ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ എന്ന മാരക വയറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മാരക വയറസ്

കൊറോണ എന്ന മാരക വയറസ് ' ഇതിനെ നാം കോ വിഡ്. 19 എന്നും ചുരുകി വിളിക്കുന്നു 'ഇത് ചൈനയിലെ ഉഹാനിൽ നിന്ന് തുടങ്ങി ഇന്ന് അത് നമ്മുടെ ഇന്ത്യയടക്കം ലോകത്തിലെ പല രാജ്യങ്ങളിലും വ്യാപിച്ചു കഴിഞ്ഞു.ഇത് പകരുന്നത് ഏറെയും സംഭർക്കത്തിലൂടെയാണ് അതിനാൽ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. കൈകൾ കൊണ്ട് കണ്ണും മൂ ക്കും സ്പർശിക്കാതിരിക്കുക തുമ്മു പോഴും മറ്റും വായടവ്വൽ കൊണ്ടോ മറ്റോ അമർത്തി പിടിക്കുക. ആൾകൂടത്തിലേക്കോ മറ്റോ സംപർക്കമുണ്ടാകുന്ന രീതിയിൽ പോവാതിരിക്കുക. സംപർക്കമുണ്ടാക്കുന്ന രീതിയിൽ ആളുകൾ ഇങ്ങോട്ട് വരുന്നതും ഒഴിവാക്കുക, കഴിയുന്നതും വീട്ടിൽ തന്നെ കഴിയുക. ഇതൊക്കെയാണ് ഇതിനെ തുരത്താനുള്ള മാർഗം നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രാർഥിക്കാം സ്കൂളുകൾ കൃത്യ സമയത്ത് തുറക്കാനും സാധിക്കട്ടെ !

ശിഫ്ന മറിയം.
2:B ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം