"എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ഒരു വ്യത്തിയാക്കൽ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 15: വരി 15:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   എ ബി എച്ഛ് എസ്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.ബി.എച്ച്.എസ്. ഓമല്ലൂർ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38106
| സ്കൂൾ കോഡ്= 38106
| ഉപജില്ല=  പത്തനംതിട്ട        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പത്തനംതിട്ട        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

18:08, 11 മേയ് 2020-നു നിലവിലുള്ള രൂപം


ഒരു വ്യത്തിയാക്കൽ ദിനം     


മിഠായി നഗരം എന്ന ദേശത്തെ ഒരു കൊച്ചുവീട്ടിൽ ഒരു ചുണക്കുട്ടി ഉണ്ടായിരുന്നു, അപ്പു. അവൻ മാതാപിതാക്കളോടോപ്പോം സന്തോഷമായി ജീവിച്ച പോന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുവിന്റെ അമ്മ അവനോടു പറഞ്ഞു "മോനെ,നമുക്ക് നമ്മുടെ വീട് വൃത്തിയാക്കാം. എത്ര നാളായി ചിന്തിക്കുന്നു" അവൻ ചിണുങ്ങി ,"അമ്മെ ചെറിയ വീട് വൃത്തിയാക്കിയിട്ടും ഒരു കാര്യവുമില്ല"അപ്പോൾ അമ്മ പറഞ്ഞു 'മോനേ അപ്പു, അങ്ങനെ പറയരുത് നമ്മൾ എവിടെയായിരിക്കുന്നുവോ അവിടെ വൃത്തിയാക്കണം അല്ലെങ്കിൽ ഐശ്വര്യ ദേവത നമ്മോട് കോപിക്കും പിന്നെ ഒരിക്കലും അവർ നമ്മുടെ വീട്ടിൽ വരില്ല" .അവൻ ആകാംഷയോടെ ചോദിച്ചു " അതെന്താ?". അമ്മ മെല്ലെ അവനെ തലോടി കൊണ്ട് പറഞ്ഞു" വൃത്തിഹീനമായ വീട്ടിൽ കയറുന്നത് ഐശ്യരദേവതക്കിഷ്ടമല്ല. വൃത്തിയായിക്കിടക്കുന്നിടമാണെങ്കിൽ ദേവത വന്ന് നമ്മെയെല്ലാം അനുഗ്രഹിക്കും" .അവൻ കൗതുകത്തോടെ ചോദിച്ചു ,"ഐശ്വര്യ ദേവത എവിടെയാണ് അമ്മേ ?" അവനെ ചേർത്ത് പിടിച്ചു അമ്മ പറഞ്ഞു " ആ ദേവതയേ നമ്മുക്ക് കാണാൻ സാധിക്കില്ല .അപ്പോൾ എന്റെ അപ്പുക്കുട്ടന് കാര്യങ്ങൾ എല്ലാം മനസിലായല്ലോ.മോന്റെ വീട്ടിൽ ഐശ്വര്യ ദേവത വരണോ വേണ്ടയോ?". അവൻ സന്തോഷത്തോടെ അമ്മയെ കെട്ടി പിടിച്ചു പറഞ്ഞു "വരണമമ്മേ .എന്നാൽ നമുക്ക് വൃത്തിയാക്കാം രോഗത്തെ അകറ്റാം പ്രകൃതിയേ സ്നേഹിക്കാം."

റിയ സൂസൻ അജി
8 A എ.ബി.എച്ച്.എസ്. ഓമല്ലൂർ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 05/ 2020 >> രചനാവിഭാഗം - കഥ