"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Yearframe/Header}}
{{start tab
സോഷ്യൽ സയൻസ് ക്ലബ്ബ്

| off tab color      =#eeffff
| on tab color        =
| nowrap              = yes
| font-size          = 95%
| rounding      = .5em
| border        = 1px solid #99B3FF
| tab spacing percent = .5

| link-1          = {{PAGENAME}}/സോഷ്യൽ സയൻസ് ക്ലബ്ബ്-2018-19

| tab-1              = '''സോഷ്യൽ സയൻസ് ക്ലബ്ബ്-2018-19'''
കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്‌. അറിവു നേടുന്നതിനൊപ്പം നേടിയ അറിവുകൾ താൻ ഉൾപ്പെടുന്ന സാമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രയോഗികമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബിന്റെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷണിയമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബ് 2019-20

===ലോക ജനസംഖ്യ ദിനം⭐===

ജൂലൈ 11, ലോക ജനസംഖ്യ ദിനത്തിൽ കോവിഡാനന്തര ലോകം എന്ന വിഷയത്തിൽ ചിത്രരചനയും ജനസംഖ്യ ക്വിസ്
എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓൺലൈൻ ആയി നടത്തിയ ക്വിസ് മത്സരത്തിൽ 60-ൽ പരം കുട്ടികൾ പങ്കെടുത്തു. 40 ചോദ്യങ്ങളടങ്ങിയ ഗൂഗിൾ ഫോം  -ലൂടെ നടത്തി യ ക്വിസ്-ൽ 30 -ൽ അധികം മാർക്കു നേടി മികച്ച നിലവാരത്തിലെത്തി.
ചിത്രരചന മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. 6 ചിത്രങ്ങൾ മികച്ചവ ആയി തെരെഞ്ഞെടുത്തു.

===ഹിരോഷിമ നാഗസാക്കി ദിനാചാരണം ഓഗസ്റ്റ് 6 - 9===

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമ ദിനാചരണം നടത്തി. 'യുദ്ധം എത്ര ഭീകരം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം, 'ലോക സമാധാനം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് യുദ്ധ വിരുദ്ധ കവിതാ രചന, 'ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം, യുദ്ധ വിരുദ്ധ ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

യു പി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ
പ്രസംഗം - (വിഷയം ' യുദ്ധങ്ങളില്ലാത്ത ലോകം) 'കവിത രചന - (വിഷയം - യുദ്ധങ്ങളില്ലാത്ത ലോകം എന്റെ സ്വപ്നം' )
പോസ്റ്റർ രചന , പ്രത്യേക Online അസംബ്ലി എന്നീ പ്രവർത്തനങ്ങളിലൂടെ സമുചിതമായി ആചരിച്ചു .പ്രസംഗ മത്സരത്തിൽ 7എയിലെ കീർത്തി. S. നായർ ഒന്നാം സ്ഥാനവും 7 ബിയിലെ മാളവിക രണ്ടാം സ്ഥാനവും നേടി. യുദ്ധവിരുദ്ധ സന്ദേശo ഉൾക്കൊള്ളുന്ന പോസ്റ്റർ രചന മത്സരത്തിൽ മികച്ച 7 പോസ്റ്ററുകൾ തെരെഞ്ഞെടുത്തു. കവിത രചന മത്സരത്തിൽ മികച്ച 5 കവിതകൾ തെരെഞ്ഞെടുത്തു.

==യുപി. സാമൂഹ്യശാസ്ത്രം  ക്ലബ്  പ്രവ‌ർത്തനങ്ങൾ.==
===സ്വാതന്ത്ര്യദിനാചരണം===
'''ജൂൺ  2019'''

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഓൺലൈൻലുടെ കഥാകൃത്തും, റേഡിയോ മലയാളം മിഷന്റെ പ്രൊജക്റ്റ്‌ ഹെഡുമായ ജേക്കബ് എബ്രഹാം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി.

സ്വതന്ത്ര ദിനചാരണത്തിന്റെ ഭാഗമായി 'ദണ്ഡി യാത്ര 'എന്ന വിഷയവുമായി ബന്ധപ്പെട്ട് ചിത്രരചന മത്സരം, ജാലിയൻ വാല ബാഗ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി കവിതാ രചന മത്സരം, ദേശാഭക്തി ഗാനമത്സരം എന്നിവ സംഘടിപ്പിച്ചു.

===പ്രാദേശിക ചരിത്ര രചന===

കുട്ടികൾ താമസിക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രതേകതകൾ, കാലാവസ്ഥ, പ്രദേശത്തിന്റെ അതിർത്തികൾ, സ്‌ഥലനാമ ചരിത്രം, ചരിത്രശേഷിപ്പുകൾ, ചരിത്ര നായകന്മാർ, ചരിത്ര സ്മാരകങ്ങൾ, പ്രദേശത്തിൽ നിലനിന്നിരുന്ന സാമൂഹിക സാംസ്‌കാരിക വ്യവസ്‌ഥി തികൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, പ്രദേശത്തെ സാഹിത്യകാരന്മാർ, മറ്റ് പ്രശസ്ത വ്യക്തികൾ, കൃഷികളും, കൃഷിരീതികളും, പ്രാദേശിക ഭക്ഷണ രീതികൾ, ആചാരങ്ങൾ, കലകൾ, ജനജീവിതം, ആരാധനാലയങ്ങൾ അവയുടെ ചരിത്രം ഇത്തരം കാര്യങ്ങൾ വിശദമായി അന്വേഷിച്ചുകണ്ടെത്തി, വിവരങ്ങൾ സമന്വയിപ്പിച്ചു കൊണ്ട് പ്രാദേശിക ചരിത്ര രചന പുർത്തിയാക്കി.

===അമൃത മഹോത്സവം 2022===

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-)0വാർഷികം, അമൃത മഹോത്സവവുംമായി ബന്ധപ്പെട്ട് 'ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപാടും അരുവിപ്പുറം പ്രതിഷ്oയും' എന്ന വിഷയത്തിൽ ഉപന്യാസ രചന മത്സരം, 'ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ സമകാലിക പ്രസക്തി 'എന്ന വിഷയത്തിൽ പ്രസംഗം മത്സരം, ശ്രീനാരായണ ഗുരുവിന്റെ സുക്തങ്ങൾ /ഗാനങ്ങളുടെ ആലാപനമത്സരം, ചിത്ര രചനാ മത്സരം, പോസ്റ്റർ നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു.

യു പി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ 2021 - 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ തലത്തിൽ മറ്റു ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടൊപ്പം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ  വീതം ഏകദേശം 90 വിദ്യാർത്ഥികൾ ക്ലബ്ബിൽ അംഗങ്ങളാണ്.കോവിഡ് കാരണം ക്ലബ്ബ് പ്രവർത്തനങ്ങൾ മിക്കവാറും ഓൺലൈൻ ആയാണ് നടത്തപ്പെട്ടത്. വിവിധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനന്തു സുനിൽ -5 A, കീർത്തി. സ്. നായർ - 7 A, കാർത്തിക B. L - 7 C, ജീവൻ P. ജോൺ - 5 B എന്നിവരെ മികച്ച ക്ലബ്ബ് അംഗങ്ങളായി തെരെഞ്ഞെടുത്തു..

===സ്വാതന്ത്ര്യ ദിനാഘോഷം.===
' അമൃത മഹോത്സവം '-സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ.

അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
* പ്രസംഗം ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി ) (വിഷയം : കാത്തുസൂക്ഷിക്കേണ്ട ഭാരത സ്വാതന്ത്ര്യം)
* മോണോ ആക്റ്റ് - സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളുടെ അവതരണം.
* സ്വാതന്ത്ര്യവുമായി ബന്‌ധപ്പെട്ട ആശയങ്ങളുള്ള കവിത ചൊല്ലൽ.
* ചിത്രരചന - സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളുടെ ആവിഷ്കാരം.
*  ദേശഭക്തി ഗാനാലാപനം.
* സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്
* പ്രാദേശിക ചരിത്ര രചന. - പ്രോജക്റ്റ്

ധാരാളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂൾ തല സ്വാതന്ത്ര്യ ദിനവും സമുചിതമായി ആഘോഷിച്ചു. നാടിന്റെ ചരിത്രം അറിയുന്നതിന്റെ ഭാഗമായി വെങ്ങാനൂരിന്റെ പ്രാദേശിക ചരിത്രം  അന്വേഷിച്ചു കണ്ടെത്തുന്ന പ്രോജക്റ്റ് ചെയ്തു. 7ഇയിലെ ശ്രീലക്ഷ്മി. എസ് വി മികച്ച രീതിയിൽ പ്രാദേശിക ചരിത്രം രചിച്ചു. വിവിധ പ്രവർത്തനങ്ങളിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും മഹത്വവും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം ആകുന്നതിന്റെ ഭാഗമായി ബി ർ സി  ബാലരാമപുരം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ യു പി  അംഗങ്ങൾ പങ്കെടുത്തു.
*ക്വിസ് മത്സരം

പഞ്ചായത്തു തലം , ബി ആർ സി തലം എന്നിവയിൽ മാളവിക. സ് ബി - 7 ബി ഒന്നാം സ്ഥാനം നേടുകയുണ്ടായി.
പൊതു വിജ്ഞാന ക്വിസ് മത്സരത്തിൽ ബി ആർ സി തലത്തിൽ മാളവിക. സ് ബി - 7 ബി ഒന്നാം സ്‌ഥാനത്തിന് അർഹയായി.
* ഉപന്യാസരചന

ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടുകളും അരുവിപ്പുറം പ്രതിഷ്ഠയും - എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഉപന്യാസ രചന മത്സരത്തിൽ ആരാധന . 7 എ ഒന്നാം സ്ഥാനവും അനഘ . 5 ഇ രണ്ടാംസ്‌ഥാനവും നേടി.
* പ്രസംഗ മത്സരം

ക്ലബ്  രൂപീകരണം

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ സമകാലിക പ്രസക്തി -എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗ മത്സരത്തിൽ കീർത്തി. S. നായർ , 7എ ഒന്നാം സ്ഥാനം നേടി.

=സോഷ്യൽ സയൻസ് ക്ലബ്ബ്  2019-20=
===ക്ലബ്  രൂപീകരണം===
'''സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം.'''
'''സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം.'''

6.06.2019 ബുധനാഴ്ച യു പി വിഭാഗം അസംബ്ലിയിൽ വച്ച് ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഹൈസ്ക്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ. സുനിൽ സർ ഇന്ത്യയുടെ ഔട്ട് ലൈൻ മാപ്പിൽ സംസ്ഥാനങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഹെഡ്മിസ്ട്രസ്സും മറ്റ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഭൂപടം പൂർത്തിയാക്കി.
26.06.2019 ബുധനാഴ്ച യു പി വിഭാഗം അസംബ്ലിയിൽ വച്ച് ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഹൈസ്ക്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ. സുനിൽ സർ ഇന്ത്യയുടെ ഔട്ട് ലൈൻ മാപ്പിൽ സംസ്ഥാനങ്ങൾ അടയാളപ്പെടുത്തിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് ഹെഡ്മിസ്ട്രസ്സും മറ്റ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഭൂപടം പൂർത്തിയാക്കി.

===ലോക പരിസ്ഥിതി ദിനം , സമുദ്ര ദിനം എന്നിവയോട് അനുബന്ധിച്ച് ക്ലാസ് തലത്തിൽ ക്വിസ് നടത്തുകയുണ്ടായി

'''ലോക പരിസ്ഥിതി ദിനം , സമുദ്ര ദിനം'''

എന്നിവയോട് അനുബന്ധിച്ച് ക്ലാസ് തലത്തിൽ ക്വിസ് നടത്തുകയുണ്ടായി

വിദ്യലയ  ചരിത്ര  രചന  ക്ലസ് 5

വിദ്യലയ  ചരിത്ര  രചന  ക്ലസ് 5

സ്ഥലനാമ  ചരിത്രം,

സ്ഥലനാമ  ചരിത്രം,

വരി 37: വരി 60:
പതിപ്പ്  തയാറാക്കൽ

പതിപ്പ്  തയാറാക്കൽ

ക്ലാസ് തലം

ക്ലാസ് തലം

ചരിത്രമാളിക  സന്ദർശനം

'''ജൂലൈ2019'''

'''ജൂലൈ2019'''

വരി 44: വരി 67:
ലോകജനസംഖ്യാദിനം  ക്വിസ്  ജുലൈ 11  ക്ലാസ് തലം

ചാന്ദ്രദിനം  ജുലൈ 21  ക്വസ്  ക്ലാസ് തലം.

ചാന്ദ്രദിനം  ജുലൈ 21  ക്വസ്  ക്ലാസ് തലം.

'''ചരിത്രമാളിക  സന്ദർശനം'''
'''ചരിത്രമാളിക  സന്ദർശനം'''

അഞ്ചാം ക്ലാസിലെ' ചരിത്രത്തിലേയ്ക്ക് എന്ന യൂണിറ്റിന്റെ പഠന പ്രവർത്തനമായി ഫീൽഡ് ടിപ്പ് 27.07.2019 ശനിയാഴ്ച സംഘടിപ്പിച്ചു. പുരാതന കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന പല ഉപകരണങ്ങളും കുട്ടികൾക്ക് നേരിട്ട് കാണാൻ അവസരം ലഭിച്ചു. ഇതിന്റെ തുടർ പ്രവർത്തനമായി യാത്രാവിവരണമെഴുത്ത് മത്സരം നടത്തി. 5ഡിയിലെ നീരജ എസ് എസിന് ഒന്നാം സ്ഥാനം ലഭിച്ചു.

===ഹിരോഷിമ നാഗസാക്കി  ദിനങ്ങൾ===
'''ആഗസ്റ്റ്2019'''

വെങ്ങാനൂർ ഗവ. മോഡൽ എച്ച്. എസ്. എസ് സ്ക്കൂളിൽ അതിവിപുലമായ രീതിയിൽ സ്ക്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഹിരോഷിമ, നാഗസാക്കി ദിനം ആചരിക്കുകയുണ്ടാ യി. ഇന്നലെ രാവിലെ 9:30 ന് ആരംഭിച്ച യോഗത്തിൽ നെയ്യാറ്റിൻകര ബി.ആർ.സി യിലെ അധ്യാപകപരിശീലകനായ ശ്രീ.കെ.ജോൺ വിശിഷ്ടാതിഥിയായി എത്തി. സ്ക്കൂളിലെ എസ്. എസ്. ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ഈ യോഗം. വിശിഷ്ടാതിഥിയായ ശ്രീ. കെ. ജോൺ യുദ്ധങ്ങളെക്കുറിച്ചും ഹിരോഷിമയുടെയും നാഗസാക്കിയുടെയും പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കി. എസ്. എസ്. ക്ലബ്ബിലെ കുട്ടികൾ യുദ്ധത്തിനെതിരെയുള്ള വിവിധ പോസ്റ്ററുകളും ചാർട്ടുകളും പ്ലക്ക് കാർഡുകളും തയ്യാറാക്കി. കൂടാതെ സഡാക്കോ സസാക്കി എന്ന ബാലികയുടെ ഓർമ്മയ്ക്കായി സഡാകോ കൊക്കുകൾ ഉണ്ടാക്കി കുട്ടികൾ സ്കൂളിനെ അലങ്കരിച്ചു. ഈ മഹായുദ്ധത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ മെഴുകുതിരികൾ കത്തിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി. ഇതിനോടനുബന്ധിച്ച് ഹിരോഷിമ,നാഗസാക്കി യുദ്ധത്തിൽ രക്തസാക്ഷകളായ നിരവധിയാളുകളുടെ ഓർമ്മയ്ക്കായി സ്ക്കൂളിൽ രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചു. കുട്ടികൾ കത്തിച്ച മെഴുകുതിരികൾ ഈ രക്തസാക്ഷി സ്മൃതി മണ്ഡപത്തിനു ചുറ്റും സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ഹിരോക്ഷിമ,നാഗസാക്കിയുടെ പ്രാധാന്യത്തെ ചൂട്ടിക്കാട്ടി വിദ്യാർത്ഥികൾ ഒരു നാടകം അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും നടന്നു.

യു പി വിഭാഗം ഹിരോഷിമ, നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച്  (ആഗസ്റ്റ് 6,9)  ലോക മഹായുദ്ധങ്ങൾ  എന്ന വിഷയത്തിൽ ക്വിസ് സംഘടിപ്പിച്ചു. 7ബിയിലെ ആൻസി ശ്യാം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

'''ഹിരോഷിമ നാഗസാക്കി  ദിനങ്ങൾ'''

<gallery>
<gallery>
44050_8_3.JPG||.
44050_8_3.JPG||.
വരി 65: വരി 84:
44050_8_7.JPG||.
44050_8_7.JPG||.
</gallery>
</gallery>

പ്രതേക  അസംബ്ലി,

പ്രതേക  അസംബ്ലി,

ക്വിസ്  ക്ലാസ് തലം

ക്വിസ്  ക്ലാസ് തലം

വരി 72: വരി 91:

ക്വിറ്റ്  ഇന്ത്യാദിനം

ക്വിറ്റ്  ഇന്ത്യാദിനം

'''സ്വാതന്ത്ര്യദിനം'''

'''സ്വാതന്ത്ര്യദിനം'''

സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ്, പതാക നിർമ്മാണം, ചുമർ പത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. ക്വിസിൽ 6എയിലെ ജീവ. പി സതീഷ് . ഒന്നാമതെത്തി.

ആഗസ്റ്റ് 15  സ്വാതന്ത്ര്യസമര  ചരിത്ര  ക്വിസ്

പതിപ്പ്

പതിപ്പ്

വരി 83: വരി 101:

വ്യവസായശാല  സന്ദർശനം  ക്ലാസ്  6

വ്യവസായശാല  സന്ദർശനം  ക്ലാസ്  6

'''കളിമൺ പാത്രനിർമ്മാണ കേന്ദ്രം സന്ദർശനം.'''

ആറാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തിലെ ഉല്പാദന പ്രക്രിയയിലൂടെ എന്ന യൂണിറ്റിന്റെ ഭാഗമായി കളിമൺ പാത്രനിർമ്മാണ കേന്ദ്രം സന്ദർശനം നടത്തി.

'''സെപ്റ്റംബർ  2019'''

'''സെപ്റ്റംബർ  2019'''

സെപ്റ്റംബർ 5  അധ്യാപകദിനം  ആശംസാകാർഡുകൾ

സെപ്റ്റംബർ 5  അധ്യാപകദിനം  ആശംസാകാർഢുകൾ

പ്രദർശനം,  കുട്ടികൾ  അധ്യാപകരാകുന്നു

പ്രദർശനം,  കുട്ടികൾ  അധ്യാപകരാകുന്നു

'''സ്കൂൾ തല സാമൂഹ്യശാസ്ത്രമേള'''
'''സ്കൂൾ തല സാമൂഹ്യശാസ്ത്രമേള'''
സ്കൂൾ തല സാമൂഹ്യശാസ്ത്രമേള 20.09.2019 വെള്ളിയാഴ്ച സംഘടിപ്പിച്ചു.  സ്റ്റിൽ മോഡൽ വിഭാഗത്തിൽ 6 എയിലെ ഗൗരി . ആർ. നായരുംവർക്കിംഗ്  മോഡൽ വിഭാഗത്തിൽ  5എ യിലെ അഭിലാഷ്. എസ് എൽ., സൂര്യ.എസ് ആർ. എന്നിവരും ഒന്നാമതെത്തി

'''ഒക്ടോബർ  2019'''

'''ഒക്ടോബർ  2019'''

'''ഒക്ടോബർ 2ഗാന്ധിജയന്തി  ക്വിസ്'''

'''ഒക്ടോബർ 2ഗാന്ധിജയന്തി  ക്വിസ്'''

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി ക്വിസ് , വാർത്താ ചിത്ര പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഗാന്ധി ക്വിസിൽ 7ഡിയിലെ അനന്തു.എ. ഒന്നാമതെത്തി. ഒരാഴ്ച നീണ്ട വാർത്താ ചിത്ര പ്രദർശനം കുട്ടികൾക്ക് വളരെ പ്രയോജനപ്പെട്ടു.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി ക്വിസ് സംഘടിപ്പിച്ചു. ഗാന്ധി ക്വിസിൽ 7ഡിയിലെ അനന്തു.എ. ഒന്നാമതെത്തി.

[[പ്രമാണം:44050_2020_4_33.jpeg|thumb|150px|. ]]
'''വാർത്താ ചിത്ര പ്രദർശനം'''

ഏഴാം ക്ലാസിലെ 'ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന യൂണിറ്റിന്റെ ഭാഗമായി ഒക്ടോബർ ആദ്യവാരം ഒരു വാർത്താ ചിത്ര പ്രദർശനം നടത്തി. ഗാന്ധിജിയുടെ ജീവിതത്തിലെയും സ്വാതന്ത്ര്യ സമരത്തിലെയും പ്രധാന സംഭവങ്ങൾ ചിത്രങ്ങളിലൂടെയും വാർത്തകളിലൂടെയും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഒരാഴ്ച നീണ്ട വാർത്താ ചിത്ര പ്രദർശനം കുട്ടികൾക്ക് വളരെ പ്രയോജനപ്പെട്ടു.

'''വാർത്താ ചിത്ര പ്രദർശനം'''

ഏഴാം ക്ലാസിലെ 'ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന യൂണിറ്റിന്റെ ഭാഗമായി ഒക്ടോബർ ആദ്യവാരം ഒരു വാർത്താ ചിത്ര പ്രദർശനം നടത്തി. ഗാന്ധിജിയുടെ ജീവിതത്തിലെയും സ്വാതന്ത്ര്യ സമരത്തിലെയും പ്രധാന സംഭവങ്ങൾ ചിത്രങ്ങളിലൂടെയും വാർത്തകളിലൂടെയും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

ലോക  താപാൽദിനം  ദേശിയ  തപാൽ  ദിനം  ക്വിസ്  ക്ലാസ് തലം

'''സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേള'''
'''സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേള'''
15.10.2019-ന് നടന്ന സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ ക്വിസിൽ6A. യിലെ ശാന്തി പ്രിയന് രണ്ടാം സ്ഥാനവും Still Model - ന് മൂന്നാം സ്ഥാനവും ലഭിച്ചു
15.10.2019-ന് നടന്ന സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ ക്വിസിൽ6A. യിലെ ശാന്തി പ്രിയന് രണ്ടാം സ്ഥാനവും സ്റ്റീൽ മോഡൽ  - ന് മൂന്നാം സ്ഥാനവും ലഭിച്ചു

സ്റ്റാംപ് കളക്ഷൻ പ്രദർശനം,

സ്റ്റാംപ് കളക്ഷൻ പ്രദർശനം,

ഐക്യരാഷ്ട്രസഭാദിനം  ഒക്ടോബർ 24ക്വിസ്.

ഐക്യരാഷ്ട്രസഭാദിനം  ഒക്ടോബർ 24ക്വിസ്.

വരി 123: വരി 131:

കേരളപ്പിറവിവിദിനം  ക്വിസ്

കേരളപ്പിറവിവിദിനം  ക്വിസ്

'''പുരാവസ്തു പ്രദർശനം'''

'''പുരാവസ്തു പ്രദർശനം'''

അഞ്ചാം ക്ലാസിലെ ചരിത്രത്തിലേയ്ക്ക് എന്ന യൂണിറ്റിന്റെ തുടർ പ്രവർത്തനമായി നവംബർ 7-ന് സ്കൂൾ തല പുരാവസ്തു പ്രദർശനം നടത്തി. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. 7 C യിലെ ജോയൽ. J. S-ന് ഒന്നാം സ്ഥാനം ലഭിച്ചു. പുരാതന കാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും കുട്ടികൾ പ്രദർശനത്തിന് വയ്ക്കുകയുണ്ടായി.എച്ച് എസ് വിഭാഗം സോഷ്യൽ സയൻസ് അധ്യാപകർ മത്സരം വിലയിരുത്തി.

അഞ്ചാം ക്ലാസിലെ ചരിത്രത്തിലേയ്ക്ക് എന്ന യൂണിറ്റിന്റെ തുടർ പ്രവർത്തനമായി നവംബർ 7-ന് സ്കൂൾ തല പുരാവസ്തു പ്രദർശനം നടത്തി. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. 7 C യിലെ ജോയൽ. ജെ സി-ന് ഒന്നാം സ്ഥാനം ലഭിച്ചു. പുരാതന കാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും കുട്ടികൾ പ്രദർശനത്തിന് വയ്ക്കുകയുണ്ടായി.എച്ച് എസ് വിഭാഗം സോഷ്യൽ സയൻസ് അധ്യാപകർ മത്സരം വിലയിരുത്തി.

<gallery>
<gallery>
44050_2020_4_35.jpeg||.
44050_2020_4_35.jpeg||.
44050_2020_4_37.jpeg||.
44050_2020_4_37.jpeg||.
</gallery>
</gallery>

പതിപ്പ്  ചുമർ  പത്രിക  നിർമ്മാണം

പതിപ്പ്  ചുമർ  പത്രിക  നിർമ്മാണം

മറ്റുസംസ്ഥാനങ്ങളെക്കുറിച്ചുള്ള  ചുമർ  പത്രിക  നിർമ്മാണം

വരി 161: വരി 171:

ഇന്ത്യൻ  സിനിമ

ഇന്ത്യൻ  സിനിമ

=''' സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ‌2018-2019 ''' =
[[പ്രമാണം:44050 166.jpg|thumb| സോഷ്യൽ സയൻസ് ക്ലബ്ബ് യോഗം]]

2018-2019 അധ്യയന വർഷത്തെ യു. പി. വിഭാഗം സാമൂഹ്യശാസ്ത്ര ക്ലബ്ബ് 14.06.2018 വ്യാഴാഴ്ച ആരംഭിച്ചു. ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങൾ അന്നേ ദിവസം തീരുമാനിക്കുകയുണ്ടായി. സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ക്വിസ് മത്സരത്തിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.  യു. പി. വിഭാഗത്തിലെ വിവിധ ക്ലാസ്സുകളിൽ നിന്നുള്ള 50വിദ്യാർത്ഥികളാണ് ക്ലബ്ബ് അംഗങ്ങളായുള്ളത്.  ക്ലബ്ബ്    രൂപീകരണതുതിനു മുമ്പു തന്നെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ,  പതിപ്പ് എന്നിവയിൽ മത്സരം ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു.  മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.

ബി. ആർ.സി യുടെ നിർദ്ദേശപ്രകാരം വെങ്ങാനൂരിന്റെ പ്രാദേശിക ചരിത്രം രചിക്കുന്നതിനായി ഏഴാം ക്ലാസ്സ് വിദ്യാ൪ത്ഥികളെ ഗ്രൂപ്പാക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തു.  ഇതിലേയ്ക്കായി 12.07.2018വ്യാഴാഴ്ച പ്രമുഖ ഗാന്ധിയനായ ശ്രീ സദാനന്ദൻ സാറിന്റെ ഭവനത്തിൽ ചെന്ന് വിദ്യാർത്ഥികൾ അഭിമുഖം നടത്തി.  വെങ്ങാനൂർ പ്രദേശവുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങൾ അദ്ദേഹത്തിൽ നിന്നും ലഭിച്ചു.  അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ സാമൂഹ്യശാസത്രം യൂണിറ്റ്-1 പ്രവർത്തനമായ വിദ്യാലയ ചരിത്ര രചന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.  സ്വന്തം പ്രദേശത്തെക്കുറിച്ചുള്ള ചരിത്രം അന്വേഷിച്ചു കണ്ടെത്തുന്നതിനായി സ്ഥല നാമ ചരിത്രം എന്ന പേരിൽ ഒരു പ്രവർത്തനം എല്ലാ ക്ലാസ്സുകൾക്കുമായി നൽകുകയുണ്ടായി.  സ്ഥലനാമ ചരിത്രം ഒരു പുസ്തകമാക്കുന്നതിനുള്ള പ്രവ൪ത്തനം നടന്നു വരുന്നു.

ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് തലത്തിൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.  കുറച്ചു കുട്ടികൾ പോസ്റ്ററുകൾ നി൪മ്മിച്ചു.  ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സൗരയുഥം എന്ന വിഷയത്തിൽ ക്വിസ്സ് മത്സരം ക്ലബ്ബ് അംഗങ്ങൾക്കായി നടത്തി.

യു പിയിൽ ഷെറീന ടീച്ചർ സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനറായി പ്രവർത്തിക്കുന്നു. എച്ച് എസിൽ സുനിൽകുമാർ സാറും കൺവീനറായി പ്രവർത്തിക്കുന്നു
യു. പി. സാമൂഹ്യശാസ്ത്ര ക്ലബ്ബ് '''പ്രവ൪ത്തന കലണ്ടർ'''
{| class="wikitable"

*ജൂൺ
ക്ലബ്ബ് രൂപീകരണം

പരിസ്ഥിതി ദിനാചരണം - പോസ്റ്റർ, പതിപ്പ് നിർമ്മാണം.

പ്രാദേശിക ചരിത്ര രചന- ആരംഭം

വിദ്യാലയ  ചരിത്ര രചന-സ്റ്റാന്റേർഡ് V

ചരിത്ര മാളിക സന്ദർശനം-സ്റ്റാന്റേർഡ് V ഫീൾഡ് ട്രിപ്പ്

സ്ഥലനാമ  ചരിത്രം-യു. പി.സ്റ്റാന്റേർഡ് വിദ്യാർത്ഥികൾ തയ്യാറാക്കുന്നു.

| [[പ്രമാണം:44050 19 23.jpg|thumb|ഫയർ ഫോഴ്സ് ആസ്ഥാന സന്ദർശനം]]

{| class="wikitable"

*ജൂലൈ
പ്രാദേശിക ചരിത്ര രചന പൂ൪ത്തിയാക്കുന്നു.

ചരിത്ര പുസ്തക ശേഖരണം -സ്ക്കൂൾ തലം.

ലോക ജനസംഖ്യാ ദിനം-ക്വിസ്, പോസ്റ്റർ നിർമ്മാണം-മത്സരം.‌

ചാന്ദ്രദിനം- സൗരയൂഥം-ക്വിസ് മത്സരം.

പുരാവസ്തു പ്രദ൪ശനം -യു. പി.സ്റ്റാന്റേ൪ഡ്

| [[പ്രമാണം:44050 174.jpg|thumb|പുരാവസ്തു പ്രദ൪ശനത്തിലെ പ്രദർശന വസ്തുക്കൾ]] || [[പ്രമാണം:44050 170.jpg|thumb|പുരാവസ്തു പ്രദർശനത്തിനിടെ]]

{| class="wikitable"

*ആഗസ്റ്റ്
ആഗസ്റ്റ്. 6  -ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ.

ആഗസ്റ്റ്. 9  -ലോക മഹായുദ്ധങ്ങൾ-ക്വിസ്, യുദ്ധവിരുദ്ധ പോസ്റ്റർ നി൪മ്മാണം, മുദ്രാവാക്യങ്ങൾ നിർമ്മാണ മത്സരം.

ആഗസ്റ്റ്. 9    -സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്.

ആഗസ്റ്റ്. 15  -പതാക നി൪മ്മാണ മത്സരം.

സ്വാതന്ത്ര്യ ദിനപതിപ്പ് /ചുമർ പത്രിക നി൪മ്മാണ മത്സരം.

വ്യവസായശാല സന്ദർശനം സ്റ്റാന്റേർഡ്-VI

| [[പ്രമാണം:44050 172.jpg|thumb|യുദ്ധത്തിനെതിരെ ആയിരം കൈകൾ എന്ന പരിപാടിയിൽ കുട്ടികൾ കൈകൾ പതിപ്പിച്ചപ്പോൾ ]]  || [[പ്രമാണം:44050 173.jpg|thumb|നിർമ്മിച്ച പതാകകളുമായി കവിത ടീച്ചറും വിദ്യാർത്ഥികളും]] || [[പ്രമാണം:44050 171.jpg|thumb|പതാക നിർമാ​ണത്തിനിടയിൽ]]

{| class="wikitable"

*സെപ്തംബർ
സെപ്തംബർ.5 – അധ്യാപക ദിനം-പോസ്റ്റർ ആശംസാക്കാർഡുകൾ നിർമ്മാണവും പ്രദർശനവും.

കുട്ടികൾ സാമൂഹ്യശാസ്ത്ര അധ്യാപകരാകുന്നു.

{| class="wikitable"

*ഒക്ടോബർ
ഒക്ടോബർ.9 -ലോക തപാൽ ദിനം

ഒക്ടോബർ.10- ദേശിയതപാൽ ദിനം-തപാൽ ദിന ക്വിസ്.

സ്റ്റാമ്പ് ശേഖരണ പ്രദ൪ശനം.

{| class="wikitable"

*നവംബർ
നവംബർ.1-കേരളപ്പിറവി ദിനം-കേരള ചരിത്രം-ക്വിസ്.

ഭൂപട നിർമ്മാണം,
പതിപ്പ് തയ്യാറാക്കൽ- മത്സരം.

{| class="wikitable"

*ഡിസംബർ
അഭിഭാഷകനുമായി അഭിമുഖം.സ്റ്റാന്റേർഡ്VII

കൃഷി ഒാഫീസറുമായി അഭിമുഖം.സ്റ്റാന്റേർഡ്VII

വനയാത്ര കാട് കാണാനും പഠിക്കാനും ഒരു യാത്ര.(യു. പി. സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ)

{| class="wikitable"

| *ജനുവരി
നിയമസഭ സന്ദർശനം-സ്റ്റാന്റേർഡ്V

ജനുവരി.26 -ഭരണഘടന ക്വിസ്-സ്റ്റാന്റേർഡ്VII

16:17, 20 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

സോഷ്യൽ സയൻസ് ക്ലബ്ബ്

കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്‌. അറിവു നേടുന്നതിനൊപ്പം നേടിയ അറിവുകൾ താൻ ഉൾപ്പെടുന്ന സാമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രയോഗികമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബിന്റെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷണിയമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.

ലോക ജനസംഖ്യ ദിനം⭐

ജൂലൈ 11, ലോക ജനസംഖ്യ ദിനത്തിൽ കോവിഡാനന്തര ലോകം എന്ന വിഷയത്തിൽ ചിത്രരചനയും ജനസംഖ്യ ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓൺലൈൻ ആയി നടത്തിയ ക്വിസ് മത്സരത്തിൽ 60-ൽ പരം കുട്ടികൾ പങ്കെടുത്തു. 40 ചോദ്യങ്ങളടങ്ങിയ ഗൂഗിൾ ഫോം -ലൂടെ നടത്തി യ ക്വിസ്-ൽ 30 -ൽ അധികം മാർക്കു നേടി മികച്ച നിലവാരത്തിലെത്തി. ചിത്രരചന മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. 6 ചിത്രങ്ങൾ മികച്ചവ ആയി തെരെഞ്ഞെടുത്തു.

ഹിരോഷിമ നാഗസാക്കി ദിനാചാരണം ഓഗസ്റ്റ് 6 - 9

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമ ദിനാചരണം നടത്തി. 'യുദ്ധം എത്ര ഭീകരം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം, 'ലോക സമാധാനം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് യുദ്ധ വിരുദ്ധ കവിതാ രചന, 'ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം, യുദ്ധ വിരുദ്ധ ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

യു പി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗം - (വിഷയം ' യുദ്ധങ്ങളില്ലാത്ത ലോകം) 'കവിത രചന - (വിഷയം - യുദ്ധങ്ങളില്ലാത്ത ലോകം എന്റെ സ്വപ്നം' ) പോസ്റ്റർ രചന , പ്രത്യേക Online അസംബ്ലി എന്നീ പ്രവർത്തനങ്ങളിലൂടെ സമുചിതമായി ആചരിച്ചു .പ്രസംഗ മത്സരത്തിൽ 7എയിലെ കീർത്തി. S. നായർ ഒന്നാം സ്ഥാനവും 7 ബിയിലെ മാളവിക രണ്ടാം സ്ഥാനവും നേടി. യുദ്ധവിരുദ്ധ സന്ദേശo ഉൾക്കൊള്ളുന്ന പോസ്റ്റർ രചന മത്സരത്തിൽ മികച്ച 7 പോസ്റ്ററുകൾ തെരെഞ്ഞെടുത്തു. കവിത രചന മത്സരത്തിൽ മികച്ച 5 കവിതകൾ തെരെഞ്ഞെടുത്തു.

സ്വാതന്ത്ര്യദിനാചരണം

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഓൺലൈൻലുടെ കഥാകൃത്തും, റേഡിയോ മലയാളം മിഷന്റെ പ്രൊജക്റ്റ്‌ ഹെഡുമായ ജേക്കബ് എബ്രഹാം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി.

സ്വതന്ത്ര ദിനചാരണത്തിന്റെ ഭാഗമായി 'ദണ്ഡി യാത്ര 'എന്ന വിഷയവുമായി ബന്ധപ്പെട്ട് ചിത്രരചന മത്സരം, ജാലിയൻ വാല ബാഗ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി കവിതാ രചന മത്സരം, ദേശാഭക്തി ഗാനമത്സരം എന്നിവ സംഘടിപ്പിച്ചു.

പ്രാദേശിക ചരിത്ര രചന

കുട്ടികൾ താമസിക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രതേകതകൾ, കാലാവസ്ഥ, പ്രദേശത്തിന്റെ അതിർത്തികൾ, സ്‌ഥലനാമ ചരിത്രം, ചരിത്രശേഷിപ്പുകൾ, ചരിത്ര നായകന്മാർ, ചരിത്ര സ്മാരകങ്ങൾ, പ്രദേശത്തിൽ നിലനിന്നിരുന്ന സാമൂഹിക സാംസ്‌കാരിക വ്യവസ്‌ഥി തികൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, പ്രദേശത്തെ സാഹിത്യകാരന്മാർ, മറ്റ് പ്രശസ്ത വ്യക്തികൾ, കൃഷികളും, കൃഷിരീതികളും, പ്രാദേശിക ഭക്ഷണ രീതികൾ, ആചാരങ്ങൾ, കലകൾ, ജനജീവിതം, ആരാധനാലയങ്ങൾ അവയുടെ ചരിത്രം ഇത്തരം കാര്യങ്ങൾ വിശദമായി അന്വേഷിച്ചുകണ്ടെത്തി, വിവരങ്ങൾ സമന്വയിപ്പിച്ചു കൊണ്ട് പ്രാദേശിക ചരിത്ര രചന പുർത്തിയാക്കി.

അമൃത മഹോത്സവം 2022

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-)0വാർഷികം, അമൃത മഹോത്സവവുംമായി ബന്ധപ്പെട്ട് 'ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപാടും അരുവിപ്പുറം പ്രതിഷ്oയും' എന്ന വിഷയത്തിൽ ഉപന്യാസ രചന മത്സരം, 'ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ സമകാലിക പ്രസക്തി 'എന്ന വിഷയത്തിൽ പ്രസംഗം മത്സരം, ശ്രീനാരായണ ഗുരുവിന്റെ സുക്തങ്ങൾ /ഗാനങ്ങളുടെ ആലാപനമത്സരം, ചിത്ര രചനാ മത്സരം, പോസ്റ്റർ നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു.
യു പി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ 2021 - 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ തലത്തിൽ മറ്റു ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടൊപ്പം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ  വീതം ഏകദേശം 90 വിദ്യാർത്ഥികൾ ക്ലബ്ബിൽ അംഗങ്ങളാണ്.കോവിഡ് കാരണം ക്ലബ്ബ് പ്രവർത്തനങ്ങൾ മിക്കവാറും ഓൺലൈൻ ആയാണ് നടത്തപ്പെട്ടത്. വിവിധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനന്തു സുനിൽ -5 A, കീർത്തി. സ്. നായർ - 7 A, കാർത്തിക B. L - 7 C, ജീവൻ P. ജോൺ - 5 B എന്നിവരെ മികച്ച ക്ലബ്ബ് അംഗങ്ങളായി തെരെഞ്ഞെടുത്തു..

സ്വാതന്ത്ര്യ ദിനാഘോഷം.

' അമൃത മഹോത്സവം '-സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ.
അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

• പ്രസംഗം ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി ) (വിഷയം : കാത്തുസൂക്ഷിക്കേണ്ട ഭാരത സ്വാതന്ത്ര്യം)
• മോണോ ആക്റ്റ് - സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളുടെ അവതരണം.
• സ്വാതന്ത്ര്യവുമായി ബന്‌ധപ്പെട്ട ആശയങ്ങളുള്ള കവിത ചൊല്ലൽ.
• ചിത്രരചന - സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളുടെ ആവിഷ്കാരം.
• ദേശഭക്തി ഗാനാലാപനം.
• സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്
• പ്രാദേശിക ചരിത്ര രചന. - പ്രോജക്റ്റ്

ധാരാളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂൾ തല സ്വാതന്ത്ര്യ ദിനവും സമുചിതമായി ആഘോഷിച്ചു. നാടിന്റെ ചരിത്രം അറിയുന്നതിന്റെ ഭാഗമായി വെങ്ങാനൂരിന്റെ പ്രാദേശിക ചരിത്രം  അന്വേഷിച്ചു കണ്ടെത്തുന്ന പ്രോജക്റ്റ് ചെയ്തു. 7ഇയിലെ ശ്രീലക്ഷ്മി. എസ് വി മികച്ച രീതിയിൽ പ്രാദേശിക ചരിത്രം രചിച്ചു. വിവിധ പ്രവർത്തനങ്ങളിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും മഹത്വവും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം ആകുന്നതിന്റെ ഭാഗമായി ബി ർ സി ബാലരാമപുരം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ യു പി അംഗങ്ങൾ പങ്കെടുത്തു.

• ക്വിസ് മത്സരം

പഞ്ചായത്തു തലം , ബി ആർ സി തലം എന്നിവയിൽ മാളവിക. സ് ബി - 7 ബി ഒന്നാം സ്ഥാനം നേടുകയുണ്ടായി. പൊതു വിജ്ഞാന ക്വിസ് മത്സരത്തിൽ ബി ആർ സി തലത്തിൽ മാളവിക. സ് ബി - 7 ബി ഒന്നാം സ്‌ഥാനത്തിന് അർഹയായി.

• ഉപന്യാസരചന

ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടുകളും അരുവിപ്പുറം പ്രതിഷ്ഠയും - എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഉപന്യാസ രചന മത്സരത്തിൽ ആരാധന . 7 എ ഒന്നാം സ്ഥാനവും അനഘ . 5 ഇ രണ്ടാംസ്‌ഥാനവും നേടി.

• പ്രസംഗ മത്സരം

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ സമകാലിക പ്രസക്തി -എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗ മത്സരത്തിൽ കീർത്തി. S. നായർ , 7എ ഒന്നാം സ്ഥാനം നേടി.

സോഷ്യൽ സയൻസ് ക്ലബ്ബ് 2019-20

ക്ലബ് രൂപീകരണം

സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം.

6.06.2019 ബുധനാഴ്ച യു പി വിഭാഗം അസംബ്ലിയിൽ വച്ച് ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഹൈസ്ക്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ. സുനിൽ സർ ഇന്ത്യയുടെ ഔട്ട് ലൈൻ മാപ്പിൽ സംസ്ഥാനങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഹെഡ്മിസ്ട്രസ്സും മറ്റ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഭൂപടം പൂർത്തിയാക്കി.

===ലോക പരിസ്ഥിതി ദിനം , സമുദ്ര ദിനം എന്നിവയോട് അനുബന്ധിച്ച് ക്ലാസ് തലത്തിൽ ക്വിസ് നടത്തുകയുണ്ടായി വിദ്യലയ ചരിത്ര രചന ക്ലസ് 5
സ്ഥലനാമ ചരിത്രം,
എന്റെ നാട്,
പതിപ്പ് തയാറാക്കൽ
ക്ലാസ് തലം

ജൂലൈ2019

പുരാവസ്തു പ്രദർശനം യുപി വിഭാഗം
ലോകജനസംഖ്യാദിനം ക്വിസ് ജുലൈ 11 ക്ലാസ് തലം
ചാന്ദ്രദിനം ജുലൈ 21 ക്വസ് ക്ലാസ് തലം.
ചരിത്രമാളിക സന്ദർശനം

അഞ്ചാം ക്ലാസിലെ' ചരിത്രത്തിലേയ്ക്ക് എന്ന യൂണിറ്റിന്റെ പഠന പ്രവർത്തനമായി ഫീൽഡ് ടിപ്പ് 27.07.2019 ശനിയാഴ്ച സംഘടിപ്പിച്ചു. പുരാതന കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന പല ഉപകരണങ്ങളും കുട്ടികൾക്ക് നേരിട്ട് കാണാൻ അവസരം ലഭിച്ചു. ഇതിന്റെ തുടർ പ്രവർത്തനമായി യാത്രാവിവരണമെഴുത്ത് മത്സരം നടത്തി. 5ഡിയിലെ നീരജ എസ് എസിന് ഒന്നാം സ്ഥാനം ലഭിച്ചു.

ഹിരോഷിമ നാഗസാക്കി ദിനങ്ങൾ

വെങ്ങാനൂർ ഗവ. മോഡൽ എച്ച്. എസ്. എസ് സ്ക്കൂളിൽ അതിവിപുലമായ രീതിയിൽ സ്ക്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഹിരോഷിമ, നാഗസാക്കി ദിനം ആചരിക്കുകയുണ്ടാ യി. ഇന്നലെ രാവിലെ 9:30 ന് ആരംഭിച്ച യോഗത്തിൽ നെയ്യാറ്റിൻകര ബി.ആർ.സി യിലെ അധ്യാപകപരിശീലകനായ ശ്രീ.കെ.ജോൺ വിശിഷ്ടാതിഥിയായി എത്തി. സ്ക്കൂളിലെ എസ്. എസ്. ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ഈ യോഗം. വിശിഷ്ടാതിഥിയായ ശ്രീ. കെ. ജോൺ യുദ്ധങ്ങളെക്കുറിച്ചും ഹിരോഷിമയുടെയും നാഗസാക്കിയുടെയും പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കി. എസ്. എസ്. ക്ലബ്ബിലെ കുട്ടികൾ യുദ്ധത്തിനെതിരെയുള്ള വിവിധ പോസ്റ്ററുകളും ചാർട്ടുകളും പ്ലക്ക് കാർഡുകളും തയ്യാറാക്കി. കൂടാതെ സഡാക്കോ സസാക്കി എന്ന ബാലികയുടെ ഓർമ്മയ്ക്കായി സഡാകോ കൊക്കുകൾ ഉണ്ടാക്കി കുട്ടികൾ സ്കൂളിനെ അലങ്കരിച്ചു. ഈ മഹായുദ്ധത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ മെഴുകുതിരികൾ കത്തിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി. ഇതിനോടനുബന്ധിച്ച് ഹിരോഷിമ,നാഗസാക്കി യുദ്ധത്തിൽ രക്തസാക്ഷകളായ നിരവധിയാളുകളുടെ ഓർമ്മയ്ക്കായി സ്ക്കൂളിൽ രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചു. കുട്ടികൾ കത്തിച്ച മെഴുകുതിരികൾ ഈ രക്തസാക്ഷി സ്മൃതി മണ്ഡപത്തിനു ചുറ്റും സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ഹിരോക്ഷിമ,നാഗസാക്കിയുടെ പ്രാധാന്യത്തെ ചൂട്ടിക്കാട്ടി വിദ്യാർത്ഥികൾ ഒരു നാടകം അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും നടന്നു.

യു പി വിഭാഗം ഹിരോഷിമ, നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് (ആഗസ്റ്റ് 6,9) ലോക മഹായുദ്ധങ്ങൾ എന്ന വിഷയത്തിൽ ക്വിസ് സംഘടിപ്പിച്ചു. 7ബിയിലെ ആൻസി ശ്യാം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പ്രതേക അസംബ്ലി,
ക്വിസ് ക്ലാസ് തലം
യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം,
ഫോട്ടോ എക്സിബിഷൻ
. ക്വിറ്റ് ഇന്ത്യാദിനം
സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ്, പതാക നിർമ്മാണം, ചുമർ പത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. ക്വിസിൽ 6എയിലെ ജീവ. പി സതീഷ് . ഒന്നാമതെത്തി.

ആഗസ്റ്റ് 15 സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്
പതിപ്പ്
ചുമർ പത്രിക നിർമ്മാണം,
പതാക നിർമ്മാണം,
പ്രത്യേക അസംബ്ലി

വ്യവസായശാല സന്ദർശനം ക്ലാസ് 6
കളിമൺ പാത്രനിർമ്മാണ കേന്ദ്രം സന്ദർശനം. ആറാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തിലെ ഉല്പാദന പ്രക്രിയയിലൂടെ എന്ന യൂണിറ്റിന്റെ ഭാഗമായി കളിമൺ പാത്രനിർമ്മാണ കേന്ദ്രം സന്ദർശനം നടത്തി. സെപ്റ്റംബർ 2019
സെപ്റ്റംബർ 5 അധ്യാപകദിനം ആശംസാകാർഡുകൾ
പ്രദർശനം, കുട്ടികൾ അധ്യാപകരാകുന്നു
സ്കൂൾ തല സാമൂഹ്യശാസ്ത്രമേള സ്കൂൾ തല സാമൂഹ്യശാസ്ത്രമേള 20.09.2019 വെള്ളിയാഴ്ച സംഘടിപ്പിച്ചു. സ്റ്റിൽ മോഡൽ വിഭാഗത്തിൽ 6 എയിലെ ഗൗരി . ആർ. നായരുംവർക്കിംഗ് മോഡൽ വിഭാഗത്തിൽ 5എ യിലെ അഭിലാഷ്. എസ് എൽ., സൂര്യ.എസ് ആർ. എന്നിവരും ഒന്നാമതെത്തി ഒക്ടോബർ 2019
ഒക്ടോബർ 2ഗാന്ധിജയന്തി ക്വിസ്
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി ക്വിസ് സംഘടിപ്പിച്ചു. ഗാന്ധി ക്വിസിൽ 7ഡിയിലെ അനന്തു.എ. ഒന്നാമതെത്തി.

വാർത്താ ചിത്ര പ്രദർശനം

ഏഴാം ക്ലാസിലെ 'ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന യൂണിറ്റിന്റെ ഭാഗമായി ഒക്ടോബർ ആദ്യവാരം ഒരു വാർത്താ ചിത്ര പ്രദർശനം നടത്തി. ഗാന്ധിജിയുടെ ജീവിതത്തിലെയും സ്വാതന്ത്ര്യ സമരത്തിലെയും പ്രധാന സംഭവങ്ങൾ ചിത്രങ്ങളിലൂടെയും വാർത്തകളിലൂടെയും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഒരാഴ്ച നീണ്ട വാർത്താ ചിത്ര പ്രദർശനം കുട്ടികൾക്ക് വളരെ പ്രയോജനപ്പെട്ടു.

ലോക താപാൽദിനം ദേശിയ തപാൽ ദിനം ക്വിസ് ക്ലാസ് തലം

സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേള 15.10.2019-ന് നടന്ന സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ ക്വിസിൽ6A. യിലെ ശാന്തി പ്രിയന് രണ്ടാം സ്ഥാനവും സ്റ്റീൽ മോഡൽ - ന് മൂന്നാം സ്ഥാനവും ലഭിച്ചു

സ്റ്റാംപ് കളക്ഷൻ പ്രദർശനം,
ഐക്യരാഷ്ട്രസഭാദിനം ഒക്ടോബർ 24ക്വിസ്.

നവംബർ 2019

നവംബർ 1

കേരളപ്പിറവിവിദിനം ക്വിസ്

പുരാവസ്തു പ്രദർശനം

അഞ്ചാം ക്ലാസിലെ ചരിത്രത്തിലേയ്ക്ക് എന്ന യൂണിറ്റിന്റെ തുടർ പ്രവർത്തനമായി നവംബർ 7-ന് സ്കൂൾ തല പുരാവസ്തു പ്രദർശനം നടത്തി. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. 7 C യിലെ ജോയൽ. ജെ സി-ന് ഒന്നാം സ്ഥാനം ലഭിച്ചു. പുരാതന കാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും കുട്ടികൾ പ്രദർശനത്തിന് വയ്ക്കുകയുണ്ടായി.എച്ച് എസ് വിഭാഗം സോഷ്യൽ സയൻസ് അധ്യാപകർ മത്സരം വിലയിരുത്തി.

പതിപ്പ് ചുമർ പത്രിക നിർമ്മാണം
മറ്റുസംസ്ഥാനങ്ങളെക്കുറിച്ചുള്ള ചുമർ പത്രിക നിർമ്മാണം

പ്രദർശനം കേരളം മേപ്പ് ഡ്രോയിങ് മത്സരം

വായനയാത്ര

കാട് കാണാനും പഠിയ്ക്കാനും ഒരു യാത്ര ക്ലാസ്സ് 7

ഡിസംബർ 2019

ഡിസംബർ 5 ലോകമണ്ണു ദിനം കൃഷി ഓഫീസറുമായി അഭിമുഖം ക്ലാസ് 7

ഡിസംബർ 14ദേശിയ ഊർജ്ജ സംരക്ഷണദിനം പോസ്റ്റർ നിർമ്മാണം പ്രദർശനം

ജനുവരി 2020

റിപ്പബ്ലിക് ദിനം ക്വിസ് ഭരണഘടന ക്ലാസ്7

രക്തസാക്ഷി ദിനാചരണം

ഫെബ്രുവരി 2020

ലോകതണ്ണീർത്തട ദിനം ഫെബ്രുവരി 2

വിവരശേകരണവും ബോധവത്കരണവും ക്ലാസ് തലം

ഫാല്കെ ചരമദിനം ഫെബ്രുവരി 16 ക്വിസ്

ഇന്ത്യൻ സിനിമ

സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ‌2018-2019

സോഷ്യൽ സയൻസ് ക്ലബ്ബ് യോഗം

2018-2019 അധ്യയന വർഷത്തെ യു. പി. വിഭാഗം സാമൂഹ്യശാസ്ത്ര ക്ലബ്ബ് 14.06.2018 വ്യാഴാഴ്ച ആരംഭിച്ചു. ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങൾ അന്നേ ദിവസം തീരുമാനിക്കുകയുണ്ടായി. സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ക്വിസ് മത്സരത്തിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. യു. പി. വിഭാഗത്തിലെ വിവിധ ക്ലാസ്സുകളിൽ നിന്നുള്ള 50വിദ്യാർത്ഥികളാണ് ക്ലബ്ബ് അംഗങ്ങളായുള്ളത്. ക്ലബ്ബ് രൂപീകരണതുതിനു മുമ്പു തന്നെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ, പതിപ്പ് എന്നിവയിൽ മത്സരം ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.

ബി. ആർ.സി യുടെ നിർദ്ദേശപ്രകാരം വെങ്ങാനൂരിന്റെ പ്രാദേശിക ചരിത്രം രചിക്കുന്നതിനായി ഏഴാം ക്ലാസ്സ് വിദ്യാ൪ത്ഥികളെ ഗ്രൂപ്പാക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തു. ഇതിലേയ്ക്കായി 12.07.2018വ്യാഴാഴ്ച പ്രമുഖ ഗാന്ധിയനായ ശ്രീ സദാനന്ദൻ സാറിന്റെ ഭവനത്തിൽ ചെന്ന് വിദ്യാർത്ഥികൾ അഭിമുഖം നടത്തി. വെങ്ങാനൂർ പ്രദേശവുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങൾ അദ്ദേഹത്തിൽ നിന്നും ലഭിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ സാമൂഹ്യശാസത്രം യൂണിറ്റ്-1 പ്രവർത്തനമായ വിദ്യാലയ ചരിത്ര രചന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. സ്വന്തം പ്രദേശത്തെക്കുറിച്ചുള്ള ചരിത്രം അന്വേഷിച്ചു കണ്ടെത്തുന്നതിനായി സ്ഥല നാമ ചരിത്രം എന്ന പേരിൽ ഒരു പ്രവർത്തനം എല്ലാ ക്ലാസ്സുകൾക്കുമായി നൽകുകയുണ്ടായി. സ്ഥലനാമ ചരിത്രം ഒരു പുസ്തകമാക്കുന്നതിനുള്ള പ്രവ൪ത്തനം നടന്നു വരുന്നു.

ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് തലത്തിൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. കുറച്ചു കുട്ടികൾ പോസ്റ്ററുകൾ നി൪മ്മിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സൗരയുഥം എന്ന വിഷയത്തിൽ ക്വിസ്സ് മത്സരം ക്ലബ്ബ് അംഗങ്ങൾക്കായി നടത്തി.

യു പിയിൽ ഷെറീന ടീച്ചർ സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനറായി പ്രവർത്തിക്കുന്നു. എച്ച് എസിൽ സുനിൽകുമാർ സാറും കൺവീനറായി പ്രവർത്തിക്കുന്നു

യു. പി. സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവ൪ത്തന കലണ്ടർ

• ജൂൺ

ക്ലബ്ബ് രൂപീകരണം

പരിസ്ഥിതി ദിനാചരണം - പോസ്റ്റർ, പതിപ്പ് നിർമ്മാണം.

പ്രാദേശിക ചരിത്ര രചന- ആരംഭം

വിദ്യാലയ ചരിത്ര രചന-സ്റ്റാന്റേർഡ് V

ചരിത്ര മാളിക സന്ദർശനം-സ്റ്റാന്റേർഡ് V ഫീൾഡ് ട്രിപ്പ്

സ്ഥലനാമ ചരിത്രം-യു. പി.സ്റ്റാന്റേർഡ് വിദ്യാർത്ഥികൾ തയ്യാറാക്കുന്നു.

ഫയർ ഫോഴ്സ് ആസ്ഥാന സന്ദർശനം
• ജൂലൈ

പ്രാദേശിക ചരിത്ര രചന പൂ൪ത്തിയാക്കുന്നു.

ചരിത്ര പുസ്തക ശേഖരണം -സ്ക്കൂൾ തലം.

ലോക ജനസംഖ്യാ ദിനം-ക്വിസ്, പോസ്റ്റർ 	നിർമ്മാണം-മത്സരം.‌
ചാന്ദ്രദിനം- സൗരയൂഥം-ക്വിസ് മത്സരം.

പുരാവസ്തു പ്രദ൪ശനം -യു. പി.സ്റ്റാന്റേ൪ഡ്

പുരാവസ്തു പ്രദ൪ശനത്തിലെ പ്രദർശന വസ്തുക്കൾ
പുരാവസ്തു പ്രദർശനത്തിനിടെ

• ആഗസ്റ്റ്
ആഗസ്റ്റ്. 6   -ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ.
ആഗസ്റ്റ്. 9 -ലോക മഹായുദ്ധങ്ങൾ-ക്വിസ്, യുദ്ധവിരുദ്ധ പോസ്റ്റർ നി൪മ്മാണം, മുദ്രാവാക്യങ്ങൾ നിർമ്മാണ മത്സരം.
ആഗസ്റ്റ്. 9 -സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്.
ആഗസ്റ്റ്. 15 -പതാക നി൪മ്മാണ മത്സരം.
സ്വാതന്ത്ര്യ ദിനപതിപ്പ് /ചുമർ പത്രിക നി൪മ്മാണ മത്സരം.
വ്യവസായശാല സന്ദർശനം സ്റ്റാന്റേർഡ്-VI
യുദ്ധത്തിനെതിരെ ആയിരം കൈകൾ എന്ന പരിപാടിയിൽ കുട്ടികൾ കൈകൾ പതിപ്പിച്ചപ്പോൾ
നിർമ്മിച്ച പതാകകളുമായി കവിത ടീച്ചറും വിദ്യാർത്ഥികളും
പതാക നിർമാ​ണത്തിനിടയിൽ

• സെപ്തംബർ

സെപ്തംബർ.5 – അധ്യാപക ദിനം-പോസ്റ്റർ ആശംസാക്കാർഡുകൾ നിർമ്മാണവും പ്രദർശനവും.
കുട്ടികൾ സാമൂഹ്യശാസ്ത്ര അധ്യാപകരാകുന്നു.

• ഒക്ടോബർ

ഒക്ടോബർ.9 -ലോക തപാൽ ദിനം
ഒക്ടോബർ.10- ദേശിയതപാൽ ദിനം-തപാൽ ദിന ക്വിസ്.
സ്റ്റാമ്പ് ശേഖരണ പ്രദ൪ശനം.

• നവംബർ

നവംബർ.1-കേരളപ്പിറവി ദിനം-കേരള ചരിത്രം-ക്വിസ്.
ഭൂപട നിർമ്മാണം,
പതിപ്പ് തയ്യാറാക്കൽ- മത്സരം.

• ഡിസംബർ

അഭിഭാഷകനുമായി അഭിമുഖം.സ്റ്റാന്റേർഡ്VII
കൃഷി ഒാഫീസറുമായി അഭിമുഖം.സ്റ്റാന്റേർഡ്VII
വനയാത്ര കാട് കാണാനും പഠിക്കാനും ഒരു യാത്ര.(യു. പി. സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ)

*ജനുവരി