"സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/എന്റെ ലോകം/എന്റെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

21:53, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ ലോകം


അമ്മ എന്ന രണ്ടക്ഷരം
അച്ഛനെന്ന മൂന്നക്ഷരം
ചേച്ചി എന്ന രണ്ടക്ഷരം
അമ്മൂമ്മ എന്ന മൂന്നക്ഷരം
പള്ളിക്കൂടമെന്ന നാലക്ഷരം
അദ്ധ്യാപിക എന്ന നാലക്ഷരം
പുസ്തകം എന്ന മൂന്നക്ഷരം
ഇവയെല്ലാം ചേർന്നാൽ സ്വർഗ്ഗം
ഇതാണ് എന്റെ ലോകം.
 

ശിവനന്ദന പി.ബി.
മൂന്നാം ക്ലാസ് എ സെൻറ് ജോസഫ്സ് എൽ.പി.എസ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത