ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/വിരുന്നുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= വിരുന്നുകാരൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 29: വരി 29:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:23, 5 മേയ് 2020-നു നിലവിലുള്ള രൂപം

വിരുന്നുകാരൻ

വര്ണചിറകും വീശിവാനിൽ
പാറിവരുന്നൊരു പൂമ്പാറ്റ
എന്നുടെ അരികിൽ വന്നെന്നാൽ
ചൊല്ലാം നല്ലൊരു കിന്നാരം
നാട്ടുകാരും കൂട്ടുകാരും
വീടിനുള്ളിൽ അകപ്പെട്ടു
വുഹാനിൽ നിന്നും വിരുന്നു വന്ന
കൊറോണവൈറസ് പൂട്ടിയവരെ
വ്യക്തി ശുചിത്വം പാലിച്ചെന്നാൽ
അകറ്റിടാം പല രോഗങ്ങൾ
കൈയും കാലും കഴുകീടേണം
പരിസരമെന്നും ശുചിയാക്കണം

ഡെസിയ
1 D സെൻറ് മേരീസ് എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത