സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/എന്റെ ലോകം/എന്റെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോകം


അമ്മ എന്ന രണ്ടക്ഷരം
അച്ഛനെന്ന മൂന്നക്ഷരം
ചേച്ചി എന്ന രണ്ടക്ഷരം
അമ്മൂമ്മ എന്ന മൂന്നക്ഷരം
പള്ളിക്കൂടമെന്ന നാലക്ഷരം
അദ്ധ്യാപിക എന്ന നാലക്ഷരം
പുസ്തകം എന്ന മൂന്നക്ഷരം
ഇവയെല്ലാം ചേർന്നാൽ സ്വർഗ്ഗം
ഇതാണ് എന്റെ ലോകം.
 

ശിവനന്ദന പി.ബി.
മൂന്നാം ക്ലാസ് എ സെൻറ് ജോസഫ്സ് എൽ.പി.എസ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത