"എസ്.റ്റി.എച്ച്.എസ് പുന്നയാർ/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4||name=Manu Mathew| തരം= ലേഖനം }} |
16:45, 5 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി മലിനീകരണം
ലോകമിന്ന് ശാസ്ത്ര സാങ്കേതിക സാമ്പത്തിക രംഗങ്ങളിൽ വളരെയധികം പുരോഗമിച്ചിരിക്കുന്നു എങ്കിലും നമുക്ക് നഷ്ടമാകുന്ന ചില മൂല്യങ്ങളേപ്പററിയുഠ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.അതിലൊന്നാണ് നമ്മുടെ പരിസരസംരക്ഷണം.വളരെ വലിയതോതിൽ നമ്മുടെ പരിസരം മലിനമാവുകയും അതിന്റെ പരിണിത ഫലങ്ങൾ നാം അനുഭവിക്കുകയും ചെയ്യുന്നു.പ്ലാസ്റ്റിക്കിന്റെ വർദ്ധിച്ചു വരുന്ന ഉപയോഗം എടുത്തു പറയേണ്ട ഒന്നാണ്.കൂടാതെ അവയുടെ സുരക്ഷിതമല്ലാതെയുള്ള വലിച്ചെറിയപെടൽ വീടിനുള്ളിൽ നിന്നും പുറം തള്ളുന്ന മാലിന്യങ്ങൾ വാഹനങ്ങളുടെ പുക ഫാക്ടറിയിൽ നിന്നും ഉള്ള പുകയും മാലിന്യങ്ങളും ഇവയിൽ ചിലത് മാത്രമാണ്.നമ്മുടെ നദികളുടെയും പുഴകളുടെയും ഇന്നത്തെ അവസ്ഥ നമുക്ക് അറിവുള്ളതാണല്ലോ.ശുദ്ധജലത്തെയുംമത്സ്യസമ്പത്തിനയും ഇത് വളരെ യധികം ബാധിച്ചിട്ടുണ്ട്.നാം ആരും ഇനി ഭൂമിയുടെ യഥാർത്ഥ അവകാശികൾ അല്ല. നാം കേവലം കൈകാര്യം കർത്താക്കൾ മാത്രമാണ് എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കണം. ഭൂമിയിലെ ആവാസ വ്യവസ്ഥയും സംവിധാനങ്ങളും തകരാറിലാക്കാൻ നമുക്ക് അവകാശമില്ല. വരും തലമുറയ്ക്കുംഇവടെ ജീവിക്കേണ്ടതാണ്.ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ പകരാൻ കാരണം തന്നെ നമ്മുടെ ആവാസ വ്യവസ്ഥയിൽ വന്ന മാറ്റമാണ്. പുതുതലമുറ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.കഴിവതും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കുകയും അവ സുരക്ഷിതമായി സംരക്ഷിക്കാൻ ഉള്ള മാർഗങ്ങൾ കണ്ടെത്തുകയും വേണം.അതുപോലെ തന്നെ ജൈവ കൃഷിയിലൂടെ പരിസ്ഥിതിയുടെ നല്ല ചങ്ങാതിമാരാവുകയും വേണം.നമ്മുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണം.കെട്ടിക്കിടക്കുന്ന വെള്ളം മാലിന്യങ്ങൾ ഇവ വഴി ധാരാളം പകർച്ചവ്യാധികൾ ഉണ്ടാകാം.ആരോഗ്യമുള്ള തലമുറയെയായ് നമുക്കാവശ്യം. നമ്മുടെ പരിസരം സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.അതിലൂടെ നാം നമ്മുടെ കുടുംബത്തിന്റെ ആരോഗ്യം ആണ് സംരക്ഷിക്കുന്നത്.നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം...
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം