"സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/കുഞ്ഞൻ വീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുഞ്ഞൻ വീരൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

12:58, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കുഞ്ഞൻ വീരൻ

മാസ്‌ക്കുകളുള്ളൊരു ലോകം
മാസ്‌ക്കുകളില്ലാത്ത സ്വർഗം
നീ എന്തിന് രോഗങ്ങൾ
ഞങ്ങൾക്കു നൽകി...
മനുഷ്യർ ചത്തൊടുങ്ങി (2)
സമ്പന്നരെന്നോ ദരിദ്രരെന്നോ
ഭേദമില്ലാതെ പിടികൂടുന്ന
രോഗമാണിത്... മാരക രോഗമാണിത്
കൊറോണ... കൊറോണ... കൊറോണ...
നമുക്കുവേണ്ടി കഷ്ടപ്പെടുന്ന
ആരോഗ്യപ്രവർത്തകർ...
നിയമപാലകർ...
സന്നദ്ധ സംഘടനകൾ...
എന്നിവർക്കെന്റെ
വന്ദനം... വന്ദനം... വന്ദനം...
മനുഷ്യജീവിതം എത്ര നിസാരം
നീർക്കുമിളകൾ പോലെ
വെറും നീർക്കുമിളകൾ പോലെ
തിരക്കൊഴിഞ്ഞ തെരുവുകൾ
മണി മന്ദിരങ്ങൾ
ആഘോഷങ്ങളില്ല...
ആർഭാടങ്ങളില്ല...
എങ്ങും നിശബ്ദത മാത്രം
എങ്ങും നിശബ്ദത മാത്രം

ഡയാന ടെൻസ്
II A സെന്റ്. ആന്റണീസ് എൽ. പി. എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത