ഉള്ളടക്കത്തിലേക്ക് പോവുക

"കിണവക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/കനിവു തരുന്ന മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| സ്കൂൾ=      കിണവക്കൽ എൽ.പി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      കിണവക്കൽ എൽ.പി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14636  
| സ്കൂൾ കോഡ്=14636  
| ഉപജില്ല=    കൂത്തൂപറമ്പ്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കൂത്തുപറമ്പ്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

12:51, 5 മേയ് 2020-നു നിലവിലുള്ള രൂപം

കനിവു തരുന്ന മഴ

കനിവു തരുന്ന മഴ
കനിവുതരുന്ന മഴ
ആഹാ കനിവുതരുന്ന മഴ
സ്കൂളിൽ പോകും നേരമതാ
വയലിലെ വെളളം പൊങ്ങുന്നു
കനിവുതരുന്ന മഴ
ആഹാ കനിവുതരുന്നമഴ
അമ്മേ അമ്മേ എന്നു വിളിച്ചു
കുടയും ചൂടി നടക്കും ‍ഞാൻ
നോക്കുമ്പോഴതാ കുട്ടികളെല്ലാം
മഴ വെളളത്തിൽ കളിക്കുന്നു
കനിവു തരുന്ന മഴ
ആഹാ കനിവു തരുന്ന മഴ

 

സമന്യയ.സി
4 കിണവക്കൽ എൽ.പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത