"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം ശീലമാകണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്=ശുചിത്വം ശീലമാകണം |color=4 }} വൃത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം ശീലമാകണം എന്ന താൾ സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം ശീലമാകണം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
മനസ്സിന് ഉണർവ്വും സുഖവും നൽകുന്നു....
മനസ്സിന് ഉണർവ്വും സുഖവും നൽകുന്നു....
എങ്കിലും ശുചിത്വം പാലിക്കുന്നതിൽ നാം
എങ്കിലും ശുചിത്വം പാലിക്കുന്നതിൽ നാം
ഏറേ പരാജിതരാകുന്നു.
ഏറെ  പരാജിതരാകുന്നു.
 
മലിന വസ്തുക്കൾ തെരുവുകളിലും,
മലിന വസ്തുക്കൾ തെരുവുകളിലും,
നദികളിലും, പൊതുസ്ഥലങ്ങളിലും
നദികളിലും, പൊതുസ്ഥലങ്ങളിലും
വലിച്ചെറിയുന്നതിൽ
വലിച്ചെറിയുന്നതിൽ
ഒരു വിധ മനപ്രയാസവുമില്ലാത്ത ഒരു സമൂഹമായി നാം മാറി ....
ഒരു വിധ മനഃപ്രയാസവുമില്ലാത്ത ഒരു സമൂഹമായി നാം മാറി ....
സംസ്കാരത്തിലും ശുചിത്വം പാലിക്കുക ഗൗരവമേറിയ കടമയായി പരിഗണിക്കപ്പെടുന്നു.....
സംസ്കാരത്തിലും ശുചിത്വം പാലിക്കുക ഗൗരവമേറിയ കടമയായി പരിഗണിക്കപ്പെടുന്നു.....
വീടും പരിസരവും ജലവും മണ്ണും മറ്റും ശുചിയായി സൂക്ഷിക്കണം ദൈവമേ...
വീടും പരിസരവും ജലവും മണ്ണും മറ്റും ശുചിയായി സൂക്ഷിക്കണംദൈവമേ...
ജീവിതത്തിൽ ശുചിത്വം ഒരു ശീലമായ് മാറേണം....
ജീവിതത്തിൽ ശുചിത്വം ഒരു ശീലമായ് മാറേണം....
വൃത്തിയാക്കുക ദൈവമേ , ലോകം വൃത്തിയാക്കുക ദൈവമെ ..
വൃത്തിയാക്കുക ദൈവമേ , ലോകം വൃത്തിയാക്കുക ദൈവമെ ..
{{BoxBottom1
{{BoxBottom1
|   പേര്=എബിൻ  സജി
| പേര്=എബിൻ  സജി
ക്ലാസ്=8
| ക്ലാസ്സ്= 8
| പദ്ധതി=   അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020
| വർഷം=2020  
| സ്കൂൾ=സെന്റ്.  ജോർജ്സ്  എച് .  എസ്.  ഇടപ്പള്ളി
| സ്കൂൾ= സെന്റ്.  ജോർജ്സ്  എച് .  എസ്.  ഇടപ്പള്ളി
|   സ്കൂൾ കോഡ്=26063
| സ്കൂൾ കോഡ്= 26063
|   ഉപജില്ല=എറണാകുളം
| ഉപജില്ല= എറണാകുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
|   ജില്ല= എറണാകുളം     
| ജില്ല= എറണാകുളം
|color=4
| തരം=  കവിത   <!-- കവിത, കഥ, ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:18, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം ശീലമാകണം

വൃത്തിയും വെടിപ്പുമുളള പരിസരം നമ്മുടെ, മനസ്സിന് ഉണർവ്വും സുഖവും നൽകുന്നു.... എങ്കിലും ശുചിത്വം പാലിക്കുന്നതിൽ നാം ഏറെ പരാജിതരാകുന്നു. മലിന വസ്തുക്കൾ തെരുവുകളിലും, നദികളിലും, പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്നതിൽ ഒരു വിധ മനഃപ്രയാസവുമില്ലാത്ത ഒരു സമൂഹമായി നാം മാറി .... സംസ്കാരത്തിലും ശുചിത്വം പാലിക്കുക ഗൗരവമേറിയ കടമയായി പരിഗണിക്കപ്പെടുന്നു..... വീടും പരിസരവും ജലവും മണ്ണും മറ്റും ശുചിയായി സൂക്ഷിക്കണം. ദൈവമേ... ജീവിതത്തിൽ ശുചിത്വം ഒരു ശീലമായ് മാറേണം.... വൃത്തിയാക്കുക ദൈവമേ , ലോകം വൃത്തിയാക്കുക ദൈവമെ ..

എബിൻ സജി
8 സെന്റ്. ജോർജ്സ് എച് . എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത