സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം ശീലമാകണം

ശുചിത്വം ശീലമാകണം

വൃത്തിയും വെടിപ്പുമുളള പരിസരം നമ്മുടെ, മനസ്സിന് ഉണർവ്വും സുഖവും നൽകുന്നു.... എങ്കിലും ശുചിത്വം പാലിക്കുന്നതിൽ നാം ഏറെ പരാജിതരാകുന്നു. മലിന വസ്തുക്കൾ തെരുവുകളിലും, നദികളിലും, പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്നതിൽ ഒരു വിധ മനഃപ്രയാസവുമില്ലാത്ത ഒരു സമൂഹമായി നാം മാറി .... സംസ്കാരത്തിലും ശുചിത്വം പാലിക്കുക ഗൗരവമേറിയ കടമയായി പരിഗണിക്കപ്പെടുന്നു..... വീടും പരിസരവും ജലവും മണ്ണും മറ്റും ശുചിയായി സൂക്ഷിക്കണം. ദൈവമേ... ജീവിതത്തിൽ ശുചിത്വം ഒരു ശീലമായ് മാറേണം.... വൃത്തിയാക്കുക ദൈവമേ , ലോകം വൃത്തിയാക്കുക ദൈവമെ ..

എബിൻ സജി
8 സെന്റ്. ജോർജ്സ് എച് . എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത