"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/തനിയെ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തനിയെ.... <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= തനിയെ.... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= '''തനിയെ....''' <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
(കൊറോണാക്കാലത്തെ ഒരു വിദ്യാലയത്തിന്റെ ആത്മനൊമ്പരങ്ങൾ) | (''കൊറോണാക്കാലത്തെ ഒരു വിദ്യാലയത്തിന്റെ ആത്മനൊമ്പരങ്ങൾ'') | ||
ആ പാൽപുഞ്ചിരികളെവിടെ ... | |||
ആ ശബ്ദാരവങ്ങളെവിടെ ... | ആ ശബ്ദാരവങ്ങളെവിടെ ... | ||
ആ കളിചിരികളെവിടെ .. | ആ കളിചിരികളെവിടെ .. | ||
ആ | ആ കിളിക്കൊഞ്ചലുകളെവിടെ ... | ||
ഇടയ്ക്കിടെ മുഴങ്ങും | ഇടയ്ക്കിടെ മുഴങ്ങും | ||
വരി 16: | വരി 16: | ||
മൃദുപല്ലവികളെവിടെ | മൃദുപല്ലവികളെവിടെ | ||
നട്ടുച്ചയ്ക്കെത്തും | |||
വിഭവങ്ങൾ തൻ | വിഭവങ്ങൾ തൻ ഗന്ധമെവിടെ | ||
പിണക്കങ്ങൾ എവിടെ .. | പിണക്കങ്ങൾ ...എവിടെ ... | ||
ഇണക്കങ്ങൾ എവിടെ ... | ഇണക്കങ്ങൾ ...എവിടെ ... | ||
കുുട്ടിക്കരണം മറിയും | |||
കൊച്ചു | കൊച്ചു കുുറുമ്പൻമാരെവിടെ | ||
മുടിയിൽ റിബൺ കെട്ടി പാറി നടക്കും | മുടിയിൽ റിബൺ കെട്ടി പാറി നടക്കും | ||
പൂമ്പാറ്റക്കുരുന്നുകളെവിടെ .... | |||
പുത്തൻ പുസ്തകത്തിൻ മണമെവിടെ | പുത്തൻ പുസ്തകത്തിൻ മണമെവിടെ | ||
വരി 31: | വരി 31: | ||
ചായക്കൂട്ടുകളെവിടെ ... | ചായക്കൂട്ടുകളെവിടെ ... | ||
എന്തേ ഞാൻ | എന്തേ ഞാൻ തനിച്ചായി ? | ||
ചതിച്ചുവോ കൊറോണേ നീയെന്നെയും | |||
മുഖാവരണമിന്നെനിക്കുമോ | |||
കേഴുന്നു അറിവിൻ മുത്തശ്ശി ... | കേഴുന്നു അറിവിൻ മുത്തശ്ശി ... | ||
വരി 47: | വരി 47: | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കവിത}} |
07:28, 5 മേയ് 2020-നു നിലവിലുള്ള രൂപം
തനിയെ....
(കൊറോണാക്കാലത്തെ ഒരു വിദ്യാലയത്തിന്റെ ആത്മനൊമ്പരങ്ങൾ)
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത