"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ അനുമോളുടെ ഡയറിക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അനുമോളുടെ ഡയറിക്കുറിപ്പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= അനുമോളുടെ ഡയറിക്കുറിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അനുമോളുടെ ഡയറിക്കുറിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> | |||
എന്റെ അമ്മ ഒരു ഹോസ്പിറ്റലിൽ ഐസൊലേഷൻ വാർഡിന് കവലിരിക്കുകയാണ്. ഞാൻ എന്റെ അമ്മയെ കണ്ടിട്ട് ഇന്നേക്ക് മൂന്നാഴ്ച പിന്നിട്ടിരിക്കുന്നു. അമ്മയുടെ ശബ്ദം കേൾക്കാൻ കൊതിയാവുന്നു. അമ്മയ്ക്ക് ഒരായിരം ഉമ്മകൾ കൊടുക്കാൻ തോന്നുന്നു. അമ്മയ്ക്ക് സുഖമല്ലേ, ഭക്ഷണമൊക്കെ കിട്ടുന്നുണ്ടായിരിക്കുമല്ലേ എന്ന ചിന്ത മാത്രമേ ഇപ്പോൾ എന്റെ മനസ്സിലുള്ളൂ.... അമ്മ അത് മാത്രം. എനിക്ക് ഒരനിയനുണ്ട്. അവന് അമ്മയില്ലാതെ ഒരു നിമിഷം പോലും പറ്റുന്നില്ല. പിന്നെ എന്റെ അമ്മ രോഗികളായൊക്കെ പരിപാലിക്കുകയല്ലേ എന്നും വിചാരിച്ചു സമാധാനിക്കും എന്റെ വീട്ടുകാർ. ഇന്ന് വരും നാളെ വരും എന്നും വിചാരിച്ചിരിക്കുകയാണ് ഞങ്ങളെല്ലാവരും. എന്റെ അനിയനെപ്പോലെ തന്നെ ഞങ്ങൾക്കാർക്കും അമ്മയില്ലാതെ പറ്റുന്നില്ല. ഞാൻ കുറെ പ്രാവശ്യം അമ്മയെ വിളിച്ചു നോക്കും. സുഖമല്ലേ ഭക്ഷണം കഴിച്ചോ എന്നൊക്ക ചോദിക്കാൻ. പക്ഷെ ഒരിക്കലും എടുക്കാറില്ല അത്രയ്ക്കും കഷ്ടപ്പെടുകയായിരിക്കും അവിടെ. ഇപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. അമ്മ ഈ ലോകത്തിൽ കാണാവുന്ന ഏറ്റവും വലിയ ദൈവമാണ്. മാതാപിതാക്കളെ ഒരു വാക്ക് കൊണ്ട് പോലും നോവിച്ചു പോവരുത് എന്ന്. അമ്മയുടെ കയ്യിൽ നിന്നും കിട്ടുന്ന സ്നേഹം മറ്റെവിടുന്നും കിട്ടില്ല..... | |||
{{BoxBottom1 | |||
| പേര്= ഋതുപർണ | |||
| ക്ലാസ്സ്= V E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം. ഐ. യു. പി സ്കൂൾ കുറ്റ്യാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 16472 | |||
| ഉപജില്ല= കുന്നുമ്മൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
14:36, 5 മേയ് 2020-നു നിലവിലുള്ള രൂപം
അനുമോളുടെ ഡയറിക്കുറിപ്പ്
എന്റെ അമ്മ ഒരു ഹോസ്പിറ്റലിൽ ഐസൊലേഷൻ വാർഡിന് കവലിരിക്കുകയാണ്. ഞാൻ എന്റെ അമ്മയെ കണ്ടിട്ട് ഇന്നേക്ക് മൂന്നാഴ്ച പിന്നിട്ടിരിക്കുന്നു. അമ്മയുടെ ശബ്ദം കേൾക്കാൻ കൊതിയാവുന്നു. അമ്മയ്ക്ക് ഒരായിരം ഉമ്മകൾ കൊടുക്കാൻ തോന്നുന്നു. അമ്മയ്ക്ക് സുഖമല്ലേ, ഭക്ഷണമൊക്കെ കിട്ടുന്നുണ്ടായിരിക്കുമല്ലേ എന്ന ചിന്ത മാത്രമേ ഇപ്പോൾ എന്റെ മനസ്സിലുള്ളൂ.... അമ്മ അത് മാത്രം. എനിക്ക് ഒരനിയനുണ്ട്. അവന് അമ്മയില്ലാതെ ഒരു നിമിഷം പോലും പറ്റുന്നില്ല. പിന്നെ എന്റെ അമ്മ രോഗികളായൊക്കെ പരിപാലിക്കുകയല്ലേ എന്നും വിചാരിച്ചു സമാധാനിക്കും എന്റെ വീട്ടുകാർ. ഇന്ന് വരും നാളെ വരും എന്നും വിചാരിച്ചിരിക്കുകയാണ് ഞങ്ങളെല്ലാവരും. എന്റെ അനിയനെപ്പോലെ തന്നെ ഞങ്ങൾക്കാർക്കും അമ്മയില്ലാതെ പറ്റുന്നില്ല. ഞാൻ കുറെ പ്രാവശ്യം അമ്മയെ വിളിച്ചു നോക്കും. സുഖമല്ലേ ഭക്ഷണം കഴിച്ചോ എന്നൊക്ക ചോദിക്കാൻ. പക്ഷെ ഒരിക്കലും എടുക്കാറില്ല അത്രയ്ക്കും കഷ്ടപ്പെടുകയായിരിക്കും അവിടെ. ഇപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. അമ്മ ഈ ലോകത്തിൽ കാണാവുന്ന ഏറ്റവും വലിയ ദൈവമാണ്. മാതാപിതാക്കളെ ഒരു വാക്ക് കൊണ്ട് പോലും നോവിച്ചു പോവരുത് എന്ന്. അമ്മയുടെ കയ്യിൽ നിന്നും കിട്ടുന്ന സ്നേഹം മറ്റെവിടുന്നും കിട്ടില്ല.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ