"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ശുചിത്വം ഭക്ഷണത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ശുചിത്വം ഭക്ഷണത്തിൽ" സംരക്ഷിച്ചിരിക...) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||

വൃത്തിയും ശുചിത്വവും ഉള്ള സ്ഥലത്ത് വെച്ച് പാചകം ചെയ്ത ഭക്ഷണം മാത്രമേ നാം കഴിക്കാവൂ. വൃത്തിയില്ലാത്ത പരിസരങ്ങളിൽ ഈച്ചയും രോഗാണുക്കളും ഉണ്ടാകാനും അത് ഭക്ഷണത്തിലേക്ക് കടക്കാനും സാധ്യതയുണ്ട്. പാചകം ചെയ്ത ഭക്ഷണം അടച്ചു സൂക്ഷിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഭക്ഷണസാധനങ്ങൾ ഏറെ ദിവസങ്ങൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കരുത്. മായം കലർന്നവ, കേടായവ എന്നിവ ഒഴിവാക്കണം.

നമ്മുടെ നാട്ടിൽ വളരെയധികം പ്രചാരമുള്ളവയാണ് തട്ടുകടകൾ. ചൂടോടെ രുചികരമായ ഭക്ഷണം ലഭിക്കുമെങ്കിലും തുറന്നിരിക്കുന്ന ഇവയൊക്കെ മലിനമാകാൻ സാധ്യതയുണ്ട്. വൃത്തിയില്ലാത്ത ഭക്ഷണശാലകളും തട്ടുകടകളും ഒഴിവാക്കണം. ഹോട്ടലുകളിൽ 'പ്രവേശനമില്ല' എന്ന് എഴുതിവെച്ച് അവരുടെ അടുക്കളകൾ മറച്ചു പിടിക്കുന്നത് ശരിയല്ല. ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് അവിടുത്തെ അടുക്കള കാണാൻ സാധിക്കണം. |

നമ്മുടെ നാട്ടിൽ വളരെയധികം പ്രചാരമുള്ളവയാണ് തട്ടുകടകൾ. ചൂടോടെ രുചികരമായ ഭക്ഷണം ലഭിക്കുമെങ്കിലും തുറന്നിരിക്കുന്ന ഇവയൊക്കെ മലിനമാകാൻ സാധ്യതയുണ്ട്. വൃത്തിയില്ലാത്ത ഭക്ഷണശാലകളും തട്ടുകടകളും ഒഴിവാക്കണം. ഹോട്ടലുകളിൽ 'പ്രവേശനമില്ല' എന്ന് എഴുതിവെച്ച് അവരുടെ അടുക്കളകൾ മറച്ചു പിടിക്കുന്നത് ശരിയല്ല. ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് അവിടുത്തെ അടുക്കള കാണാൻ സാധിക്കണം. ഭക്ഷ്യസുരക്ഷാവകുപ്പ് കൃത്യമായി പരിശോധനകൾ നടത്തി വൃത്തിയില്ലാത്തവയ്ക്കെതിരെ നടപടിയെടുക്കണം.

കല്യാണങ്ങൾക്കും മറ്റും പോകുമ്പോൾ പല ആളുകളും, തിരക്കുമൂലം ഭക്ഷണത്തിന് മുൻപ് കൈ കഴുകുന്നത് ഒഴിവാക്കുന്നത് കാണാറുണ്ട്. തികച്ചും തെറ്റായ പ്രവണതയാണിത്. ഭക്ഷണം കഴിച്ചതിനു ശേഷം കൈയ്യും വായും കഴുകി നാം സ്വയം വൃത്തി ആയാൽ മാത്രം പോരാ, വാഷ്ബേസിൻ, ടാപ്പ് മുതലായവയും വൃത്തിയായി സൂക്ഷിക്കണം. നമുക്കു പുറകെ വരുന്നവർക്കും വൃത്തിയുള്ള പരിസരം ഒരുക്കിക്കൊടുക്കണം. വൃത്തിയുടെയും ശുചിത്വത്തിന്റെയും പുതിയൊരു സംസ്കാരം നാം രൂപപ്പെടുത്തണം.

വരി 26: | വരി 26: | ||
| color=3 | | color=3 | ||

{{Verification4|name=Manu Mathew| തരം= ലേഖനം }} |
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ശുചിത്വം ഭക്ഷണത്തിൽ
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറന്മുള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറന്മുള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം