇതിന്റെ അടിസ്ഥാനം. കോവിഡ് 19 എന്ന കൊറോണ ഇന്ന് രാജ്യമാകെ പെരുക്കിക്കൊണ്ടിരിക്കുകയാണ്..അതിനെ തടയാൻ നാം ഓരോരുത്തരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് ..അതിനായി നമ്മൾ വൃത്തിയുള്ള ശരീരവും ചുറ്റുപാടും നിലനിർത്തേണ്ടതുണ്ട്..ഇത് വരെ മരുന്ന് കണ്ടെത്താത്ത ഈ മഹാമാരിയെ തുരത്താൻ ശുചിത്വം വലിയ പങ്കാണ് വഹിക്കുന്നത്....കൈകൾ കഴുകുകയും വ്യക്തിഗത അകലം പാലിക്കുകയും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ നമ്മൾ അനുസരിക്കേണ്ടതുമാണ്...

ശ്രദ്ധിക്കുക കൂട്ടുകാരെ...

നമ്മുടെ ജീവൻ നമ്മുടെ കൈകളിലാണ്....

ഭയം വേണ്ട ജാഗ്രത മതി..

തുപ്പല്ലേ തോറ്റു പോവും ..

ഷിയ. കെ .പി
1 A കടവത്ത‍ൂർ ഇ‍ൗസ്‍റ്റ് എൽ പി സ്‍ക‍ൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം