"ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ എന്ന മാരക വയറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മാരക വയറസ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
21:18, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മാരക വയറസ്
കൊറോണ എന്ന മാരക വയറസ് ' ഇതിനെ നാം കോ വിഡ്. 19 എന്നും ചുരുകി വിളിക്കുന്നു 'ഇത് ചൈനയിലെ ഉഹാനിൽ നിന്ന് തുടങ്ങി ഇന്ന് അത് നമ്മുടെ ഇന്ത്യയടക്കം ലോകത്തിലെ പല രാജ്യങ്ങളിലും വ്യാപിച്ചു കഴിഞ്ഞു.ഇത് പകരുന്നത് ഏറെയും സംഭർക്കത്തിലൂടെയാണ് അതിനാൽ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. കൈകൾ കൊണ്ട് കണ്ണും മൂ ക്കും സ്പർശിക്കാതിരിക്കുക തുമ്മു പോഴും മറ്റും വായടവ്വൽ കൊണ്ടോ മറ്റോ അമർത്തി പിടിക്കുക. ആൾകൂടത്തിലേക്കോ മറ്റോ സംപർക്കമുണ്ടാകുന്ന രീതിയിൽ പോവാതിരിക്കുക. സംപർക്കമുണ്ടാക്കുന്ന രീതിയിൽ ആളുകൾ ഇങ്ങോട്ട് വരുന്നതും ഒഴിവാക്കുക, കഴിയുന്നതും വീട്ടിൽ തന്നെ കഴിയുക. ഇതൊക്കെയാണ് ഇതിനെ തുരത്താനുള്ള മാർഗം നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രാർഥിക്കാം സ്കൂളുകൾ കൃത്യ സമയത്ത് തുറക്കാനും സാധിക്കട്ടെ !
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം