"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/2018 ലെ ശാസ്ത്രലേഖനം യാഥാർത്ഥ്യമായപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കോവിഡ് 19 അഥവാ കൊറോണ ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി തന്റെ ജൈത്രയാത്ര തുടരുന്നു. ഈ ഒരു | |||
സന്ദർഭത്തിൽ 2018 ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് പ്രസക്തിയേറുകയാണ് . ഓഹിയോയിലെ പന്നികളിൽ 2012 ൽ ആദ്യമായി കണ്ടുപിടിച്ച ഈ വൈറസ് വരും കാലങ്ങളിൽ ഒരു മഹാവിപത്തായി മാറുമെന്ന് ലേഖനത്തിലുടെ മുന്നറിയിപ്പ് തന്നിരുന്നു . പോർസിൻ ഡെൽറ്റകൊറോണ എന്ന ഈ വൈറസ് ജനിതകമാറ്റത്തിലൂടെ ഇന്ന് മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാനുളള ആർജ്ജവം നേടിയിരിക്കുന്നു . നമുക്കറിയാം കൊറോണ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നത് .ന്യൂമോണിയ ,ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശരോഗങ്ങൾ ഉണ്ടാവുന്നതിന് കാരണമാവുന്നതോടൊപ്പം തന്നെ ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടർന്ന് നമ്മെ ഭൂമിയിൽ നിന്ന് തന്നെ തുടച്ചുമാറ്റാനുളള ശക്തിയും ഇതിനുണ്ട് . മരുന്നുകളൊന്നും കണ്ടുപിടിക്കാത്തതിനാൽ ഭീഷണിയായി മുന്നിൽനിൽക്കുന്നു . അതിനാൽ തന്നെ ഇതിനെ പ്രതിരോധിക്കുക മാത്രമേ നമുക്ക് ചെയ്യാൻ കഴിയൂ . | |||
''മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ കിരീടത്തിന്റെ ആകൃതിയിൽ കാണുുന്നതിനാൽ ഇതിനെ ''സൂര്യകിരീടം'' എന്നു വിളിക്കുന്നു .ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങളുളള ഇവയുടെ രൂപഘടനമൂലമാണ് കൊറോണ വൈറസ്എന്ന പേര് വന്നത് .''' | |||
ഡിസംബർ ആദ്യവാരത്തിൽ ചൈനയിൽ പൊട്ടി പുറപ്പെട്ട ഈ രോഗം മനുഷ്യരിൽ പെട്ടന്ന് പടർന്ന് പിടിക്കുകയും മഹാമാരിയായി മാറുകയും ചെയ്തു . കോവിഡ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് നമ്മുടെ കേരളത്തിലായിരുന്നു. ചൈനയിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിയിലായിരുന്നു ഇത് സ്ഥിതീകരിച്ചത് . ആ ഒരു സന്ദർഭത്തെ ചെറുത്ത് തോൽപ്പിക്കാൻ നമുക്കായെങ്കിലും പരീക്ഷണങ്ങൾ അവിടം കൊണ്ട് അവസാനിച്ചില്ല. ഈ മഹാമാരി വിദേശ രാഷ്ട്രങ്ങളിൽ ഒരോന്നായി പിടിമുറുക്കിയപ്പോൾവിദേശത്ത് നിന്ന് വന്നവരിലൂടെ രണ്ടാമതും കേരളത്തിലും പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും ഇത് വ്യാപിച്ചു തുടങ്ങി . എന്നാൽ മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോൾ കേരളം ആരോഗ്യരംഗത്ത് എത്ര ഉന്നതിയിലാണ് എന്ന് മനസിലാക്കാൻ കഴിയുന്നതാണ് .ലോകാരോഗ്യസംഘടന ജനുവരിയിൽ തന്നെ ആഗോള അടിയന്തരാവസ്ഥയും അതിജാഗ്രതയും പ്രഖ്യാപിച്ചിരുന്നു . മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ സംസ്ഥാനം ഈ രോഗത്തെ നിയന്ത്രണ വിധേയമാക്കുന്നതിൽ വിജയിച്ചിരിക്കുന്നു. നാം അതിജീവിക്കും . | |||

{{BoxBottom1 | |||
| പേര്= മാജിത . | |||
| ക്ലാസ്സ്= 9. സി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.വി.എച്ച്.എസ്.എസ്.ചെട്ടിയാൻകിണർ | |||
| സ്കൂൾ കോഡ്= 19010 | |||
| ഉപജില്ല= താനൂർ | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- ലേഖനം --> | |||
| color= 3 <!-- color -3 --> | |||
}} | |||
{{verification4|name=lalkpza| തരം=ലേഖനം}} |
17:52, 6 മേയ് 2020-നു നിലവിലുള്ള രൂപം
2018 ലെ ശാസ്ത്രലേഖനം യാഥാർത്ഥ്യമായപ്പോൾ
ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കോവിഡ് 19 അഥവാ കൊറോണ ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി തന്റെ ജൈത്രയാത്ര തുടരുന്നു. ഈ ഒരു സന്ദർഭത്തിൽ 2018 ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് പ്രസക്തിയേറുകയാണ് . ഓഹിയോയിലെ പന്നികളിൽ 2012 ൽ ആദ്യമായി കണ്ടുപിടിച്ച ഈ വൈറസ് വരും കാലങ്ങളിൽ ഒരു മഹാവിപത്തായി മാറുമെന്ന് ലേഖനത്തിലുടെ മുന്നറിയിപ്പ് തന്നിരുന്നു . പോർസിൻ ഡെൽറ്റകൊറോണ എന്ന ഈ വൈറസ് ജനിതകമാറ്റത്തിലൂടെ ഇന്ന് മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാനുളള ആർജ്ജവം നേടിയിരിക്കുന്നു . നമുക്കറിയാം കൊറോണ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നത് .ന്യൂമോണിയ ,ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശരോഗങ്ങൾ ഉണ്ടാവുന്നതിന് കാരണമാവുന്നതോടൊപ്പം തന്നെ ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടർന്ന് നമ്മെ ഭൂമിയിൽ നിന്ന് തന്നെ തുടച്ചുമാറ്റാനുളള ശക്തിയും ഇതിനുണ്ട് . മരുന്നുകളൊന്നും കണ്ടുപിടിക്കാത്തതിനാൽ ഭീഷണിയായി മുന്നിൽനിൽക്കുന്നു . അതിനാൽ തന്നെ ഇതിനെ പ്രതിരോധിക്കുക മാത്രമേ നമുക്ക് ചെയ്യാൻ കഴിയൂ .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം